Kerala
- Mar- 2019 -4 March
മെറ്റല്‍ കടയില്‍ തീപിടിത്തം; വന്‍ ദുരന്തം ഒഴിവായി
കോഴിക്കോട്: മെറ്റല്‍ കടയിലുണ്ടായ തീപിടിത്തത്തിൽ വന്‍ ദുരന്തം ഒഴിവായി. രണ്ട് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു. പുതിയ ബസ്സ്റ്റാന്റിന് സമീപമുള്ള റാണി മെറ്റല്‍സിലാണ് അപകടം നടന്നത്.…
Read More » - 4 March
സംസ്ഥാനത്ത് കാലാവസ്ഥയില്‍ മാറ്റം പ്രവചിച്ച് ശാസ്ത്രജ്ഞര്‍ : കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ച
തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥയില്‍ മാറ്റം പ്രവചിച്ച് ശാസ്ത്രജ്ഞര്‍. കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായാണ് കാലാവസ്ഥാ നിരീക്ഷണ ശാസ്ത്രജ്ഞര്‍ രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചൂടിനേക്കാള്‍ ഇരട്ടിയിലധിക ഈ…
Read More » - 4 March
വിട്ടുവീഴ്ചയില്ലാതെ ജനതാദള്‍; അടിയന്തിര നേതൃയോഗം ഇന്ന്
തിരുവനന്തപുരം: കൊച്ചിയില്‍ ഇന്ന് ജനതാദളി (എസ്) ന്റെ അടിയന്തര നേതൃയോഗം. ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. രാവിലെ സംസ്ഥാന സെക്രട്ടേറിയേറ്റും ഉച്ചയ്ക്ക് ശേഷം സംസ്ഥാന സമിതിയും…
Read More » - 4 March
കോഴിക്കോട് ജനവാസ കേന്ദ്രത്തില്‍ ആനയിറങ്ങി
കോഴിക്കോട്: ജില്ലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്താണ് ജനവാസ കേന്ദ്രത്തില്‍ ആനകള്‍ എത്തിയത്. കാട്ടാനകളെ കണ്ടതിനെ തുടര്‍ന്ന് പ്രേേദശവാസികള് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.…
Read More » - 4 March
വീട്ടിനുള്ളിൽ കയറി സ്വർണവും പണവും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതികൾ പിടിയിൽ
വെള്ളറട: വീട്ടിനുള്ളിൽ കയറി സ്വർണവും പണവും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതികൾ പിടിയിൽ ആറാട്ടുകുഴി ബദനി ഭവനിൽ ആകാശ്(21), സഹായികളായ പന്നിമല റോഡരികത്തുവീട്ടിൽ ബിനുക്രിസ്റ്റൽ(19),നെല്ലിശേരി ന്യൂ ഹൗസിൽ…
Read More » - 4 March
യാത്രക്കാര്‍ക്ക് തിരിച്ചടി: അടുത്ത മാസം മുതല്‍ 14 തീവണ്ടികള്‍ ഷൊര്‍ണൂരില്‍ എത്തില്ല
ഷൊര്‍ണൂര്‍: റെയില്‍വേയുടെ പുതിയ പരിഷ്കാരത്തില്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ 14 ട്രെയിനുകള്‍ക്ക് സ്റ്റോപ് നഷ്ടപ്പെടും. എന്നാല്‍ പുതിയ ഈ പരിഷ്കാരം മലബാറിലെ യാത്രക്കാര്‍ക്ക് ദുരിതമാകും. സമയനഷ്ടം ചൂണ്ടിക്കാണിച്ച് ഏപ്രില്‍…
Read More » - 4 March
കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊല: കേസിന്റെ വിശദാംശങ്ങള്‍ ഇനി പുറംലോകം അറിയില്ല
കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിയ്ക്കുന്ന അന്വേഷണ സംഘത്തില്‍ ഏറെയും ഭരണത്തിലിരിയ്ക്കുന്ന പാര്‍ട്ടിയുടെ അനുഭാവികളാണെന്ന് രഹസ്യ റിപ്പോര്‍ട്ട്. അന്വേഷണത്തിന് രൂപം നല്കിയ 22 അംഗ സംഘത്തില്‍ മുക്കാല്‍…
Read More » - 4 March
മദ്യ വിൽപ്പനശാലയിൽ തീപിടുത്തം
കാസർകോട് : മദ്യ വിൽപ്പനശാലയിൽ തീപിടുത്തം. ആളപായമുണ്ടായിട്ടില്ല .മണിക്കൂറുകൾ നീണ്ട തീപിടുത്തത്തിൽ മദ്യം പൂർണമായും കത്തിനശിച്ചു. കാസർകോട് വെള്ളരിക്കുണ്ട് മദ്യവിൽപ്പന ശാലയിലാണ് അപകടം നടന്നത്. അപകടകാരണം ഷോർട്ട്…
