Kerala
- May- 2019 -28 May
കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കിയെന്നു എം ടി രമേശ് ; സിപിഎമ്മിന്റെ വോട്ട് തങ്ങൾക്ക് ലഭിച്ചു
ബംഗാളും ത്രിപുരയും ഇതിന്റെ തെളിവാണ് . കേരളത്തിലും ഇത് തന്നെ സംഭവിക്കും. സിപിഎമ്മിന്റെ വോട്ട് ഇത്തവണ ലഭിച്ചത് ബിജെപിയ്ക്കാണ്
Read More » - 28 May
സ്കൂട്ടറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
പെരിയ: സ്കൂട്ടറിൽ പത്രവിതരണത്തിനിടെ പിന്നിൽ നിന്നെത്തിയ ബൈക്കിടിച്ച് യുവാവിന് ദാരുണ മരണം. പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ രതീഷാ(26)ണ് മരണപ്പെട്ടത്. ദേശീയപാതയിൽ കുണിയ ജിവിഎച്ച്എസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം.…
Read More » - 28 May
ജിപിഎസ് സ്കൂൾവാഹനങ്ങളിൽ കർശനമെന്ന് മോട്ടോര്‍ വാഹനവകുപ്പ്
മലപ്പുറം :ജി പി എസ് ഘടിപ്പിക്കൽ കർശനമാക്കുന്നു, സ്കൂള്‍ വാഹനങ്ങളില്‍ ജി പി എസ് ഘടിപ്പിക്കുന്നതിൽ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ് . 29നക്കം ജി…
Read More » - 28 May
അഷ്ടമുടി കായലിലെ കരിമീൻ കുഞ്ഞുങ്ങളെ വ്യാപകമായി മീൻ വളർത്തൽ കേന്ദ്രങ്ങളിലേക്ക് കടത്തുന്നു
കുണ്ടറ: മീൻ കുഞ്ഞുങ്ങളെ വ്യാപകമായി കടത്തുന്നു. അഷ്ടമുടി കായൽ പ്രദേശങ്ങളിൽ നിന്നുമുള്ള ൽ കരിമീൻ കുഞ്ഞുങ്ങളെ മീൻ വളർത്തൽ കേന്ദ്രങ്ങളിലേക്ക് രഹസ്യമായി കടത്തുന്നതായി പരാതി . കുണ്ടറ…
Read More » - 28 May
ഹൈടെക് അടുക്കള സ്ഥാപിച്ച് സംസ്ഥാനത്തെ ഈ ജയിൽ
തൃശൂര്‍: വിയ്യൂര്‍ ജയിലിന് ഒന്നരക്കോടിയുടെ ഹൈടെക് അടുക്കള. സംസ്ഥാനത്തെ ഒരു ജയിലില്‍ ഇതാദ്യമായാണ് ഒന്നര കോടി രൂപ ചെലവിട്ട് അത്യാധുനിക അടുക്കള നിര്‍മ്മിച്ചിരിക്കുന്നത്. ആകെ 840 തടവുകാരാണ്…
Read More » - 28 May
അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടുമെന്ന് കെപിസിസി
ആലപ്പുഴയിലെ പരാജയത്തെ കുറിച്ച് പഠിക്കാനും കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കും
Read More » - 28 May
പ്രതിരോധ കുത്തിവപ്പ് യഥാസമയമെടുക്കണം; ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : പ്രതിരോധ കുത്തിവെപ്പുകൾ വൈകിക്കരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ, കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമായും എടുക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യ വകുപ്പ് അധികൃതർ .…
Read More » - 28 May
ടാക്സ് വെട്ടിക്കാൻ രാത്രിയിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊയ്ത്തു മെഷീനുകൾ; കനത്ത പിഴചുമത്തി ഉദ്യോഗസ്ഥർ
ചാലക്കുടി:ടാക്സ് വെട്ടിക്കാൻ രാത്രിയിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊയ്ത്തു മെഷീനുകൾ എത്തുന്നു, ടാക്സ് അടയ്ക്കാത്ത രണ്ടു കൊയ്ത്ത് മെഷീൻ ട്രാക്ടർ മോട്ടോർ വാഹനവകുപ്പ് പിടികൂടി. തമിഴ്നാട്ടിൽനിന്നും കേരളത്തിൽവന്ന്…
Read More » - 28 May
മ്ലാവിനെ വേട്ടയാടി കൊന്നു; രണ്ടുപേർ പിടിയിൽ
