Kerala
- Jan- 2019 -12 January
ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച് ജി. സുധാകരന്
തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച് മന്ത്രി ജി. സുധാകരന്. മഹാവിഷ്ണു, ശിവന്, അയ്യപ്പന് തുടങ്ങിയവര്‍ ഭൂമിയില്‍ ജീവിച്ചിരുന്നതിന് തെളിവില്ലെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ശബരിമലയില്‍ പണ്ട് ബ്രാഹ്മണര്‍…
Read More » - 12 January
എകെജി മ്യുസിയത്തിന് സ്ഥലമെടുക്കുന്നതിന് അനുമതിയായി
കണ്ണൂര്‍ : പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് ശേഷം നടന്ന ആദ്യ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പെരളശ്ശേരിയിലെ ഏകെജി മ്യൂസിയത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതിയായി. മക്രേരി വില്ലേജില്‍ അഞ്ചരിക്കണ്ടി…
Read More » - 12 January
കവര്‍ച്ചക്കാരെ പിടിക്കാന്‍ പുതിയ ‘ഒട്ടിപ്പ്’ വിദ്യകളുമായി പൊലീസ്
കണ്ണൂര്‍ : ബസ്സിനുള്ളില്‍ കയറി മാല മോഷണവും പണം അപരഹിക്കാനും ശ്രമിക്കുന്ന കള്ളന്മാരെ പിടി കൂടാന്‍ പുതു വഴികളുമായി കണ്ണൂരിലെ പൊലീസ്. പിടിച്ചുപറിയും കവര്‍ച്ചയും പതിവാക്കിയ അറുപത്തഞ്ചോളം…
Read More » - 12 January
സ്കൂളുകളില്‍ മോഷണം നടത്തുന്ന 36കാരന് പിടിയില്‍
മൂവാറ്റുപുഴ: സ്കൂളുകള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ നടത്തുന്ന 36 കാരന് അറസ്റ്റില്‍. തങ്കമണി മരിയാപുരം നിരവത്ത് മഹേഷാണ് പിടിയിലായത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ ഒന്നര വര്‍ഷത്തിനിടെ 3…
Read More » - 12 January
വിരട്ടല്‍ വിലപ്പോയില്ല: തിരുവാഭരണ ഘോഷയാത്രയെ ആയിരങ്ങള്‍ അനുഗമിക്കും
ശബരിമല: നാമജപത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസുള്ളവര്‍ക്ക് തിരുവാഭരണ പേടകത്തിനൊപ്പം സഞ്ചരിക്കാന്‍ അനുമതി നല്‍കില്ലെന്ന പൊലീസിന്റെ നിലപാട് മറികടന്ന് ആയിരങ്ങൾ. പന്തളം കൊട്ടാരത്തിന്റെയും വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയുടെയും ശക്തമായ…
Read More » - 12 January
പോലീസുകാരനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
മട്ടന്നൂര്‍: പോലീസുകാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ട്ടന്നൂര്‍ പരിയാരത്തെ അജിത്ത് കുമാറാണ് ( 29 ) അറസ്റ്റിലായത്. ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയ സംഘത്തിലുണ്ടായിരുന്ന പോലീസ്…
Read More » - 12 January
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 14ന് അവധി
പത്തനംതിട്ട: ജനുവരി 14ന് പത്തനംതിട്ട ജില്ലയില്‍ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.മകരവിളക്ക് പ്രമാണിച്ചാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതിനിടെ തിരുവാഭരണ…
Read More » - 12 January
നിലപാട് കടുപ്പിച്ച് ആലപ്പാട് സമര സമിതി
ആലപ്പാട്: ആലപ്പാട് ഖനന വിഷത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ നിലപാട് വ്യക്തമാക്കി സമരസമിതി. ചര്‍ച്ചയ്ക്ക് വിളിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഖനനം അവസാനിപ്പിക്കാതെ…
Read More » - 12 January
ടിവി കണ്ടതിന് ശകാരം ; കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം ഇരവിപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156-ല്‍ സമീറ(14) യാണ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ…
Read More » - 12 January
കൊട്ടാരക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മരിച്ചവര്‍…
Read More » - 12 January
ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരന്
തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയ്ക്കെതിരെ മന്ത്രി ജി സുധാകരന്. ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു…
Read More » - 12 January
റെയില്‍വേ ഹെല്പ് ലൈന്‍ നമ്പറുകള്‍ പ്രഹസനമെന്ന് യാത്രക്കാര്‍
കൊച്ചി: റെയില്‍വേ ഹെല്പ് ലൈന്‍ നമ്പറുകള്‍ പ്രഹസനമെന്ന് യാത്രക്കാര്‍. വ്യാഴാഴ്ച ഷാലിമാര്‍ തിരുവനന്തപുരം എക്സ്പ്രസില്‍ തല കറങ്ങി വീണ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയ സഹയാത്രക്കാര്‍ക്ക്…
Read More » - 12 January
‘ഭക്തർക്കൊപ്പം’ അയ്യപ്പ ഭക്തർക്ക് പൂർണ്ണ പിന്തുണയുമായി ബിജെപി ദേശിയ കൗൺസിൽ
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഭക്തർക്ക് പൂർണപിന്തുണയുമായി ബിജെപി ദേശിയ കൗൺസിൽ. ശബരിമല പ്രക്ഷോഭത്തിൽ ബലിദാനികളായവരെയും ദേശീയ കൗൺസിൽ അനുസ്മരിച്ചു. ആചാര അനുഷ്ഠാനങ്ങൾ നിലനിർത്താന്‍ പൊരുതുന്ന ഭക്തർക്കൊപ്പമാണ് ബിജെപിയെന്നും…