Read More » - 4 March
ചെറിയ മഞ്ഞ കാര്‍ഡ് രൂപത്തിലുള്ള ആ ടിക്കറ്റുകള്‍ ഇനി ഓര്‍മയാകുന്നു
ഒരുകാലത്ത് ഇന്ത്യന്‍ റെയില്‍വേയുടെ മുഖമുദ്രയായിരുന്നു ചെറിയ മഞ്ഞ കാര്‍ഡ് രൂപത്തിലുള്ള കട്ടി കടലാസിലെ ട്രെയിന്‍ ടിക്കറ്റ്. ആ ടിക്കറ്റുകള്‍ ഇനി ഓര്‍മയാകുന്നു. ചിറയ്ക്കല്‍ റെയില്‍വേ സ്റ്റേഷനിലെ നിലവില്‍…
Read More » - 4 March
ശിവരാത്രി ഉത്സവം,ഭക്തജന സംഘത്തിനു നേരെ ആക്രമണം : രണ്ട് പേർക്ക് പരിക്ക്
ഇടുക്കി : ശിവരാത്രി ഉത്സവ ചടങ്ങുകൾക്കിടെ ഭക്തജന സംഘത്തിനു നേരെ മദ്യപരുടെ സംഘത്തിന്റെ ആക്രമണം .ബിയർ കുപ്പിക്കുള്ള അടിയേറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ വണ്ടിപെരിയാർ സാമൂഹിക…
Read More » - 4 March
കേരളാ പോലീസിൽ 184 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം
തിരുവനന്തപുരം: കേരളാ പോലീസിൽ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. 184 എസ്ഐ മാർക്ക് സിഐമാരായി സ്ഥാനക്കയറ്റം ലഭിച്ചു. 168 പോലീസ് സ്റ്റേഷനിൽ കൂടി എസ്എച്ച്ഓമാരായി സിഐമാരായി നിയമിച്ചു. ഇതോടെ സംസ്ഥാനത്തെ…
Read More » - 4 March
അവതാളത്തിലായി പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ
കൊച്ചി: അവസാന നിമിഷം സോഫ്റ്റ്വെയര് മാറ്റിയത് മൂലം പുതിയ പരീക്ഷാ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാല്‍ പ്ലസ് ടു പരീക്ഷ അവതാളത്തിലായി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒരാഴ്ച മുന്‍പ്…
Read More » - 4 March
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹം സൗജന്യമായി നാട്ടിലെത്തിയ്ക്കാനുള്ള തീരുമാനത്തെ കുറിച്ച് നോര്‍ക്ക
തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹം സൗജന്യമായി നാട്ടിലെത്തിയ്ക്കാനുള്ള തീരുമാനത്തെ കുറിച്ച് നോര്‍ക്ക. ഗള്‍ഫ് നാടുകളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിയ്ക്കുമെന്ന തീരുമാനം…
Read More » - 4 March
പോലീസ് സുരക്ഷയിൽ ബിന്ദു പരീക്ഷയെഴുതി
കാസർകോട് : ശബരിമലയൽ ദർശനം നടത്തിയ ബിന്ദു പോലീസ് സംരക്ഷണത്തിൽ പിഎസ്സി പരീക്ഷയെഴുതി. ഇന്നലെ കാലിച്ചാനടുക്കം ഹൈസ്കൂളിലായിരുന്നു ബിന്ദു പരീക്ഷയ്ക്കെ ത്തിയത്. 12 മണിയോടെയാണ് സ്കുളിലെത്തിയത്. ട്രെയിൻ…
Read More » - 4 March
ലോക്സഭാ തെരഞ്ഞെടുപ്പ് : എല്‍ഡിഎഫ് സീറ്റുകളില്‍ ധാരണയായി
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് തീരുമാനമായി. സിപിഎം-സിപിഐ സീറ്റുകളില്‍ വലിയ തര്‍ക്കങ്ങള്‍ ഇല്ലാതെയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ലോക്സഭാ സ്ഥാനാര്‍ഥിപ്പട്ടിക അന്തിമമാക്കാന്‍ എട്ടിന്…
Read More » - 4 March
ചിതറ കൊലപാതകം ; പ്രതിയുടെ നിർണായക മൊഴി പുറത്ത്
കൊല്ലം : കപ്പ വിൽപ്പന സ്ഥലത്തുവെച്ച് പ്രതി ഷാജഹാനും ബഷീറും തമ്മിൽ വാക്കുതർക്കമുണ്ടായി. ബഷീർ ഷാജഹാനെ തല്ലിയെന്നും പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി പോലീസിനോട്…
Read More » - 4 March
