Kerala
- Mar- 2019 -3 March
വയനാട് പീഡനം; കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്
വയനാട്: വയനാട് ആദിവാസി പെണ്‍കുട്ടിയെ പീടിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിന് പ്രതിചേര്‍ക്കപ്പെട്ട ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടാട്ടിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി…
Read More » - 3 March
ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാന്‍ ഒരു ദിവസം ഡിക്ഷണറിയിലെ 25 പേജുകള്‍ പഠിച്ചു ; മാത്രമല്ല യുവജനതക്ക് പ്രചോദനമേകുന്ന തന്റെ ജീവിത ചിത്രം പറഞ്ഞ് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം
ദെെ വം ഒരാളേയും വിഡ്ഡിയായി ഈ ലോകത്തേക്ക് പറഞ്ഞയക്കുന്നില്ല.ഏവര്‍ക്കും അവരുടേതായ ഒരു റോള്‍ ഈ ഭൂമിയിലുണ്ട്.വേണമെന്നുവെച്ചാല്‍ ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാം. പക്ഷേ ഉളളറിഞ്ഞുളള പരിശ്രമം ഉണ്ടാകണം. ഇത് കേന്ദ്ര…
Read More » - 3 March
സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ആരോപണത്തെ പരിഹസിച്ച് വി.ടി. ബല്‍റാം
കൊല്ലം: കൊല്ലം കടയ്ക്കലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ആരോപണത്തിനെതിരെ വി.ടി. ബല്‍റാം എംഎല്‍എ. സിപിഎം രക്തസാക്ഷി ലിസ്റ്റുകള്‍ സൃഷ്ടിക്കുന്നതെന്നതിന്റെ കൃത്യമായ ഉദാഹരണമാണ്…
Read More » - 3 March
മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും ദേവീകുളം സബ്കലക്ടര്‍ തടസം നില്ക്കുന്നതായി ആരോപണം; പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത്
വട്ടവട: കൊട്ടക്കമ്പൂരിലേത് അടക്കമുള്ള മേഖലകളിലെ മരം മുറിക്കുന്നതിന് വൈല്‍ഡ് ലൈഫ് വാര്‍ഡനും ദേവികളും സബ് കലക്ടറും തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് വട്ടവട പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത്. എന്നാല്‍…
Read More » - 3 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിൽ ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ടുപേരാണ് സ്കൂള്‍ പ്രന്സിപ്പിളിന്…
Read More » - 3 March
ശംഖുംമുഖം ബീച്ച് വികസന പദ്ധതികൾക്ക് തുടക്കമായി
തിരുവനന്തപുരം•ശംഖുംമുഖം ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താകുന്ന 14.67 കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ശംഖുംമുഖത്തിനെ പഴയ പ്രതാപത്തിലേക്ക് തിരികെ…
Read More » - 3 March
ചര്‍ച്ച് ആക്ടിനെതിരെ പ്രതിഷേധം; നടപടിക്കെതിരെ കെ.സി.ബി.സിയുടെ ഇടയലേഖനം
ചര്‍ച്ച് ആക്ടിനെതിരെ പ്രതിഷേധം ശക്തമാക്കി ക്രൈസ്തവ സഭകള്‍. വിവിധ സഭകള്‍ക്ക് കീഴിലുള്ള പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു. ബില്ലിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഇടയലേഖനം .ബില്ലിനെതിരെ ഭീമ…
Read More » - 3 March
ബ്രിട്ടീഷ് പൗരന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന് പരാതി
കോവളം : ബ്രിട്ടീഷ് പൗരന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന് പരാതി. ഇയാൾ സ്വദേശത്തേക്ക് കടന്നുവെന്നും പരാതിയിൽ പറയുന്നു. ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന് എന്ന പേരിൽ ഇയാൾ കോവളത്ത് ഒരു വീട്…
