Kerala
- May- 2019 -28 May
പാതിരാത്രിയിൽ പെട്രോൾ തീർന്നു; വഴിയിൽ കണ്ട ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി; പിറ്റേന്നു തിരികെ വച്ചു; സംഭവം ഇങ്ങനെ
എരുമേലി: ബൈക്കിലെ പെട്രോൾ പാതിരാത്രി തീർന്നപ്പോൾ അടുത്തു കണ്ട ടൂവീലർ വർക് ഷോപ്പിനു മുന്നിലിരുന്ന ബൈക്കിൽ നിന്നു പെട്രോൾ ഊറ്റിയ ചെറുപ്പക്കാർ പിറ്റേന്നു രാത്രി ആരും കാണാതെ…
Read More » - 28 May
കേരളത്തിലെ ബിജെപിയുടെ പരാജയം: ശ്രീധരന് പിള്ളയ്ക്ക് വിമര്‍ശനം
ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനാകാത്തത്തില് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. ബിജെപിയുടെ പ്രചാരണത്തില്‍ ഏകോപനം ഉണ്ടായില്ലെന്നും…
Read More » - 28 May
പഴവങ്ങാടിയിലെ തീപിടുത്തത്തിന്റെ കാരണം വ്യക്തമാകാതെ ഫയർഫോഴ്സ്
തിരുവനന്തപുരം : പഴവങ്ങാടിയിലെ ചെല്ലം അംബ്രല്ല മാർട്ടിലുണ്ടായ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായില്ല. അപകട കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഇലക്ട്രിക്കൽ വിഭാഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ സംഭവത്തിന്…
Read More » - 28 May
വെള്ളം തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല; നോക്കുകുത്തിയായ തടയണയ്ക്കു വേണ്ടി ചിലവിട്ടത് കോടികള്‍
താന്നിയടി: കോടികള്‍ ചിലവിട്ടാണ് കാസര്‍ഗോഡ് പെരിയ താന്നിയടിയിലെ ചെക്ക് ഡാം നിര്‍മ്മിച്ചത്. എന്നാല്‍ ഒരു തുള്ളി വെള്ളം പോലും തടഞ്ഞു നിര്‍ത്താന്‍ ഈ ചെക്ക് ഡാമിന് സാധിക്കില്ല…
Read More » - 28 May
താന്‍ ക്രൂശിക്കപ്പെട്ടു: തുറന്നടിച്ച് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ താന്‍ ക്രൂശിക്കപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് തോല്‍ക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍…
Read More » - 28 May
അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ച ചെയ്യും ; കെ മുരളീധരൻ
തിരുവനന്തപുരം : നരേന്ദ്ര മോദിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ പാർട്ടി. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ച ചെയ്യുമെന്ന് നിയുക്ത കോൺഗ്രസ് എംപി കെ മുരളീധരൻ അറിയിച്ചു.…
Read More » - 28 May
സീറോ മലബാര്‍ കേസ്: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ഇങ്ങനെ
കൊച്ചി: സീറോ മലബാര്‍ സഭ വ്യജ രേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കോടതി വൈദികരോട് നിര്‍ദ്ദേശിച്ചു. ചോദ്യം ചെയ്യലിനായി അന്വേഷണ…
Read More » - 28 May
മസാല ബോണ്ട്: രൂക്ഷ വിമര്‍ശനുവുമായി ശബരീനാഥ്
തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തില്‍ നിയമ സഭയില്‍ ചര്‍ച്ച തുടങ്ങി. മസാലബോണ്ടില്‍ കെ.എസ് ശബരിനാഥ് എംഎല്‍എ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി ലണ്ടനില്‍ അടിച്ചത് സിപിഎമ്മിന്റെ…
Read More » - 28 May
മോദിയെ പുകഴ്ത്തിയുള്ള അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്: വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ്
