Latest NewsElection NewsKeralaElection 2019

കള്ളവോട്ട് : കേസ് എടുക്കാൻ നിർദ്ദേശം

കാസര്‍ഗോഡ്‌ : ത്രിക്കരിപ്പൂരിലെ കള്ളവോട്ടുമായി ബന്ധപെട്ടു കേസ് എടുക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. 48ആം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത കെ ശ്യാംകുമാറിനെതിരെ കേസ് എടുക്കണം. പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും തുടർനടപടികൾക്കായി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button