Read More » - 3 March
തലസ്ഥാനത്ത് കാനമോ ? സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനമറിയാം. സ്ഥാനാർത്ഥി നിർണ്ണയത്തിനായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്…
Read More » - 3 March
ബല്‍റാമിനു താക്കീതുമായി മുല്ലപ്പള്ളി
കൊച്ചി: വി.ടി ബല്റമിന്റെ ഫേസ്ബുക്ക് പരാമര്‍ശനങ്ങള്‍ക്ക് താക്കീതുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്പോൾ അച്ചടക്കം വേണമെന്നും സഭ്യേതര പ്രയോഗങ്ങൾ പാടില്ലെന്നും മുല്ലപ്പള്ളി ബൽറാമിനു മുന്നറിയിപ്പു…
Read More » - 3 March
കനാലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കനാലില്‍ വീണ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കന്‍ പേരാമ്പ്രയിലെ പൊയില്‍കണ്ടി ദിനേശന് (45) ആണ് കനാലില്‍ വീണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കനാലില്‍ വീണ…
Read More » - 3 March
ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി 3 പേര്‍ക്ക് പരുക്ക്’
കുരിയച്ചിറ : ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി അപകടം. 3 പേര്‍ക്ക് പരുക്കേറ്റു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് ഓട്ടോ കടയിലേക്ക് ഇടിച്ചു കയറിയത്.…
Read More » - 3 March
നിര്‍മാണ തൊഴിലാളിയുടെ മരണം : ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപണം
തൊടുപുഴ : നിര്‍മാണ തൊഴിലാളിയുടെ മരണം, ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപണം . വണ്ണപ്പുറം അമ്പലപ്പടി വാഴേക്കുടിയില്‍ ജോസഫ് (പാപ്പ- 72) ആണു മരിച്ചത്. ഇളയ…
Read More » - 3 March
തൊഴിലാളികള്‍ക്കായുള്ള കേന്ദ്ര പെൻഷൻ പദ്ധതിയുടെ രജിസ്ട്രേഷന് ആരംഭിച്ചു
തിരുവനന്തപുരം: തൊഴിലാളികള്‍ക്കായുള്ള കേന്ദ്ര പെൻഷൻ പദ്ധതിയുടെ രജിസ്ട്രേഷന് ആരംഭിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രംയോഗി മന്ധന് യോജന (പി.എം.എസ്.വൈ.എം) ആരംഭിച്ചത്. കൈത്തറി…
Read More » - 3 March
ആലുവ മണപ്പുറത്തെ ശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ആലുവ : ആലുവ മണപ്പുറത്തെ ശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി വഴിയോര കച്ചവടക്കാര്‍ക്ക് പൊലീസ്് നിയന്ത്രണം ഏര്‍പ്പെടുത്തി . മണപ്പുറത്തുള്ള ക്ഷേത്രത്തില്‍നിന്ന് അന്‍പത് മീറ്റര്‍ ചുറ്റളവിലാണ്…
Read More » - 3 March
പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പി.കെ.കുഞ്ഞാലികുട്ടി
പയ്യന്നൂര്‍ : പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി. പിണറായി വിജയന് സര്‍ക്കാരിന് 1,000 ദിവസം ആഘോഷിക്കാനുള്ള നേട്ടം കൊലപാതകങ്ങള്‍ മാത്രമാണെന്നു…
Read More » - 3 March
ആനയുടെ അടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം
കോട്ടയം: ആനയുടെ അടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം. ആലപ്പുഴ ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കര്‍ എന്ന ആനപാപ്പാനാണ് മരിച്ചത്. ഭാരത് വിശ്വനാഥന് എന്ന ആനയെ കുളിപ്പിക്കുന്നതിനിടയിൽ അബദ്ധത്തില്‍ കാലുതെന്നി…
Read More » - 3 March
