Kerala
- Apr- 2019 -1 April
എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് കടലിന്റെ മക്കള്‍
കാസര്‍കോട്: എന്‍ഡിഎയ്ക്ക് നിര്‍ണ്ണായക സ്വാധീനമാണ് മഞ്ചേശ്വരത്തും കാസര്‍കോട്ടും. കാസര്‍കോട് ലോക്സഭ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് കടലോര ജനതയാണ്.…
Read More » - 1 April
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് നരേന്ദ്ര മോദി
മുംബൈ : കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണെന്ന് മോദി പറഞ്ഞു.ഹിന്ദു…
Read More » - 1 April
ജേക്കബ് തോമസ് ലോക്സഭയില്‍ മത്സരിക്കില്ല
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മുന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. അദ്ദേഹം നല്കിയ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലണ് തീരുമാനം. അതേസമയം ജേക്കബ് തോമസിനെ അല്ലാതെ മറ്റാരേയും…
Read More » - 1 April
കോണ്‍ഗ്രസ് ഇനിയും മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ല; വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷമാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന പ്രതീതിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സൃഷ്ടിക്കുന്നതെന്നും ബിജെപിയെ പരാജയപ്പെടുത്താനാണോ…
Read More » - 1 April
ഇന്നസെന്റിന്റെയും പി രാജീവിന്റെയും സ്വത്ത് വിവരക്കണക്കുകള്‍ പുറത്ത്
ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളാണ് ഇന്നസെന്റിന്റെയും പി രാജീവിന്റെയും അവരുടെ കുടുംബങ്ങളുടെയും സ്വത്ത് വിവരക്കണക്കുകള്‍ പുറത്ത്. നാമനിര്‍ദേശപത്രികയൊടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നാലരക്കോടിക്ക് മുകളില്‍ ആണ് ഇവരുടെ ആസ്തി വെളിപ്പെടുത്തിയിരിക്കുന്നത്.
Read More » - 1 April
കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ 16 കേസുകൾ
എഡിജിപി മനോജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. സംസ്ഥാന വ്യപകമായി പരിശോധന നടത്തുകയാണ്.ഇന്റർപോളിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.
Read More » - 1 April
കോഴിക്കോടില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോടില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം…
Read More » - 1 April
വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ പറന്ന് വീണ സംഭവത്തില്‍ അച്ഛനും മകനുമെതിരെ കേസ്
തിരുവനന്തപുരം: വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ പറന്ന് വീണ സംഭവത്തില്‍ അച്ഛനും മകനുമെതിരെ കേസ്. ശ്രീകാര്യം സ്വദേശി നൗഷാദിനും മകനും എതിരെയാണ് വലിയതുറ പൊലീസ് കേസ് എടുത്തത്. ശനിയാഴ്ച രാത്രിയില്‍…
Read More » - 1 April
ജയിച്ചാലും വയനാട് നിലനിർത്തണമെന്ന് രാഹുലിനോട് ആര്യാടൻ മുഹമ്മദ്
വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ രണ്ട് മണ്ഡലങ്ങളിൽ ജയിച്ചാലും വയനാട് നിലനിർത്തണമെന്ന് രാഹുലിനോട് കോൺഗ്രസ് പ്രമുഖ നേതാവ് ആര്യാടൻ…
Read More » - 1 April
14 ലക്ഷത്തിന്റെ ബൈക്കുമായി അപകടകരമായ വിധത്തില്‍ പാഞ്ഞ യുവാവിന് പൂട്ടിട്ട് പോലീസ്
കൊച്ചി: അപകടകരമാം വിധത്തില്‍ പാഞ്ഞ ആഡംബര ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. 14 ലക്ഷത്തിന്റെ ബൈക്കില്‍ അമിത വേഗവും കാതടപ്പിക്കുന്ന ശബ്ദവുമായി കൊച്ചി നഗര പരിധിയില്‍ പാഞ്ഞ കൊച്ചി…
Read More » - 1 April
മര്‍ദനത്തിനിരയായ ഏഴു വയസുകാരനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്കിത്തുടങ്ങിയെങ്കിലും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്
Read More » - 1 April
ഫാദർ ആന്റണി മാടശ്ശേരിയിൽനിന്ന് പണം പിടിച്ചെടുത്ത സംഭവം ;ആരോപണം നിഷേധിച്ച് പഞ്ചാബ് പോലീസ്
പഞ്ചാബ് : പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽനിന്ന് പണം പിടിച്ചെടുത്ത സംഭവത്തിൽ ആരോപണം നിഷേധിച്ച് പഞ്ചാബ് പോലീസ്.വാഹന പരിശോധനയ്ക്കിടെയാണ് പണം…
Read More » - 1 April
കെ. കെ രമയ്ക്കെതിരെ കേസ്
വടകര: ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമയ്ക്കെതിരെ കേസ് എടുത്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ…
Read More » - 1 April
രാഖി കെട്ടിയതിന് കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മൃദംഗം കലാകാരന് ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കലാകാരന് ക്രൂരമര്‍ദ്ദനം. കയ്യില്‍ രാഖി കെട്ടിയിരിക്കുവെന്ന് ആരോപിച്ചാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ യുവാവിനെ മര്‍ദ്ദിച്ചത്. കയ്യിൽ കെട്ടിയിരുന്ന രാഖി അഴിയ്ക്കാത്ത…
Read More » - 1 April
കുട്ടിയെ മർദിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി
തൊടുപുഴ: അമ്മയുടെ കാമുകൻ ഏഴ് വയസുകാരനെ മർദിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയുടെ ജീവന് യന്ത്രസംവിധാനത്താലാണ് നിലനിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയെ…
Read More » - 1 April
വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം പിന്‍വലിക്കണം; മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാർത്ഥിയെ ഇടതുപക്ഷം പിൻവലിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഇടതുപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആവശ്യം. ലോക്സഭാ…
Read More » - 1 April
വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി; തീരുമാനം ഇന്നറിയാം
വയനാട്:വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. സിനിമാതാരം സുരേഷ് ഗോപി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി ദേശീയ നേതാക്കളും പരിഗണനയിലുണ്ട്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ…
Read More » - 1 April
അമ്മയുടെ കാമുകന്റെ ക്രൂര ആക്രമണത്തിനിരയായ ഏഴ് വയസുകാരനെ കാണാൻ മുഖ്യമന്ത്രിയെത്തും
കോലഞ്ചേരി: അമ്മയുടെ കാമുകന്റെ ക്രൂര മർദനത്തിനിരയായി ചികിത്സയിലുള്ള ഏഴു വയസുകാരനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തും. ചികിത്സ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം വിലയിരുത്തും. അതേസമയം കുട്ടിയുടെ നില…
Read More » - 1 April
രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കുന്ന തീയതി തീരുമാനിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്ന് മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കുന്ന തീയതി തീരുമാനിച്ചു.വ്യഴാഴ്ച്ചയാണ് രാഹുൽ പത്രിക സമർപ്പിക്കുക.ഏപ്രിൽ മൂന്നിന് വൈകിട്ട് കോഴിക്കോട് എത്തുന്ന…
Read More » - 1 April
രാഹുൽ ഗാന്ധിയുടെ വരവിൽ യുഡിഎഫ് നടത്തിയ പ്രകടനത്തിൽ അകൽച്ച പാലിച്ച് മാണി വിഭാഗം
വയനാട്ടിൽ മാണിവിഭാഗം ഇടതുമുന്നണിയെ സഹായിച്ചാൽ കോട്ടയത്ത് തിരിച്ചടിയുണ്ടാകുമെന്ന് ജേക്കബ് വിഭാഗം മുന്നറിയിപ്പ് നൽകി. വയനാട്ടിലെ മാണിവിഭാഗം ജില്ലാ കമ്മിറ്റിയെ കെഎംമാണി പിരിച്ചുവിടണമെന്ന് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.
Read More » - 1 April
ദേശീയ സഖ്യത്തില്‍ കടുത്ത ഭിന്നത: ‘രാഹുൽ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും’ , മായാവതി സഖ്യത്തിലേക്ക് ചായ്വുമായി സിപിഎം
ന്യൂഡല്‍ഹി : ബിജെപി.യെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്ന് രാഹുൽ ഗാന്ധി പറയുമ്പോഴും വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിക്കുന്നതിൽ കടുത്ത അതൃപ്തിയിലാണ് സിപിഎം നേതൃത്വം.ബിജെപി.യെ എതിര്‍ക്കുകയാണ് എന്നുപറയുമ്ബോള്‍ വയനാട്…
Read More » - 1 April
പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; യുവാവിനെ സഹോദരനുംകൂട്ടുകാരും മര്‍ദിച്ചു
തിരുവനന്തപുരം: സുഹൃത്തും അയല്‍വാസിയുമായ പെണ്‍കുട്ടിയുടെ കൂടെയുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.തട്ടിക്കൊണ്ട് പോകാന്‍…
Read More » - 1 April
റെന്‍ 4 യു പേജ് അഡ്മിന് പി.ബി രഞ്ജിത്ത് ബൈക്ക് അപകടത്തില്‍ മരിച്ചു
എറണാകുളം: സോഷ്യല്‍ മീഡിയാ പ്രവര്ത്തകന് റെന്‍ രഞ്ജിത്ത് എന്നറിയപ്പെടുന്ന രഞ്ജിത്ത് ബാലകൃഷ്ണന് (40) ബൈക്ക് അപകടത്തില്‍ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ പെരുമ്പാവൂര്‍ യൂണിയന് ബാങ്കിന് സമീപം…
Read More » - 1 April
വ്യാജ ചികിത്സ പെരുകുന്നു; മെഡിക്കല്‍ കൗണ്‍സിലിന്റെ പുതിയ നടപടികള്‍ ഇങ്ങനെ
സംസ്ഥാനത്ത് വ്യാജ ചികില്‍സ പെരുകുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി
Read More » - 1 April
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴ ലഭിക്കാൻ സാധ്യത
കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദർ. വേനല്‍മഴ ഏപ്രില്‍ പകുതിയോടെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ചൂട്…
Read More »