Kerala
- Mar- 2019 -5 March
പി .ജയരാജന് മല്‍സരിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം : വടകരയില്‍ പി .ജയരാജന് ലോക്സഭ സ്വാനാര്‍ഥിയായി മല്‍സരിക്കുമെന്ന് സൂചന . ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ലെന്നും റിപ്പോര്‍ട്ട്. അതേ സമയം വീണ ജോര്‍ജ്ജിനെ പത്തനംതിട്ട സ്വാനാര്ഥിയാക്കാനും സിപിഎമ്മില്‍…
Read More » - 5 March
സീറ്റ് അനുവദിച്ചില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് ജെഡിഎസ്
തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ സ്വാനാര്‍ത്ഥിയെ നിര്‍ത്തി മല്‍സരിപ്പിക്കുമെന്ന് ജെഡി എസ് . സ്ഥാനാര്‍ഥി നിര്‍ണയം ഇപ്പോള്‍ എല്‍ഡിഎഫിന് കീറാമുട്ടിയായി…
Read More » - 5 March
സൂര്യാതാപവും ആരോഗ്യ പ്രശ്നങ്ങളും: മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നു
കാലാവസ്ഥ വ്യതിയാനം നിമിത്തം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സൂര്യാതാപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ…
Read More » - 5 March
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ആദ്യ ചികിത്സാകാര്‍ഡ് വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) ചികിത്സാകാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പൂവച്ചല്‍ സ്വദേശികളായ റെജിന്‍, ഇന്ദിര എന്നിവര്‍ക്കാണ് ആദ്യ…
Read More » - 5 March
തൊഴുത്ത് ശുചീകരിക്കുന്നതിനിടെ അമ്പലക്കാളയുടെ കുത്തേറ്റ് വൃദ്ധന് മരിച്ചു
മൂവാറ്റുപുഴ: ക്ഷേത്രത്തിലെ അമ്പലക്കാളയെ പരിപാലിച്ചിരുന്ന തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ കെട്ട് പൊട്ടിച്ചെത്തിയ കാള വൃദ്ധനെ കുത്തിക്കൊന്നു. പോത്താനിക്കാട് ഇല്ലിച്ചുവട് മയിലാടുംപാറയില്‍ മാത്യൂസ് ജോസഫ് (61) ആണ് മരിച്ചത്. വെള്ളൂര്‍ക്കുന്നം…
Read More » - 5 March
നാല് പേര്‍ക്ക് പുതുജീവനേകി അജയ് വിടവാങ്ങി
കൊച്ചി: റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവാവ് അവയവദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കും. ചേരാനെല്ലൂര്‍ സ്വദേശി 19 കാരനായ അജയ് ജോണിയുടെ അവയവങ്ങളാണ് കേരളത്തിലെ…
Read More » - 5 March
ലോക്സഭാ തിരഞ്ഞെടുപ്പ് : ഇന്നസെന്റ് വീണ്ടും മത്സരിക്കും
തിരുവനന്തപുരം : ഇന്നസെന്റ് വീണ്ടും മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച ധാരണ ആയത്. ചാലക്കുടിയിൽ നിന്നായിരിക്കും എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇന്നസെന്റ് ജനവിധി തേടുക. അതോടൊപ്പം…
Read More » - 5 March
അനധികൃതമായി സൂക്ഷിച്ച തേക്കിന് തടികള്‍ പിടിച്ചെടുത്തു
പനയാല്‍: അനധികൃതമായി സൂക്ഷിച്ചിരുന്ന 24 കഷ്ണം തേക്കിന് തടികള്‍ പിടികൂടി. . പനയാല്‍ പെരിയാട്ടടുക്കം ബേക്കല്‍ റോഡില്‍ കുന്നൂച്ചി എന്ന സ്ഥലത്താണ് തടികള്‍ സൂക്ഷിച്ച് വെച്ചിരുന്നത്. ഫോറസ്റ്റ്…
Read More » - 5 March
സമ്പുഷ്ട കേരളം പദ്ധതി; ജോ. പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവ്
തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സമ്പുഷ്ട കേരളം ശക്തിപ്പെടുത്താനായി സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍…
