തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇന്ന് പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
READ ALSO: സ്ഥിരമായി ഷവറില്‍ നിന്ന് കുളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!
തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. രോഗലക്ഷണങ്ങളുമായി വരുന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും ആണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാൻ വിശദപരിശോധന നടത്തും.
Post Your Comments