Read More » - 12 January
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എ കെ ആന്റണി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എ കെ ആന്റണി. കേരളത്തിൽ ബിജെപിയെ വളർത്തി കോൺഗ്രസിനെ ദുർബലമാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് എ കെ ആന്റണി. പ്രളയ കാര്യം ശ്രദ്ധിക്കുന്നതിന്…
Read More » - 12 January
പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുരളീധരന്
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ. മുരളീധരന് എംഎല്‍എ. പത്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മുരളീധരന് പറഞ്ഞു. യുഡിഎഫിന്റെ…
Read More » - 12 January
സ്വര്‍ണവില കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 80 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന് 240 രൂപ ഉയര്‍ന്ന് ഒരു ദിവസത്തിന് ശേഷമാണ് നേരിയ ഇടിവുണ്ടായത്.…
Read More » - 12 January
ശബരിമലയെയും അയ്യപ്പനെയും ഭക്തരെയും അസഭ്യ വര്‍ഷം ചൊരിഞ്ഞ് സംവിധായകൻ പ്രിയനന്ദൻ : കേസ്
തിരുവനന്തപുരം: അയ്യപ്പനെയും അയ്യപ്പ ഭക്തരെയും മത സ്പർദ്ധ വളർത്തുന്ന രീതിയിൽ അധിക്ഷേപിച്ച് സംവിധായകൻ പ്രിയനന്ദൻ. ഫേസ്ബുക്കിലൂടെയാണ് പ്രിയനന്ദന്റെ അധിക്ഷേപം. ലൈംഗീക ചുവയോടെയുള്ള അധിക്ഷേപത്തിനെതിരെ നവമാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ്…
Read More » - 12 January
ആലപ്പാട് പ്രശ്നം: പ്രതികരണവുമായി കാനം രാജേന്ദ്രന്
തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനന പ്രശ്നത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സമരം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്ന് കാനം പറഞ്ഞു. സമരം ഹൈജാക്ക്…
Read More » - 12 January
അഴീക്കോട് ഫിഷറീസ് സ്റ്റേഷന് പ്രവര്‍ത്തനത്തിനൊരുങ്ങുന്നു
തൃശൂര്‍: അനധികൃത മത്സ്യബന്ധനം തടയല്‍ ലക്ഷ്യമിട്ട് തൃശൂര്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷന് പ്രവര്‍ത്തനത്തിനൊരുങ്ങുന്നു. സംസ്ഥാനത്തെ ആറാമത്തെയും ജില്ലയിലെ ആദ്യത്തെയും ഫിഷറീസ് സ്റ്റേഷന് ആണ് ഇത്. കടല്‍ നിയമം…
Read More » - 12 January
എസ്ബിഐയുടെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം
മലപ്പുറം: എസ്ബിഐയുടെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. മലപ്പുറം എടപ്പാളിലാണ് സംഭവം. അതേസമയം എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും…
Read More » - 12 January
പെരുമ്പാവൂരില്‍ കഞ്ചാവുവേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
കൊച്ചി: പെരുമ്പാവൂരില്‍ വന്‍ കഞ്ചാവുവേട്ട. 7.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ കാലിയ, തൊഫന്‍ എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന വിവരത്തിന്റെ…
Read More » - 12 January
പിണറായിയും കൂട്ടരും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന ഭരണകൂടെ തന്നെ അവിടെ വര്‍ഗീയത വളര്‍ത്തുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടുകയാണെന്നും ചെന്നിത്തല പറഞ്ഞു.…
Read More » - 12 January
ദേശീയ പണിമുടക്ക് : എസ്ബിഐ ആക്രമിച്ച ഒന്‍പത് പ്രതികളെയും തിരിച്ചറിഞ്ഞു
തിരുവനന്തപുരം: എസ്ബി ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ ഒന്‍പത് പ്രതികളെയും തിരിച്ചറിഞ്ഞു. കേസില്‍ എന്‍ജിഒ യൂണിയന്റെ രണ്ട് നേതാക്കളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അശോകന്, ഹരിലാല്‍ എന്നിവരെയാണ്…
Read More » - 12 January
അലോക് വര്‍മയക്ക് ക്ലീന്‍ ചിറ്റ്
ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് പിന്തുണയുമായി ജസ്റ്റിസ് എ.കെ.പട്നായിക്. വര്‍മ്മക്കെതിരെ തെളിവില്ലെന്നും അദ്ദേഹത്തെ മാറ്റാന്‍ ധൃതി കാട്ടേണ്ടതില്ലായിരുന്നുവെന്നും പട്നായിക് പറഞ്ഞു. വര്‍മ്മക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍…
Read More » - 12 January
കാനനപാതയില്‍ വീണ്ടും കാട്ടാന ആക്രമണം; അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്
മുണ്ടക്കയം: ശബരിമലയിലേക്കുള്ള പരമ്പരാഗത തീര്‍ത്ഥാടന പാതയില്‍ തീര്‍ത്ഥാടകരെ കാട്ടാനക്കൂട്ടം ആക്രമിച്ചു. ഏഴ് കാട്ടാനകളുടെ കൂട്ടമാണ് തീര്‍ത്ഥാടകരെ ആക്രമിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ വിജയവാഡ സ്വദേശികളായ…
Read More »