മഹാശിവരാത്രി ഇന്ന് : പിതൃബലിതര്‍പ്പണം നടത്താനൊരുങ്ങി ജനലക്ഷങ്ങള്‍
ആലുവ : ഇന്നു മഹാശിവരാത്രി. വ്രതാനുഷ്ഠാനങ്ങളോടെ ഉറക്കമൊഴിഞ്ഞെത്തുന്ന ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ മഹാദേവക്ഷേത്രങ്ങള്‍ ഒരുങ്ങി. ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ നടക്കും .അലങ്കാര ദീപങ്ങളുടെ പ്രഭാപൂരത്തില്‍ മുങ്ങിനില്‍ക്കുകയാണ് ആലുവ…
Read More » - 4 March
രക്തസാക്ഷികളുടെ എണ്ണം കൂട്ടാന്‍ ഈ പാര്‍ട്ടി ഏതറ്റം വരെ പോകുമെന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് കോടിയേരിയുടെ വാക്കുകളെന്ന് പിസി വിഷ്ണുനാഥ്
കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. കൊല്ലം ചിതറ കൊലപാതകം പെരിയ ഇരട്ടക്കൊലയ്ക്കു കോണ്‍ഗ്രസ് നല്കിയ തിരിച്ചടിയാണെന്നു സിപിഎം സംസ്ഥാന…
Read More » - 4 March
നെയ്യാറില്‍ കള്ളനോട്ട് അടിക്കുന്ന സംഘം പിടിയില്‍
തിരുവനന്തപുരം: കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘം തലസ്ഥാനത്ത് പിടിയില്‍. നെയ്യാര്‍ ഡാം പ്രദേശം കേന്ദ്രീകരിച്ച് കള്ളനോട്ടടിക്കുന്ന നാലംഗ സംഘമാണ് പിടിയിലായത്. കുറ്റിച്ചല്‍ കള്ളോട് പാറമുകള്‍ പുത്തന്‍…
Read More » - 3 March
പ്ലാനറ്റോറിയത്തിൽ വാനനിരീക്ഷണത്തിന് അവസരം
സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ പൊതുജനങ്ങൾക്കായി മാർച്ച് നാലിന് പുലർച്ചെ നാല് മുതൽ ആറ് വരെ വാനനിരീക്ഷണത്തിന് അവസരമൊരുക്കുന്നു. 100 പേർക്കാണ് പ്രവേശനം അനുവദിക്കുക. ഇന്നുകൂടി (മാർച്ച് മൂന്ന്)…
Read More » - 3 March
അഴീക്കല്‍ ഫിഷറീസ് സ്കൂളില്‍ അടുത്ത വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ
അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി…
Read More » - 3 March
വണ്‍ കാര്‍ഡ് പദ്ധതി ബസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി
എറണാകുളം: യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ യാതേര സൗകര്യമൊരുക്കുന്നതിനായി വണ്‍കാര്‍ഡ് പദ്ധതി കൊച്ചിയിലെ സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി മെട്രോയിലാണ് ഈ പദ്ധതി…
Read More » - 3 March
ചിതറ കൊലപാതകം : റിമാൻഡ് റിപ്പോർട്ട് പുറത്ത്
കൊല്ലം: ചിതറയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊലപാതകത്തിന് പിന്നില്‍ കളിയാക്കിയതിലുള്ള വ്യക്തി വൈരാഗ്യം തന്നെയെന്നു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സഞ്ചി…
Read More » - 3 March
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പായത്തെ 15 കുടുംബങ്ങള്‍ക്ക് വീടുകളൊരുങ്ങുന്നു; മന്ത്രി ഇ പി ജയരാജന് തറക്കല്ലിട്ടു
പ്രളയ പുനരധിവാസ ഭവന പദ്ധതിയുടെ ഭാഗമായി പായം പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് നിര്‍വഹിച്ചു. പ്രളയത്തില്‍ വീടും…
Read More » - 3 March
നോര്‍ക്ക പുനരധിവാസ പദ്ധതി : സംരഭകത്വ പരിശീലനം
നോര്‍ക്ക പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പദ്ധതിയിന്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ അപേക്ഷകര്‍ക്ക് ഈ മാസം 15ന്…
Read More »