Kerala
- Mar- 2019 -4 March
വെടിക്കെട്ടിനിടയിൽ അപകടം : മൂന്ന് പേർക്ക് പരിക്കേറ്റു ,ഒരാളുടെ നില ഗുരുതരം
മലപ്പുറം:വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. മലപ്പുറം തിരുവാലിയിലെ കൈതയിൽ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയായാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ…
Read More » - 4 March
ജീവിതത്തിലെ വഴിത്തിരിവാകുന്ന പെണ്ണ് കാണൽ ചടങ്ങിൽ നിങ്ങളുടെ മുഖത്തേയ്ക്ക് ചായയോടൊപ്പം ഒരു പാളിയ നോട്ടം എത്തിയിട്ടുണ്ടാകും, നമ്മുടെ ജീവിതവും ചായയും തമ്മിൽ..
തണുപ്പ് ഉറഞ്ഞ വെളുപ്പാൻ കാലങ്ങളിലും നേർത്ത നൂൽ മഴ പെയ്യുന്ന സന്ധ്യകളിലും ഗ്രാമങ്ങളിലെ കവലകളിൽ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ പ്രകാശത്തിൽ ഒരു ചായക്കട തുറന്നിരിപ്പുണ്ടാകും. ആളിക്കത്തുന്ന…
Read More » - 4 March
ഇന്ത്യയുടെ സൈനിക ഓപ്പറേഷനു മുന്‍പ് ബാലാകോട്ടിലെ ഭീകര ക്യാമ്പിൽ 300 മൊബൈല്‍ കണക്ഷനുകള്‍ ആക്ടീവായിരുന്നു
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യയുടെ സൈനിക ഓപ്പറേഷനു മുന്‍പ് ജയ്ഷെയുടെ ഭീകര ക്യാമ്പിൽ 300 മൊബൈല്‍…
Read More » - 4 March
ജന്മം നല്കിയ രണ്ട് ആണ്മക്കളേയും അപകടത്തില്‍ നഷ്ടപ്പെട്ടു – നാടിന് തീര ദുംഖമായി ഒരമ്മയുടെ കണ്ണുനീര്
വി ധിയെ തടുത്ത് നിര്‍ത്താനാവാതെ ഒരമ്മക്ക് നഷ്ടമായത് ജന്മം നല്കിയ ആകെയുളള രണ്ട് ആണ് മക്കളെയും. ഉദയ സ്റ്റുഡിയോയോക്ക് സമീപം മച്ചിങ്കല്‍ വീട്ടില്‍ റോയ് – ജോണ്‍സി…
Read More » - 4 March
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ് – മദ്രസ അധ്യാപകന് റിമാന്‍ഡില്‍
മലപ്പുറം: വിദ്യാര്‍ത്ഥിനിക്കെതിരെ നിരന്തരം അപമര്യാദയായി പെരുമാറിയ കേസില്‍ മദ്രസ അധ്യാപകന് റിമാന്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി യുനൈസാണ് റിമാന്റിലായിരിക്കുന്നത്. എറണാകുളം ഏലൂരിലെ മദ്രസ അധ്യാപകനാണ് പ്രതി. പോക്സോ…
Read More » - 4 March
എ എ റഹീമിന്റെ ഭാര്യയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു; പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം. അധ്യാപികയും മാധ്യമപ്രവര്‍ത്തകയുമായ അമൃത സതീശനെതിരെയാണ് ഫെയ്സ്ബുക്കില്‍ ആലപ്പുഴ സ്വദേശി അസ്ലീല കമന്റുകള്‍ പോസ്റ്റ്…
Read More » - 4 March
കര്‍ഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം കേരളത്തിലില്ല: മന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം : സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം കേരളത്തിലില്ലെന്ന് മന്ത്രി ഇ.പി ജയരാജന്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ സാമ്പത്തിക ബാധ്യത മൂലം ഇടുക്കിയില്‍ മാത്രം ഏഴു കര്‍ഷകരാണ്…
Read More » - 4 March
കോണ്‍ഗ്രസ് മൂന്നാംഘട്ട ഉഭയകക്ഷി ചര്‍ച്ച നാളെ; രണ്ട് സീറ്റില്‍ ഉറച്ച് ജോസ് കെ മാണി
കോട്ടയം: രണ്ട് സീറ്റില്‍ ഉറച്ച് പാര്‍ട്ടി വൈസ് ചെയര്മാന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് മൂന്നാം ഘട്ട ഉഭയകക്ഷിചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് മാണി നിലപാട് കടുപ്പിച്ചത്.…
