Kerala
- Feb- 2019 -2 February
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഫെബ്രുവരി 20നും 25നും ഇടയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…
Read More » - 2 February
പശു ഓക്സിജന്‍ പുറത്തുവിടുന്നെന്ന മണ്ടത്തരങ്ങള്‍ വരെ കേരളത്തില്‍ ഇപ്പോള്‍ പ്രചരിക്കപ്പെടുന്നു-മുഖ്യമന്ത്രി
കൊല്ലം : സാക്ഷര കേരളമെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ലെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ക്ക് ശാസ്ത്ര ബോധവും യുക്തി ചിന്തയും…
Read More » - 2 February
ആറ്റുകാല്‍ പൊങ്കാല; ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഫെബ്രുവരി 12 മുതല്‍ 21 വരെ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം. ജില്ലാ കളക്ടര്‍ ഡോ. കെ.…
Read More » - 2 February
കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി നാടന്‍പാട്ട് മത്സരം ‘മണിനാദം’ സംഘടിപ്പിക്കുന്നു
കാസര്‍കോട് :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവ ക്ലബ്ബുകള്‍ക്ക് സംഘടിപ്പിക്കുന്ന കലാഭവന്‍ മണി മെമ്മോറിയല്‍ ജില്ലാതല നാടന്‍പാട്ട് മത്സരം ‘മണിനാദം’ മൂന്നിന് മടിക്കൈ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍…
Read More » - 2 February
വനിതാ മതില് കെട്ടിയ സിപിഎം വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുമെടുത്തെന്ന് മുരളീധരൻ
കോഴിക്കോട്: വനിതാസംരക്ഷണത്തിന്റെ പേരില്‍ മതില് പണിഞ്ഞ പാര്‍ട്ടി തൊട്ടടുത്ത ദിവസം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംഎല്‍എ. പോലീസിന് സംശയം…
Read More » - 2 February
നടി സുമലത രാഷ്ട്രീയത്തിലേയ്ക്കോ?
ബെംഗുളൂരു: നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലത രാഷ്ട്രീയത്തിലേയ്ക്കെന്ന് സൂചന. അതേസമയം താന്‍ മത്സരിക്കുകയാണെങ്കില്‍ അത് മണ്ഡ്യയിലെ സ്ഥാന്ത്ഥി മാത്രമായിട്ടായിരിക്കും എന്നാണ് സുമലതയുടെ പ്രഖ്യാപനം. അതേസമയം…
Read More » - 2 February
വാഗ്ദാനം പാലിച്ചില്ല ; നടൻ സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി യുവതി
ആലപ്പുഴ : പ്രമുഖ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി യുവതി രംഗത്ത്. ഒരു ചാനൽ പരിപാടിക്കിടെ സൗമില നജീം എന്ന യുവതിക്ക് വീട് പണിയുന്നതിനായി സുരേഷ്…
Read More » - 2 February
ലീഗിന് മൂന്നാം സീറ്റ് : കെ മുരളീധരന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : മുസ്ലീം ലീഗ് മൂന്നാമൊതൊരു സീറ്റ് ചോദിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന കോണ്‍ഗ്രസ് നേതാവ് മുരളീധരന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ…
Read More » - 2 February
പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി മൂന്നാർ വിടുന്നു, കാരണം പറയുന്നത് ഇങ്ങനെ
മൂന്നാർ : പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി മൂന്നാർ വിടുന്നു. ജനപ്രതിനിധി എന്ന നിലയിൽ സ്വന്തം ഡിവിഷനിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കാത്തതും സിപിഎം മ്മിന്റെ പകപോക്കലും…
Read More » - 2 February
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ മറ്റൊരു പ്രതി കൂടി പിടിയിലായി
മുംബൈ : കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ മറ്റൊരു പ്രതി കൂടി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. കണ്ണൂര്‍ തളിപറമ്പ് സ്വദേശി പി.പി. യൂസഫാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More » - 2 February
കെ.എസ്.ആര്.ടി.സിയുടെ തകര്‍ച്ചയ്ക്ക് കാരണം യൂണിയനിസം, ഒരു പരിധി വരെ തനിക്ക് എതിര്‍ത്ത് നില്ക്കാന് സാധിച്ചു :തുറന്നടിച്ച് തച്ചങ്കരി
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ തകര്‍ച്ചയ്ക്ക് കാരണം യുണിയനിസമാണെന്ന് തുറന്നടിച്ച് മുന്‍ എംഡി ടോമിന് ജെ തച്ചങ്കേരി. വര്‍ഷങ്ങളായി കെ.എസ്.ആര്.ടിസിയിലെ ട്രേഡ് യൂണിയനിസം ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനിസത്തില്…
Read More » - 2 February
സ്വര്‍ണ വില സര്‍വകാല റെക്കോർഡിൽ തുടരുന്നു
കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോർഡിൽ തുടരുന്നു. പവന് 24,720 രൂപയിലും ഗ്രാമിന് 3,090 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read More » - 2 February
വിശുദ്ധനാട് യാത്രകളുടെ മറവിൽ മനുഷ്യക്കടത്ത്: മുരിങ്ങൂർ ധ്യാനകേന്ദ്രത്തിനെതിരെ മറ്റൊരു ഗുരുതര ആരോപണം കൂടി