ചാലക്കുടി: മ്ലാവിനെ കൊന്നു ഭക്ഷിച്ചു. മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി ഭക്ഷിച്ച രണ്ടുപേർ അറസ്റ്റിൽ. വെറ്റിലപ്പാറ വാക്കടയിൽ ജയേഷ് (34), ചെങ്ങനാട്ട് രാജു (54) എന്നിവരാണ് അറസ്റ്റിലായത്. പിള്ളപ്പാറ…
Read More » - 28 May
ഈ പ്രദേശങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
തിരുവനന്തപുരം : അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഉപ്പളം ട്രാന്‍സ്ഫോര്‍മര്‍, ബി.എസ്.എന്‍.എല്‍, ചിറക്കുളം മൌര്യ അപ്പാര്‍ട്ട്മെന്റ്, ജനറല്‍ ഹോസ്പിറ്റല്‍, സ്റ്റാച്യൂ റോഡ്, അര്‍ച്ചനാ…
Read More » - 28 May
കൊളുന്തെടുക്കാനാളില്ല; പ്രതിസന്ധിയിലായി കർഷകർ
ഇടുക്കി : കൊളുന്തെടുക്കാനാളില്ല, വേനല്‍മഴയില്‍ പച്ചക്കൊളുന്ത് ഉത്പാദനം കൂടിയെങ്കിലും വില കിട്ടാത്തതും വന്‍കിട തേയില ഫാക്ടറികള്‍ കൊളുന്ത് എടുക്കാത്തതും കര്‍ഷകരെ വലയ്ക്കുന്നു. ടീ ബോര്‍ഡ് മെയ് മാസം…
Read More » - 28 May
അനധികൃതമായി ഓണ്‍ലൈൻ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തിയയാൾ പിടിയിൽ
ഗൂഡല്ലൂർ: അനധികൃതമായി ഓണ്‍ലൈൻ ലോട്ടറി ടിക്കറ്റ് വിൽപ്പന, ഓണ്‍ലൈൻ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗൂഡല്ലൂർ കോത്തഗിരി സ്വദേശിയായ പ്രകാശി (30) നെയാണ്…
Read More » - 28 May
പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു
കുമ്പള : പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. ഒളയത്തെ മുഹമ്മദലി -അഫ്സ ദമ്ബതികളുടെ മകന് അഫ്സല് (17)ആണ് മരിച്ചത്. തിങ്കളാഴ്ച വീടിന് സമീപത്തെ…
Read More » - 28 May
ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി പ്രത്യേക സമിതി പരിശോധിക്കും
ആലപ്പുഴയിലെ ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി പരിശോധിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക സമിതിയെ നിയോഗിക്കും. കെ.പി.സി.സി നേതൃയോഗത്തിലാണ് തീരുമാനം. കമ്മിറ്റി അംഗങ്ങളെ കെ.പി.സി.സി പ്രസിഡന്റ് തീരുമാനിക്കും. മോദിയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക്…
Read More » - 28 May
മുക്കുപണ്ടം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ
സ്ഥിരമായി തട്ടിപ്പ് നടത്തുന്ന സംഘമാകാം സംഭവത്തിനു പിന്നിലെന്ന നിഗമനവുമായാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
Read More » - 28 May
ബിജെപിക്കെതിരായ വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം : വ്യാജ വാര്‍ത്ത നല്‍കിയത് ചോദ്യം ചെയ്തത് അവഹേളനമായെന്ന നിലപാടുമായി കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ലിയുജെ)ആലപ്പുഴ ജില്ലാ ഘടകം. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്…
Read More » - 28 May
തോമസ് ഐസക്ക് ഭാവിയിൽ മസാല ഐസക്ക് എന്നറിയപ്പെടാതിരിക്കട്ടെയെന്ന് എം കെ മുനീർ
