Latest NewsNattuvarthaNewsIndia

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ത​ക​ർ​ന്ന് വീണ് മൂ​ന്ന് പേ​ർക്ക് ദാരുണാന്ത്യം

അപകടത്തിൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ത​ക​ർ​ന്ന് വീണ് മൂ​ന്ന് പേ​ർക്ക് ദാരുണാന്ത്യം. തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു.

Read Also : വൈദ്യുതികമ്പിയിൽ ചവിട്ടി ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി

തെ​ലു​ങ്കാ​ന​യി​ലെ മോ​യി​നാ​ബാ​ദി​ൽ ആ​ണ് സം​ഭ​വം. നി​ർ​മാ​ണ​ത്തി​ൽ ഇ​രു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read Also : ഏകദിന ലോകകപ്പ്: ‘അവന്മാർ കാരണമാണ് ഇന്ത്യ തോറ്റത്, എന്തൊരു മോശം ബാറ്റിംഗ് ആയിരുന്നു’ – 2 താരങ്ങൾക്കെതിരെ സുനിൽ ഗവാസ്‌കർ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button