Kerala
- Feb- 2019 -2 February
കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി മടങ്ങി
തിരുവനന്തപുരം : രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു മടങ്ങി. ശനിയാഴ്ച വൈകിട്ട് 4.15 ന് തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഉപരാഷ്ട്രപതിക്ക് ഗവർണർ…
Read More » - 2 February
മാവോയ്സ്റ്റുകളെ പിടികൂടാനായി നിയോഗിച്ച ഉദ്ദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു
മലപ്പുറം: തമിഴ്നാട്ടില്‍ മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയ ദൗത്യ സേനാംഗങ്ങള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. സിവില്‍ പൊലീസ് ഓഫീസറായ ഗൂഡല്ലൂര്‍ സ്വദേശി രാജാണ്…
Read More » - 2 February
നടന് അരിസ്റ്റോ സുരേഷ് ആശുപത്രിയില്‍
തിരുവനന്തപുരം : നടന് അരിസ്റ്റോ സുരേഷ് ആശുപത്രിയില്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് തിരുവനന്ത പുരം ജൂബിലി മെമോറിയല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും…
Read More » - 2 February
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പൊലീസുകാരന് ആഭ്യന്തരവകുപ്പിന്റെ സസ്പെന്ഷന്
തിരുവനന്തപുരം : എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പൊലീസുകാരന് സസ്പെന്ഷന്. പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബിലെ പൊലീസുകാരനായ ശരത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയതിനാണ് സസ്പെന്‍ഷനെന്നാണ്…
Read More » - 2 February
21 വര്‍ഷത്തിനപ്പുറം അവര്‍ ഒത്തുകൂടി : പഴയ സഹപാഠിക്ക് കിടപ്പാടമുണ്ടാക്കാന്‍
സുഹൃത്തിന് സഹായവുമായി എത്തുന്ന സഹപാഠികളുടെ കഥ നാം ഒരുപാട് കേട്ടതാണ്. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പല വഴിക്ക് പോകുന്നവര്‍ പിന്നീട് പഴയ സുഹൃത്തുക്കളെ ഓര്‍ത്താലായി. എന്നാല്‍ വേറിട്ടൊരു…
Read More » - 2 February
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
കൊച്ചി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിനുകള്‍ റദ്ദാക്കി. ട്രാക്ക് നവീകരണം, പാത ഇരട്ടിപ്പിക്കല്‍ എന്നീ ജോലികൾ നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള കോട്ടയം-കൊല്ലം പാസഞ്ചര്‍ (56393), കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394)…
Read More » - 2 February
സ്റ്റീല്‍ ബോംബ് ഉള്‍പ്പെടെ തലശേരിയില്‍ വന്‍ ആയുധശേഖരം പിടികൂടി
തലശേരി: സ്റ്റീല്‍ ബോംബ് ഉള്‍പ്പെടെ ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുകളും മഴു, കൊടുവാള്, ഇരുമ്ബ് പൈപ്പുകള്‍ തുടങ്ങിയവയുടെ വ ന് ആയുധശേഖരം പിടികൂടി. കാവുംഭാഗം പുതിയ റോഡിന് സമീപത്ത്…
Read More » - 2 February
ഡ്രൈവര്‍ മദ്യപിച്ചുവെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു
ആലപ്പുഴ: ഡ്രൈവര്‍ മദ്യപിച്ചെന്ന് ആരോപിച്ച് കാറിലെത്തിയ സംഘം കായംകുളത്ത് കെഎസ്ആര്‍ടിസി ബസ്സ് തടഞ്ഞു . പളനിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള ബസാണ് തടഞ്ഞത്. കെ എസ് യു ആലപ്പുഴ…
Read More » - 2 February
ലോക്സഭാ തിരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് അനുകൂലം; സര്‍വ്വേകളെ തളളി കോടിയേരി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണുളളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്. തിരഞ്ഞെടുപ്പ് സര്‍വേകളെ തള്ളിക്കളഞ്ഞ കോടിയേരി റിപ്പോര്‍ട്ടുകള്‍ ആസൂത്രിതമാണെന്നും ആരോപിച്ചു. പാര്‍ട്ടി മേഖലാജാഥകളുടെ…
Read More » - 2 February
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; നൃത്താധ്യാപകന് കീഴടങ്ങി
നീലേശ്വരം: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ നൃത്താധ്യാപകന് കീഴടങ്ങി. നീലേശ്വരത്തെ നൃത്ത അധ്യാപകന് രാജു മാസ്റ്ററാണ് പോലീസില്‍ കീഴടങ്ങിയത്. നീലേശ്വരം സിഐ പി നാരായണന് മുമ്ബാകെയാണ്…
Read More » - 2 February
കോഴിക്കോട് ഇരട്ട സ്ഫോടക്കേസില്‍ എന്‍ഐഎ പിടികൂടിയ പ്രതിയെ കൊച്ചിയിലെത്തിച്ചു
കൊച്ചി: ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് എന്‍ ഐ എ പിടികൂടിയ കോഴിക്കോട് ഇരട്ട സ്ഫോടന കേസ് പ്രതി പി പി യൂസഫിനെ കൊച്ചിയിലെത്തിച്ചു. കേസില്‍ എട്ടാം…
Read More » - 2 February
ഉപതിരഞ്ഞെടുപ്പ് : അവധി പ്രഖ്യാപിച്ചു
തൃശ്ശൂര്‍ : ചാഴൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 കോലോത്തുംകടവ്, അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 വിളക്കുമാടം എന്നിവിടങ്ങളില്‍ ഫെബ്രുവരി 14 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍…
Read More » - 2 February
പൂജാരി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ‘നീ പോടാ റാസ്ക്കല്‍’ എന്ന് മറുപടി കൊടുത്തെന്ന് പിസി ജോര്‍ജ്ജ്
