Latest NewsKerala

സീറ്റ് അനുവദിച്ചില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് ജെ​ഡി​എ​സ്

തി​രു​വ​ന​ന്ത​പു​രം: ലോക് സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ സ്വാനാര്‍ത്ഥിയെ നിര്‍ത്തി മല്‍സരിപ്പിക്കുമെന്ന് ജെഡി എസ് . സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഇപ്പോള്‍ എല്‍ഡിഎഫിന് കീറാമുട്ടിയായി മാറിയിരിക്കുകയാണ്. സീ​റ്റ് കി​ട്ടി​യെ തീ​രു​വെ​ന്നും യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും തയ്യാറല്ലെന്ന നിലയിലാണിപ്പോള്‍ ജെഡിഎസിന്‍റെ നിലപാട്.

സീ​റ്റ് ല​ഭി​ച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് സ്വാനാര്‍ത്ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യം പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ജെ​ഡി​എ​സുമായി എ​ല്‍​ഡി​എ​ഫ് യോഗം വിളിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button