ഇടുക്കി: മോദിയെ വാനോളം പുകഴ്ത്തിയുള്ള എ.പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഇടുക്കിയിലെ നിയുക്ത എംപി ഡീന്‍ കുര്യാക്കോസ്. അബ്ദുള്ളക്കുട്ടി മോദിയെ കുറിച്ച് നടത്തിയ പരാമര്‍ശം വെറും പബ്ലിസിറ്റിക്കു…
Read More » - 28 May
മോദിയെ കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങള്‍: ഫേസ്ബുക്ക് പോസ്റ്റിലുറച്ച് എ പി അബ്ദുള്ളക്കുട്ടി
കോഴിക്കോട്: പ്രധാനമന്ത്രിന നരേന്ദ്ര മോദിയെ പ്രശംസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചു നില്ക്കുന്നതായി എ പി അബ്ദുള്ളക്കുട്ടി. മോദിയെ കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണ്. വികസന പദ്ധതികള്‍ തന്നെയാണ്…
Read More » - 28 May
എന്താണ് ഏബണ്കിറ്റുകള്; അറിയാം മയക്കുമരുന്നിന് തടയിടുന്ന പുതിയ പദ്ധതി
തിരുവനന്തപുരം : മയക്കു മരുന്ന് ഉപയോഗം തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഏബണ്‍ കിറ്റുകള്‍ കേരളത്തിലും ഉപയോഗിക്കാന്‍ തീരുമാനം. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 50 കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചതായും മൂന്നാഴ്ചക്കകം…
Read More » - 28 May
അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു
കൊച്ചി : കൊച്ചി ചെലവന്നൂരിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു. നഗരസഭ മേയറുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്. രണ്ട് ഏക്കറോളം സ്ഥലം എഴുപത് പേർ കയ്യേറി. കൊച്ചി മേയർ…
Read More » - 28 May
സൗദിവിമാനത്തില് വനിതാജീവനക്കാരിക്ക് മുന്നില്‍ പാന്റിന്റെ സിബ്ബ് ഊരി കോട്ടയം സ്വദേശി അറസ്റ്റില്‍
സൗദി വിമാനത്തില്‍ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ മലയാളി പിടിയില്‍. കോട്ടയം സ്വദേശിയായ അബ്ദുല്‍ ഷഹീദ് ശംസുദ്ദീനാണ് കേരളത്തിന് മുഴുവന്‍ അപമാനമുണ്ടാക്കുന്ന സംഭവത്തിലെ പ്രതി. വിമാനയാത്രക്കിടെ സിഗരറ്റ്…
Read More » - 28 May
അച്ചന് സൂപ്പറാ, ‘കണ്ണാന കണ്ണേ’ പാടുന്ന പുരോഹിതന്റെ വീഡിയോ പുറത്ത്
അജിത് നായകനായെത്തിയ വിശ്വാസം എന്ന തമിഴ് ചിത്രത്തിലെ ഹിറ്റ് ഗാനം ‘കണ്ണാന കണ്ണേ’ എന്ന ഗാനം പാടുന്ന പുരോഹിതന്റെ വീഡിയോ പുറത്ത്. ഡാന്‍സ് ചെയ്യുന്ന പുരോഹിതന്മാരുടെ വീഡിയോ…
Read More » - 28 May
ഷുക്കൂർ വധം ; വിചാരണ സ്ഥലം മാറ്റണമെന്ന് സിബിഐ
തലശ്ശേരി : അരിയിൽ ഷുക്കൂർ വധക്കേസ് വിചാരണ തലശ്ശേരിയിൽ നിന്നും എറണാകുളത്തേക്ക് മാറ്റണമെന്ന് സിബിഐ. ഹർജി തീർപ്പാക്കുന്നതുവരെ സെഷൻ കോടതി നടപടി നിർത്തിവെക്കണം. സിബിഐ ഹൈക്കോടതിയിൽ അപേക്ഷ…
Read More » - 28 May
കൊളംബോ സ്ഫോടനത്തില്‍ മലയാളിയുടെ കരങ്ങള്‍; അന്വേഷണ സംഘം ലങ്കയിലേക്ക്
തിരുവനന്തപുരം : കൊളംബോ സ്ഫോടനത്തിന്റെ സൂത്രധാരനു കേരളവുമായുള്ള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക്. ശ്രീലങ്കയിലെ അന്വേഷണവുമായി സഹകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ അനുമതി ലഭിച്ചു. ശ്രീലങ്കയില്‍നിന്ന്…
Read More » - 28 May
സംസ്ഥാനത്തെ തീരപ്രദേശത്ത് ജാഗ്രത വർധിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ തീരപ്രദേശത്ത് ജാഗ്രത വർധിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോസ്റ്റൽ ഇന്റലിജൻസ് വിംഗ് രൂപീകരിച്ചു.കടലോര ജാഗ്രത സമിതിയും പ്രവർത്തിക്കുന്നു. അതേസമയയം സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന്…
