Latest NewsKerala

ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ടു പേർ മരിച്ചു

കോട്ടയം : ചങ്ങനാശ്ശേരിയിൽ കിണർ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു. മോസ്‌കോ അഴകാത്തുപടി സ്വദേശി ജോബി, ബംഗാൾ സ്വദേശി വിജയ് എന്നിവരാണ് മരിച്ചത്.ചങ്ങനാശ്ശേരിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരാണ് ഇരുവരും. സ്വകാര്യ ബസ് സ്റ്റാന്റിനടുത്തുള്ള ഈ ഹോട്ടലിലൂടെ കിണർ ശുദ്ധീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.മൃതുദേഹങ്ങൾ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button