ലണ്ടൻ സ്റ്റോക് എക്സേചേഞ്ചിൽ മുഖ്യമന്ത്രി മണി മുഴക്കിയത് വലിയ കാര്യമല്ല. അത് എല്ലാ ദിവസവും ആരെങ്കിലുമൊക്കെ ചെയ്യുന്നതാണ്
Read More » - 28 May
വ്യാജ രേഖാ കേസ്; വൈദികരുടെ അറസ്റ്റിന്റെ കാര്യത്തില്‍ കോടതി തീരുമാനം ഇങ്ങനെ
സിറോ മലബാര്‍ സഭ വ്യാജരേഖാ കേസില്‍ വൈദികരുടെ അറസ്റ്റ് കോടതി താല്കാലികമായി തടഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ വൈദികര്‍ ഹാജരാകണമെന്നും എറണാകുളം സെഷന്‍സ് കോടതി നിര്‍ദേശിച്ചു. വൈദികരുടെ…
Read More » - 28 May
കുട്ടിയുണ്ടായതിനു ശേഷം താലി കെട്ടുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ മണിയടിയെന്ന രമേശ് ചെന്നിത്തല
തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ടിൽ സര്‍ക്കാര്‍ നടപടികളിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തെ കൊള്ളയടിക്കാനാണ്…
Read More » - 28 May
ഡാമില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ക്ക് ദാരുണമരണം
ഇവരുവരുടേയും മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്നും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകുമെന്നും അധികൃതര്‍ അറിയിച്ചു
Read More » - 28 May
രണ്ടാം ഘട്ടത്തിനൊരുങ്ങി മോദി; കുമ്മനത്തിന്റെ മന്ത്രിപദം സംബന്ധിച്ചു തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരന് കേന്ദ്രമന്ത്രിയാകുന്നതിനു സാധ്യത വര്‍ധിച്ചു. മന്ത്രിപദം സംബന്ധിച്ചു കേന്ദ്രനേതാക്കള്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ചിലരുമായി…
Read More » - 28 May
ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ടു പേർ മരിച്ചു
കോട്ടയം : ചങ്ങനാശ്ശേരിയിൽ കിണർ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു. മോസ്കോ അഴകാത്തുപടി സ്വദേശി ജോബി, ബംഗാൾ സ്വദേശി വിജയ് എന്നിവരാണ് മരിച്ചത്.ചങ്ങനാശ്ശേരിയിലെ…
Read More » - 28 May
അയല്‍വാസിയെ വെടിവെച്ച് കൊന്ന സംഭവം; പ്രതിക്ക് സംരക്ഷണം നല്‍കുന്നത് സിപിഎം എന്ന് ബന്ധുക്കള്‍
വയനാട്: പുല്‍പ്പള്ളി ചീയമ്പം കാട്ടിലെ കാപ്പിസൈറ്റില്‍ യുവാവിനെ വെടിവെച്ചുകോന്ന കേസില്‍ പ്രതിയെ സഹായിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധുക്കള്‍. വെടിവെപ്പ് കേസിലെ പ്രതി പുളിക്കല്‍ ചാര്ള്ളിയെ…
Read More » - 28 May
വിജയരാഘവന്റെ പരാമര്‍ശം ; രമ്യ ഹരിദാസ് സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന് ആരോപണം
എ.വിജയരാഘവന്റെ പരാമര്‍ശം രമ്യ ഹരിദാസ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. വനിതാ കമ്മീഷന് രമ്യ ഇതുവരെ പരാതി നല്‍കിയിട്ടില്ല. രമ്യയ്ക്ക് എതിരെ…
Read More » - 28 May
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിന് അര്ഹനാര്; കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഇങ്ങനെ
മലപ്പുറം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരണമെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്നും…
Read More »