Read More » - 4 March
കോട്ടയം സീറ്റ് നിരസിച്ചില്ലെന്ന് ജെഡിഎസ്
കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് നിരസിച്ചിട്ടില്ലെന്ന് ജെഡിഎസ്. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിന് അന്ത്യമാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഈ കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ജയസാധ്യതയില്ലാത്ത കോട്ടയം…
Read More » - 4 March
‘കോമ’ മുന്നണിയെ ബിജെപി നേരിടും- ശ്രീധരന് പിള്ള
തിരുവനന്തപുരം: പശ്ചിമബംഗാളില്‍ ഏഴു സീറ്റുകളില്‍ പരസ്പരം സഹായിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഇപ്പോള്‍ തയ്യാറായത് ഇരുപാര്‍ട്ടികളുടെയും അവസരവാദത്തെയും ആദര്ശശൂന്യതയെയും തുറന്നു കാട്ടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് .ശ്രീധരന്…
Read More » - 4 March
കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനുള്ള വിലക്ക് അവസാനിച്ചു; പരിവർത്തന യാത്രയ്ക്ക് നാളെ തുടക്കം
പത്തനംതിട്ട: കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനുള്ള കോടതി വിലക്ക് ഇന്ന് അവസാനിച്ചു. കഴിഞ്ഞ മണ്ഡല മകരവിളക്ക് തീർത്ഥാന കാലത്താണ് കെ സുരേന്ദ്രനെ ശബരിമല യാത്രക്കിടയിൽ നിലയ്ക്കലിൽ…
Read More » - 4 March
മഹാദേവ സ്മരണയില്‍ ഇന്ന് ശിവരാത്രി ; ആലുവ മണപ്പുറം ഒരുങ്ങി
കൊച്ചി: കൂവളത്തിന്റെ ഇല അര്‍പ്പിച്ച് ഒരു രാത്രി ഉറങ്ങാതെ മഹാ ശിവദേവനെ സ്മരിക്കുന്ന നാളാണ് ഇന്ന് ശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത്. ശിവരാത്രി പുണ്യ കര്‍മ്മമായ ബലിദര്‍പ്പണത്തിന് പേര് കേട്ട…
Read More » - 4 March
ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐയുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. നാല് സ്ഥാനാര്‍ഥികളെയാണ് തീരുമാനിച്ചത്. തിരുവനന്തപുരത്ത് കാനം രാജേന്ദ്രന് പകരം സി.ദിവാകരനും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും തൃശൂരില്‍ രാജാജി മാത്യു…
Read More » - 4 March
കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
കാസര്‍കോട്: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പടന്ന ഗണേഷ് മുക്കിലെ എ കെ അബ്ദുല്‍ ഖാദര്‍- പി വി സീനത്ത്…
Read More » - 4 March
സ്വകാര്യ ആശുപത്രിയെക്കുറിച്ചുള്ള ഗുരുതരമായ ആരോപണം അന്വേഷിക്കണം – ബി.ജെ.പി
ആലപ്പുഴ•ആലപ്പുഴ തുമ്പോളിയിൽ പ്രവർത്തിക്കുന്ന പ്രൊവിഡൻസ് ഹോസ്പിറ്റൽ എന്ന ആശുപത്രിയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വർത്തയെകുറിച്ച് അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട്…
Read More » - 4 March
ഞാനൊന്ന് കരഞ്ഞോട്ടെ…; മരിച്ച പാപ്പാന്റെ ചെരിപ്പ് ചേര്‍ത്ത് പിടിച്ച് വിശ്വനാഥന് ആന
ആ പാപ്പാന്റെ ദാരുണമരണത്തില്‍ കേരളമാകെ വേദനിക്കുകയാണ്. കോട്ടയത്ത് കുളിപ്പിക്കാന്‍ കിടത്തുമ്പോള്‍ ആനയുടെ അടിയിലേക്കു തെന്നി വീണാണ് പാപ്പാന് മരിച്ചത്. 22 വയസ്സുള്ള ഭാരത് വിശ്വനാഥന് എന്ന ആനയെ…
