ഉദുമ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പത്രവിതരണത്തിനിടയിൽ സ്കൂട്ടറിൽ ബൈക്കിടിച്ച് കാട്ടിയടുക്കത്തെ നാരായണന്റെ മകൻ രതീഷാണ് (28) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കുണിയ ദേശീയപാതയിലാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച യുവാവിനും ഗുരുതരമായി പരിക്കേറ്റു.

Post Your Comments