KeralaLatest News

സംസ്ഥാനത്തെ തീരപ്രദേശത്ത് ജാഗ്രത വർധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തീരപ്രദേശത്ത് ജാഗ്രത വർധിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോസ്റ്റൽ ഇന്റലിജൻസ് വിംഗ് രൂപീകരിച്ചു.കടലോര ജാഗ്രത സമിതിയും പ്രവർത്തിക്കുന്നു.

അതേസമയയം സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പരിധിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ദുരിതാശ്വാസം പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4093.91 കോടി കിട്ടിയെന്നും സാലറി ചാലഞ്ചിലൂടെ ഇതുവരെ 1021.26 കോടി സമാഹരിക്കാനായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button