Read More » - 4 March
വാഹനാപകടത്തിൽ സഹോദരിമാർക്ക് ദാരുണമരണം
കോട്ടയം : വാഹനാപകടത്തിൽ സഹോദരിമാർക്ക് ദാരുണാന്ത്യം. നിയന്ത്രണംവിട്ട കാർ കാൽനട യാത്രക്കാർക്ക് നേരെ പാഞ്ഞ് കയറി കോട്ടയം പേരൂർ സ്വദേശികളായ അനു(19), സഹോദരി നീനു (16) എന്നിവരാണ്…
Read More » - 4 March
ലഹരിമരുന്ന് കേസില്‍ പുറത്തിറങ്ങിയ പ്രതി നാലു കിലോ കഞ്ചാവുമായി പിടിയില്‍
കൊച്ചി: ലഹരി മരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ആള് കഞ്ചാവുമായി പിടിയിലായി. തമിഴ്നാട്ടില്‍ നിന്നും പതിവായി കഞ്ചാവ് എറണാകുളത്തെത്തിച്ച് വില്‍പ്പന നടത്തിയിരുന്നയാളെയാണ് എക്സൈസ് പിടികൂടിയത്.…
Read More » - 4 March
വരള്‍ച്ച മുന്‍കരുതല്‍; സര്‍ക്കാര്‍ അടിയന്തര യോഗം നാളെ
കടുത്ത വരള്‍ച്ച മുന്നില്‍ കണ്ട് അടിയന്തര മുന്‍കരുതലുകളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നാളെ കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. 2016-17 വര്‍ഷത്തെ വരള്‍ച്ചയുടെ അനുഭവം ഉള്‍ക്കൊണ്ടുള്ള…
Read More » - 4 March
കെ. സുരേന്ദ്രന്റെ വിലക്ക് അവസാനിച്ചു; ഇനി പത്തനംതിട്ട ജില്ലയില്‍ പോകാം
പത്തനംതിട്ട: ബി ജെ പി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം…
Read More » - 4 March
പതിനെട്ടോളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തേനീച്ച കുത്തേറ്റു
നിലമ്പൂര്‍: മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തേനീച്ച കുത്തേറ്റു. മലപ്പുറം കരുളാളിയിലാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളെ തേനീച്ച കൂട്ടം ആക്രമിച്ചത്. പതിനെട്ട് കുട്ടികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ നിലമ്പൂര്‍ ജില്ലാ…
Read More » - 4 March
സംസ്ഥാനത്തിപ്പോള്‍ കര്‍ഷക ആത്മഹത്യക്കുള്ള സാഹചര്യമില്ല: ഇ പി ജയരാജന്
തിരുവനന്തപുരം: സംസ്ഥാനത്തിപ്പോള്‍ കര്‍ഷക ആത്മഹത്യക്കുള്ള സാഹചര്യമില്ലെന്ന് വ്യവസായ മന്ത്രി. ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടുന്ന സാഹചര്യത്തിലാണ് മന്ത്രി ഇ.പി ജയരാജന് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. പ്രളയ ശേഷം…
Read More » - 4 March
തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. അതേസമയം നാലു സീറ്റുകളില്‍ ഇപ്പോള്‍ ഉറപ്പിച്ചു കഴിഞ്ഞെന്നും ഒന്നു കൂടി കിട്ടുമെന്നും…
Read More » - 4 March
ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍
കല്ലമ്പലം : ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് കല്ലമ്പലം മാവിന് മൂട് വച്ചാണ് സംഭവം നടന്നത്. ബൈക്ക്…
Read More » - 4 March
താമര വിരിയിക്കാന്‍ കരുക്കള്‍ നീക്കി ബി.ജെ.പി
പത്തനംതിട്ട : കെ.സുരേന്ദ്രന്റെ തണലില്‍ പത്തനംതിട്ടയില്‍ താമര വിരിയിക്കാന്‍ കരുക്കള്‍ നീക്കി ബിജെപി. ഇതിനായി മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ മണ്ഡലത്തില്‍ മത്സരിപ്പിച്ച് സീറ്റ് പിടിച്ചെടുക്കാനുള്ള അടവുകള്‍ പയറ്റാനൊരുങ്ങുകയാണ്…
Read More »