Latest NewsKerala

കിഫ്ബി ദിവാസ്വപ്‌നമല്ലെന്ന് തോമസ് ഐസക്

കിഫ്ബി ദിവാസ്വപ്‌നമല്ലെന്ന് വ്യക്തമാക്കി വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ധനമന്ത്രി തോമസ് ഐസക്. മഞ്ചേരി മലപ്പുറം കാത്ത് ലാബിന്റെയും വാറാന്‍ കവല – വളവനാട് -കാവുങ്കല്‍ റോഡ് – ആലപ്പുഴയുടെയും വികസനങ്ങൾ വീഡിയോയിലൂടെ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button