KeralaLatest News

തിരുവനന്തപുരത്ത് ചിത്രപ്രദര്‍ശനം ഒരുങ്ങുന്നു ; ഈ തിയതി മുതല്‍

തിരുവനന്തപുരം: തിരവനന്തപുരത്ത് ഒരാഴ്ച ദീര്‍ഘമേറുന്ന ചിത്രപ്രദര്‍ശനം ഒരുങ്ങുന്നു. മാര്‍ച്ച് 8 മുതല്‍ 17 വരെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുക. ചിത്രകാരന്‍ ആര്‍. ജോര്‍ജിന്റെ ചിത്രപ്രദര്‍ശനം ‘ബ്രീത്ത് ആണ് നടക്കുന്നത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയിലാണ് ചിത്രപ്രദര്‍ശനം നടക്കുക.

രാവിലെ 10 മുതല്‍ രാത്രി 7 വരെയാണ് പ്രദര്‍ശനം. പ . ഉദ്‌ഘാടന ചടങ്ങില്‍ കെ.പി കുമാരന്‍, എം.എ ബേബി, സി എസ് വെങ്കിടേശ്വരന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button