Read More » - 5 March
കേരളത്തിൽ പട്ടികജാതി വിഭാഗത്തിനു വേണ്ടി തീരുമാനെടുക്കുമ്പോൾ കൈവിറയ്ക്കുന്ന സർക്കാർ : ശ്രീധരൻ പിള്ള
തിരുവനന്തപുരം :കേരളത്തിലെ പിണറായി സർക്കാർ പട്ടികജാതി വിഭാഗത്തിനു വേണ്ടി തീരുമാനെടുക്കുമ്പോൾകൈവിറയ്ക്കുന്നവരാണന്ന് ബിജെ പി സംസ്ഥാന പ്രസിഡൻ്റ് പി എസ് ശ്രീധരൻ പിള്ള. എൽ. ഡി. എഫ് സർക്കാരിൻ്റെപട്ടിക…
Read More » - 5 March
സംസ്ഥാനത്തെ ഗതാഗത മേഖല പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നു
ആഗോളതാപനത്തിന്റെ സാഹചര്യത്തിൽ പരിസ്ഥിതി മലിനീകരണം കുറച്ചുകൊണ്ടുള്ള പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് സംസ്ഥാനത്തെ ഗതാഗത മേഖല മാറുന്നതിന്റെ ആദ്യപടിയായി ഇലക്ട്രിക് മൊബിലിറ്റി നയരൂപരേഖയ്ക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നൽകി.…
Read More » - 5 March
തിരുവനന്തപുരത്ത് ചിത്രപ്രദര്‍ശനം ഒരുങ്ങുന്നു ; ഈ തിയതി മുതല്‍
തിരുവനന്തപുരം: തിരവനന്തപുരത്ത് ഒരാഴ്ച ദീര്ഘമേറുന്ന ചിത്രപ്രദര്‍ശനം ഒരുങ്ങുന്നു. മാര്‍ച്ച് 8 മുതല്‍ 17 വരെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുക. ചിത്രകാരന് ആര്. ജോര്‍ജിന്റെ ചിത്രപ്രദര്‍ശനം ‘ബ്രീത്ത് ആണ് നടക്കുന്നത്.…
Read More » - 5 March
കേരളത്തിന്റെ പുനർനിർമ്മാണത്തിനാവശ്യം ലാറിബേക്കറുടെ ആശയങ്ങൾ; മന്ത്രി ഇ. ചന്ദ്രശേഖരൻ
പ്രളയാനന്തരകേരളത്തിന്റെ പുനർനിർമ്മാണത്തിൽ ലാറിബേക്കറുടെ ആശയങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് റവന്യൂ ഭവനനിർമ്മാണവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ലാറിബേക്കർ സ്മൃതി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 5 March
5 സീറ്റുകളില്‍ വിജയപ്രതീക്ഷയുമായി ബിജെപി; ജാഥക്ക് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 5 മണ്ഡലങ്ങലില്‍ വിജയ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി ബിജെപി. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ കഠിന പ്രയത്നം ചെയ്താൽ…
Read More » - 5 March
ലോകസഭാ തിരഞ്ഞെടുപ്പ് : ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു
ആലപ്പുഴ : ലോകസഭാ തിരഞ്ഞെടുപ്പിനായി ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു. എ എം ആരിഫ് എം.എൽ.എ ആയിരിക്കും ഇടതു സ്ഥാനാർത്ഥിയായി ലോകസഭയിലേക്ക് മത്സരിക്കുക. നിലവിൽ അരൂർ എം.എൽ.എയാണ്…
Read More » - 5 March
കടുത്ത വേനൽ; കുടിവെള്ളക്ഷാമം ഒഴിവാക്കണമെന്ന് കളക്ടര്‍മാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: വേനൽ കടുത്തതോടെ പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. കോളറ, ഡെങ്കി ,ചിക്കന്‍പോക്സ് എന്നിവ പടരാനുള്ള സാഹചര്യം കണക്കിലെടുത്താണ് നിർദേശം. കുടിവെള്ള ക്ഷാമം…
Read More » - 5 March
സൂര്യാതാപവും ആരോഗ്യ പ്രശ്നങ്ങളും നേരിടാന്‍ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം നിമിത്തം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാതാപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ…
