![representational purpose only](/wp-content/uploads/2019/03/thek-.jpg)
പനയാല്‍: അനധികൃതമായി സൂക്ഷിച്ചിരുന്ന 24 കഷ്ണം തേക്കിന്‍ തടികള്‍ പിടികൂടി. . പനയാല്‍ പെരിയാട്ടടുക്കം ബേക്കല്‍ റോഡില്‍ കുന്നൂച്ചി എന്ന സ്ഥലത്താണ് തടികള്‍ സൂക്ഷിച്ച് വെച്ചിരുന്നത്.
ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ സന്ദേശത്തോടെ നടത്തിയ റെയ്ഡിലാണ് തേക്കിന്‍ തടികള്‍ പിടികൂടിയത്. റേഞ്ച് ഓഫീസര്‍ എം കെ നാരായണന്‍റെ നേതൃത്ത്വത്തിലായിരുന്നു റെയ്ഡ്.
Post Your Comments