
പാലക്കാട്: ഡാമില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ക്ക് ദാരുണമരണം. മലമ്പുഴ ചെക്ക് ഡാമില്‍ തമിഴ്‌നാട് കോയമ്ബത്തൂര്‍ സ്വദേശികളായ അയ്യപ്പന്‍ (18) കലാനിധി കര്‍ണ്ണന്‍ (19) എന്നിവരാണ് മുങ്ങി മരിച്ചത്. ഇവരുവരുടേയും മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments