Latest NewsKerala

കുട്ടിയെ മർദിച്ച സംഭവം ദൗ​ര്‍​ഭാ​ഗ്യ​ക​രമെന്ന് മുഖ്യമന്ത്രി

തൊ​ടു​പു​ഴ: അമ്മയുടെ കാമുകൻ ഏഴ് വയസുകാരനെ മർദിച്ച സംഭവം ദൗ​ര്‍​ഭാ​ഗ്യ​ക​രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കു​ട്ടി​യു​ടെ ജീവന്‍ യ​ന്ത്ര​സം​വി​ധാ​ന​ത്താ​ലാ​ണ് നിലനിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button