തിരുവനന്തപുരം: രവി പൂജാരി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പിസി ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് ഇന്റര്‍നെറ്റിലൂടെയായിരുന്നു വിളിച്ചതെന്നും തക്ക മറുപടിയായി നാ പോടാ…
Read More » - 2 February
കേന്ദ്രാവിഷ്കൃത പദ്ധതികൾ: ധവളപത്രം ആവശ്യപ്പെട്ട് ബി. ജെ.പി
തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടപ്പിലാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ധവളപത്രം പുറപ്പെടുവിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടിരമേശ്. കേന്ദ്രാവിഷ്കൃത പദ്ധതികൾ ഏറ്റവും കൂടുതൽ…
Read More » - 2 February
യോഗി ആദിത്യനാഥ് കേരളത്തിലേക്ക്
തിരുവനന്തപുരം: ലോകസഭ തിരഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലേക്ക്. ഈമാസം 14 ന് പത്തനംതിട്ടയിൽ എത്തുന്ന യോഗി ആദിത്യനാഥ് പാര്‍ലമെന്റ് മണ്ഡലത്തിലെ ബൂത്ത്തല പ്രവര്‍ത്തകരുമായി സംവദിക്കും.…
Read More » - 2 February
ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രസ്താവനയ്ക്ക് എതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി. സർക്കാർ തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. സമരത്തിനെത്തിയ കുട്ടികളെ പ്രദർശന വസ്തുക്കൾ എന്ന് പറയാൻ…
Read More » - 2 February
യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം;പ്രതികരണവുമായി ശശിതരൂര്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പരമാവധി അവസരം നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ശശി തരൂര്‍ എംപി. എന്നാല്‍ സിറ്റിംഗ്…
Read More » - 2 February
പെട്രോള്‍ മോഷണത്തെ ചൊല്ലി തര്‍ക്കം : തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവനന്തപുരം: പെട്രോള്‍ മോഷണത്തെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടമാന്തറ പുത്തന്‍വിള വീട്ടില്‍ അനന്തു മോഹന്‍ ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു…
Read More » - 2 February
കണ്ണൂരില്‍ മായം കലര്‍ന്ന തേയില; കടുപ്പം മാത്രമല്ല, ക്യാന്‍സറും ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ്
കണ്ണൂര്‍ : നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും മായം കലര്‍ന്ന തേയില ഉപയോഗിക്കുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ റെയിഡില്‍ കണ്ണൂരിലെ തട്ടുകടകളില്‍ നിന്നും ഹോട്ടലുകളില്‍…
Read More » - 2 February
എൻഡോസൽഫാൻ ദുരിതബാധിതരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി
തിരുവനന്തപുരം: എൻഡോസൽഫാൻ ദുരിതബാധിതരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ല . സമരക്കാരുടെ ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ആയുഷ്മാൻ ഭാരത് പദ്ധതിയുമായി…
Read More » - 2 February
നായര്‍ സമുദായത്തിലെ പുരോഗമന വാദികള്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്ക്കൊപ്പമുണ്ടാകും എല്‍.ഡി.എഫ് കണ്‍വീനര്‍
തിരുവനന്തപുരം: നായര്‍ സമുദായത്തിലെ പുരോഗമന വാദികള്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്. എന്‍.എസ്.എസ് നേതൃത്വം പറയുന്നിടത്തല്ല നായര്‍ സമുദായം നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരു സ്വകാര്യ…
Read More » - 2 February
തരംതാഴ്ത്തിയ ഡിവൈഎസ്പിമാര്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി; അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ പതിനൊന്ന് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയിലേക്ക്. സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണെന്നാണ് 12 ഉദ്യോഗസ്ഥരുടെയും ആരോപണം. ഇതിനാല്‍ തന്നെ…
Read More » - 2 February
നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണ്; സൈബര്‍ അക്രമണത്തിന് ഇരയായ അധ്യാപിക പറയുന്നു
രാജ്യത്തെ ഓരോ പൗരനും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട്. അതിലുള്ള കടന്നുകയറ്റം ഇപ്പോള്‍ വളരെയധികമാണ്. ഇത്തരം തന്റെ സ്വന്തം അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിച്ചതിന് അധ്യാപിക മിത്ര സിന്ധുവിനെതിരായ…
Read More » - 2 February
അമ്ബലത്തറ കുഞ്ഞികൃഷ്ണന് വാഹനാപകടത്തില്‍ പരിക്ക്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമിതി നേതാവായ അമ്ബലത്തറ കുഞ്ഞികൃഷ്ണന് വാഹനാപകടത്തില്‍ പരിക്ക്. സമരപ്പന്തലിനു മുന്നില്‍ വെച്ച് കുഞ്ഞികൃഷ്ണനെ ഓട്ടോ റിക്ഷ ഇടിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ കുഞ്ഞികൃഷ്ണനെ മെഡിക്കല്‍ കോളേജ്…
Read More » - 2 February
ഇടക്കാല ബഡ്ജറ്റ് വെറും തട്ടിപ്പാണെന്ന് – കൊടിക്കുന്നില്‍ സുരേഷ് എം.പി
ലോക്സഭ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടു കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റ് വെറും തട്ടിപ്പാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്…
Read More »