കൊച്ചി : വിശുദ്ധനാട് യാത്രയുടെ മറവിൽ മനുഷ്യക്കടത്ത്. മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിൽ ഇസ്രായേൽ,ജോർദ്ദാൻ,ഈജിപ്ത്,പാലസ്തീൻ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയിൽ പങ്കെടുത്ത ശേഷം തിരികെയെത്താതെ ഇസ്രായേലിലേക്ക്…
Read More » - 2 February
ബി.ജെ.പിയുടെ വെറും തെരെഞ്ഞടുപ്പ് പ്രകടന പത്രികയായി കേന്ദ്ര ബജറ്റ് മാറിയെന്ന് ജോസ് കെ മാണി
തൃശ്ശൂര്‍ : വമ്പന്‍ വാഗ്ദാനങ്ങളും അപ്രായോഗിക പദ്ധതികളും പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രസംഗമായി മാറിയെന്ന് കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ്. കെ.മാണി…
Read More » - 2 February
മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ്: പ്രതികരണവുമായി കെ മുരളീധരന്
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്.മുസ്ലീം ലീഗ് മൂന്നാമതൊരു സീറ്റ് ചോദിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന്…
Read More » - 2 February
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫിന്റെ ‘കേരള സംരക്ഷണ യാത്ര’
തിരുവനന്തപുരം : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രവര്‍ത്തകരെ സജ്ജരാക്കുവാന്‍ കേരള സംരക്ഷണ യാത്ര നടത്താനൊരുങ്ങി എല്‍ഡിഎഫ്. വടക്ക് നിന്നും തെക്ക് നിന്നും രണ്ട് ഭാഗങ്ങളായാണ്…
Read More » - 2 February
ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ് : അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
കൊച്ചി : നടി ലീന മരിയാ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ് നടന്ന സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തൃക്കാക്കര അസി.കമ്മീഷണര്‍ പി.പി.…
Read More » - 2 February
ഉമ്മന്‍ ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മുരളീധരന്
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംഎല്‍എ. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതിനോട് എംഎല്‍എമാര്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം…
Read More » - 2 February
സിനിമയാണ് എന്റെ രാഷ്ട്രീയം; നിലപാട് വ്യക്തമാക്കി മമ്മൂട്ടി
രാഷ്ട്രീയപ്രവേശത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന യാത്ര എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് മാധ്യമത്തിന്…
Read More » - 2 February
പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : പ്രളയാനന്തര കേരളത്തിലെ പുനര്‍ നിര്മ്മാണ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിരന്തരമായ അവലോകന യോഗങ്ങള്‍ ചേര്‍ന്ന്…
Read More » - 2 February
കെഎസ്ആർടിസി കയ്യടക്കി യൂണിയനുകൾ; ജീവനക്കാരനെ സ്റ്റാൻഡിൽ നിന്നും ഇറക്കിവിട്ടു
തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്നും ടോമിൻ ജെ തച്ചങ്കരിയെ മാറ്റിയതിന് പിന്നാലെ ഡിപ്പോകൾ കയ്യടക്കി യൂണിയനുകൾ. തച്ചങ്കരിയുടെ പരിഷ്ക്കാരങ്ങൾ യൂണിയനുകൾ ഇടപ്പെട്ടുമാറ്റുകയാണ്. ഇതിന്റെ ഭാഗമായി തമ്പാനൂരിലെ ഡ്രൈവർ…
Read More » - 2 February
ചില്‍ഡ്രന്‍സ് ഫെസ്റ്റ് ‘വര്‍ണ്ണച്ചിറകുകള്‍’ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ഫെസ്റ്റ് ‘വര്‍ണച്ചിറകുകള്‍ 2019’ ന് ചാല ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം വനിതാശിശുവികസന…
Read More » - 2 February
എന്‍ഡോസള്‍ഫാന്‍ സമരം : മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അമ്മമാര്‍ സങ്കടയാത്ര നടത്തും
തിരുവനന്തപുരം: റവന്യുമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും എന്‍സോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സങ്കടയാത്ര നടത്താനൊരുങ്ങി സമരക്കാര്‍. നഷ്ടപരിഹാരം നല്കാനുള്ളവരുടെ പട്ടികയിലാണ് തര്‍ക്കം…
Read More » - 2 February
സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് മൂന്ന് പേർ പരിഗണനയിൽ
ന്യൂഡൽഹി : സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് മൂന്ന് പേർ പരിഗണനയിൽ. രജനികാന്ത് മിശ്ര , ജാവേദ് അഹമ്മദ്,എസ്.എസ്.ദേശ്വാൾ എന്നിവർക്കാണ് പരിഗണന. ഇന്നത്തെ സെലക്ഷൻ കമ്മറ്റിയിലാണ് അന്തിമ തീരുമാനം…
Read More » - 2 February
ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന
തൃശ്ശൂര്‍ : ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ കര്‍ശന പരിശോധനയ്ക്കൊരുങ്ങി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം. ഇതിനായി പോലീസ്, എക്സൈസ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന ഉറപ്പാക്കാന്‍ ജില്ലാ…
Read More »