തിരുവനന്തപുരം: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം ദോഷം ചെയ്തുവെന്ന് നിയുക്ത എംപി എ.എം.ആരിഫ് വ്യക്തമാക്കി. ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആലപ്പുഴയില്‍ ഉണ്ടായില്ലെന്നും ആരിഫ് തുറന്നടിച്ചു. ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ വെള്ളാപ്പള്ളി നടേശന് പറഞ്ഞത് ചര്‍ച്ചയായിരുന്നു.
Post Your Comments