പ്ലസ്ടുക്കാരുടെ സെന്റ് ഓഫിന് യു.എസ് ആര്‍മി : വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയില്‍
നിലമ്പൂര്‍ : പ്ലസ്ടുക്കാരുടെ സെന്റ് ഓഫിന് യു.എസ് ആര്‍മി. വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയിലായി. നിലമ്പൂരിലെ ഒരു സ്കൂളിലാണ് സംഭവം സ്കൂളില്‍ വിടവാങ്ങല്‍ ചടങ്ങിന് അടിച്ചുപൊളിക്കാന്‍ എത്തിച്ച യു.എസ്…
Read More » - 3 March
വേനല്‍ചൂട് കനത്തതോടെ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസമേഖലകളിലേക്ക്
കല്‍പ്പറ്റ: കാട്ടുതീയും കടുത്ത വേനല്‍ച്ചൂടും കനത്തതോടെ ജനവാസ പ്രദേശങ്ങളിലേക്ക് തീറ്റ തേടിയെത്തുന്ന വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ആനകള്‍ കൂട്ടത്തോടെ എത്തി വിളകളും മറ്റും നശിപ്പിക്കുന്നത് നിസാഹയരായി…
Read More » - 3 March
സര്‍ക്കാര്‍ അറിയാതെ കരം പിരിച്ചു ; വില്ലേജ് ഓഫീസർക്ക് സ്ഥലംമാറ്റം
കൊല്ലം : സർക്കാർ അറിയാതെ കരം പിരിച്ചതിന് വില്ലേജ് ഓഫീസർക്ക് സ്ഥലംമാറ്റം. ആര്യങ്കാവിൽ പ്രിയ എസ്റ്റേറ്റിൽ നിന്നുമാണ് കരം പിരിച്ചത്. തിരുവനന്തപുരത്തേക്കാണ് സ്ഥലംമാറ്റിയത്. സംഭവം വിവാദമായതോടെയാണ് ജില്ലാ…
Read More » - 3 March
കൊല്ലം ചിതറയിലെ കൊലപാതകം: കോടിയേരിയെ തള്ളി ബഷീറിന്റെ കുടുംബം
ചിതറ: കൊല്ലം ചിതറയില്‍ സിപിഎം പ്രവര്ത്തകന് എംഎ ബഷീറിന്റെ കൊലപാതകത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങളെ തള്ളി കുടുംബം. ബഷീറിന്റേത് രാഷ്ടീയ കൊലപാതകം അല്ല.…
Read More » - 3 March
ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്
കുറുപ്പന്തറ : ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു. ദമ്പതികളും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് പരുക്കേറ്റത്. തകര്‍ന്ന കാറില്‍ കുടുങ്ങിക്കിടന്ന…
Read More » - 3 March
കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ഫണ്ട് പിരിവ് അടിപിടിയില്‍ കലാശിച്ചു: ബിന്ദു കൃഷ്ണ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കാഞ്ഞങ്ങാട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ കുടുംബ സഹായ ഫണ്ട് പിരിവിനിടെ കോണ്‍ഗ്രസുകാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. അടിപിടി രൂക്ഷമായതോടെ…
Read More » - 3 March
വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും പൊലീസ് മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തപുരം വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും വ്യാപാരി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ നേരെയുള്ള വ്യാപാരിയുടേയും സംഘത്തിന്റേയും ആക്രമണത്തിന് പൊലീസ് കൂട്ടുനിന്നു. പൊലീസും ഇവരെ മര്ദ്ദച്ചുവെന്ന് പരാതിയില്‍ പറയുന്നു. സഹോദരനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴായിരുന്നു…
Read More » - 3 March
രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവം; സ്പീക്കര്‍
കോഴിക്കോട്: സംസ്ഥാനത്ത് നടക്കുന്ന രാഷ്ടീയ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്ന് നിയമസഭസ്പീക്കര്‍ പി.ശ്രീരാമകൃഷണന് പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ക്രമസമാധാന നിലയില്‍ പ്രശ്നങ്ങള്‍ ഒന്നും…
Read More »