Read More » - 5 March
‘എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോള്‍ ശ്രദ്ധിക്കണം’ കാർട്ടുണിസ്റ്റ് ഗോപി കൃഷ്ണനോട് കോടിയേരി
ബാലക്കോട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെയും ചേര്‍ത്തുവരച്ച ഗോപികൃഷ്ണന്റെ കാര്‍ട്ടൂണ്‍ ഏറെ ചര്‍ച്ചയായിരുന്നു. കമ്യൂണിസ്റ്റ് അനുഭാവികളായ പലരും വിമർശനവുമായി…
Read More » - 5 March
ശശി തരൂർ നിലപാട് വ്യക്തമാക്കണം : പി.എസ.ശ്രീധരൻ പിള്ള
തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള ധര്മസമരത്തിൽ പങ്കെടുത്ത അമ്മമാരും സഹോദരിമാരും മാനസീകവൈകല്യം ബാധിച്ചവരാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ പ്രസ്താവനയിൽ തെരെഞ്ഞെടുപ്പിനൊരുങ്ങുന്ന ഈ വേളയിൽ…
Read More » - 5 March
ഈ മേഖലയിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം രണ്ടാം ശനിയാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കും
ചെങ്ങന്നൂര്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം രണ്ടാം ശനിയാഴ്ചയായ മാര്‍ച്ച് 9 നും കൂടാതെ അതിനടുത്തുവരുന്ന ശനിയാഴ്ചയായ 23 -ാം തീയതിയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍…
Read More » - 5 March
തുഷാർ മത്സരിക്കുന്നെങ്കിൽ എസ്എൻഡിപി സ്ഥാനം രാജിവെക്കണം- വെള്ളാപ്പള്ളി
ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടു. തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ ബിഡിജെഎസ്…
Read More » - 5 March
കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്ന് ഡീന്‍
കൊച്ചി: കോടതി ഉത്തരവ് ലംഘിച്ച് താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഹെെക്കോടതിയെ ബോധിപ്പിച്ചു. . ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ഏഴ് ദിവസം…
Read More » - 5 March
2000 കെയര്‍ ഹോമുകള്‍ ഏപ്രിലില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്
കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹകരണ വകുപ്പ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നല്കുന്ന 2000 വീടുകളുടെ നിര്‍മ്മാണം ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപ്പള്ളി…
Read More » - 5 March
സ്മാർട്ട് സിറ്റി പദ്ധതി – അടിസ്ഥാനസൗകര്യവികസനത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ
തിരുവനന്തപുരം നഗരത്തിലെ അടിസ്ഥാനസൗകര്യവികസനത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതാണ് സ്മാർട്ട് സിറ്റി പദ്ധതിയെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ജനങ്ങൾക്ക് ലഭ്യമായ സേവനങ്ങൾ മികച്ചതും മാതൃകാപരവുമാക്കാൻ പദ്ധതി സഹായിക്കുമെന്നും…
Read More » - 5 March
സിപിഎമ്മും കോണ്‍ഗ്രസ്സും കേരളത്തിലും ഒരുമിച്ച് മത്സരിക്കണം – എം ടി രമേശ്
പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ധാരണയിലെത്തിയ സ്ഥിതിയ്ക്ക് കേരളത്തില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചു മത്സരിക്കാന്‍ തയ്യാര്‍ ആകണമെന്ന് ബിജെപി നേതാവ് എം.ടി രമേശ് .’പശ്ചിമ ബംഗാളിലും കേരളത്തിലും ഇരുപാര്‍ട്ടികളും…
Read More »