Read More » - 28 May
സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്; ആദിത്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ
എറണാകുളം : സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ കസ്റ്റഡിയിലുള്ള പ്രതി ആദിത്യന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അതോടൊപ്പം ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. കര്‍ദ്ദിനാള്‍…
Read More » - 28 May
നേതൃമാറ്റം വേണ്ടെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടി കെ സുരേന്ദ്രന്. പരാജയപ്പെടാനുണ്ടായ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്യും. ഒരു സീറ്റിലും…
Read More » - 28 May
ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല: മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മഉഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് കരുതുന്നില്ലെന്ന് കാനം പറഞ്ഞു. ഇടതുപക്ഷത്തിനുണ്ടായ പരാജയത്തിന്റെ പേരില്‍…
Read More » - 28 May
തനിക്കെതിരായ വധശ്രമത്തിന് പി ജയരാജന് പങ്കില്ല: സി.ഒ.ടി നസീര്‍
കോഴിക്കോട്: തനിക്കെതിരായ വധശ്രമത്തിന് പിന്നില്‍ പി. ജയരാജന് പങ്കില്ലെന്ന് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീര്‍ പറഞ്ഞു. തന്നെ ആക്രമിക്കാന്‍ തലശേരിയിലെ ഒരു ജനപ്രതിനിധിയും രണ്ട്…
Read More » - 28 May
ധ്യാനത്തിനു പോയ മലയാളി യുവാവ് നാരായണ പര്‍വതത്തില്‍ മരിച്ച നിലയില്‍
അമ്പലപ്പുഴ: ഹിമാലയത്തില്‍ ധ്യാനത്തിനു പോയ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആത്മീയ യാത്രകള്‍ നടത്തിവന്ന അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവ് (36) ന്റെ മൃതദേഹാവശിഷ്ടങ്ങളാണ് ബദരീനാഥ് ക്ഷേത്രത്തിന്റെ മുകളില്‍…
Read More » - 28 May
മസാലബോണ്ട് നിയമസഭയിൽ ; ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ
തിരുവനന്തപുരം : മസാലബോണ്ട് വിവാദം നിയമസഭയിൽ.പ്രത്യേക ചർച്ചയാകാമെന്ന് സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചു.ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമെന്ന് പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.സഭ നിർത്തിവെച്ച് മസാലബോണ്ട് ചർച്ച…
Read More » - 28 May
ഇടവേളയ്ക്ക് ശേഷം ജഗതി വീണ്ടും സ്ക്രീനിലേക്ക്; പരസ്യ ചിത്രം പ്രകാശനം ചെയ്തത് പ്രിയ സുഹൃത്തുക്കൾ
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും സ്ക്രീനിലേക്ക് എത്തുന്നു. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യ ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്. കൊച്ചിയില്‍ വെച്ചുനടന്ന…
Read More » - 28 May
മരണം പതിയിരിക്കുന്ന വഴി; സുരക്ഷയൊരുക്കാതെ അധികൃതര്‍
കൊല്ലം ജില്ലയിലെ എംസി റോഡില്‍ കുരമ്പാല ജംക്ഷന് മുതല്‍ മെഡിക്കല്‍ മിഷന് ജംക്ഷന് വരെയുള്ള സ്ഥലങ്ങളില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. ഇവിടെ റോഡില്‍ മിക്കയിടങ്ങളിലും മരണം വല വിരിച്ചു…
Read More »