Kerala
- Nov- 2023 -20 November
റോബിൻ ബസ് കേസിൽ ഹർജിക്കാരന് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകന് മരണപ്പെട്ടു
കൊച്ചി: ഹൈക്കോടതി അഭിഭാഷകനായ ഐ ദിനേഷ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് ദിനേഷ്…
Read More » - 20 November
ബൈക്ക് വർക്ഷോപ്പ് ഉടമ എം.ഡി.എം.എയുമായി അറസ്റ്റിൽ
ഫറോക്ക്: നല്ലളത്ത് ബൈക്ക് വർക്ഷോപ്പ് ഉടമ എം.ഡി.എം.എയുമായി പിടിയിൽ. വെളുത്തേടത്ത് ഷാഹുൽ ഹമീദ്(28) ആണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷക്കാലമായി നല്ലളത്ത് കുടുംബവുമായി വാടകക്ക് താമസിച്ചുവരുകയാണ് ഷാഹുൽ…
Read More » - 20 November
നഞ്ചക് ഉപയോഗിച്ച് ആര്‍ഡിഎക്സ് സിനിമാ മോഡലില്‍ യുവാക്കളുടെ ആക്രമണം, നിരവധി പേര്‍ക്ക് പരിക്ക്
എറണാകുളം: നഞ്ചക് ഉപയോഗിച്ച് ആര്‍ഡിഎക്സ് സിനിമാ മോഡലില്‍ യുവാക്കളുടെ ആക്രമണം, കൊച്ചി കതൃക്കടവിലാണ് സംഭവം. കതൃക്കടവിലെ പബ്ബില്‍ നിന്ന് പുറത്തിറങ്ങിയ ഒമ്പതംഗ സംഘം, യുവാക്കളെ ആക്രമിക്കുകയായിരുന്നു.’നഞ്ചക്’ ഉപയോഗിച്ചായിരുന്നു …
Read More » - 20 November
ബഹളം വെക്കുന്നതിന് പകരം നേരിട്ട് കോടതിയിൽ പോകണം: റോബിൻ ബസ് ഉടമയ്ക്ക് എതിരെ ഗണേഷ് കുമാർ
പത്തനാപുരം: റോബിൻ ബസ് ഉടമയ്ക്ക് എന്തിനാണ് ഇത്ര വാശിയെന്നും ഇങ്ങനെ ബഹളം വെക്കുന്നതിന് പകരം അദ്ദേഹത്തിന് നേരിട്ട് കോടതിയിൽ പോകാമെന്നും കെബി ഗണേഷ് കുമാർ എംഎൽഎ. നിയമത്തിന്…
Read More » - 20 November
ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച തോമസെന്ന യുവാവിന്റെ മരണത്തില്‍ അതീവ ദുരൂഹത
മലപ്പുറം: മലപ്പുറം അരീക്കോട് പനമ്പിലാവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച തോമസെന്ന യുവാവിന്റെ മരണത്തില്‍ അതീവ ദുരൂഹത. മൃതദേഹം കല്ലറയില്‍ നിന്ന് ഉടന്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. 36…
Read More » - 20 November
ഉണക്കമീൻ കച്ചവടത്തിന്റെ മറവിൽ മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും വിൽപന: വയോധിക അറസ്റ്റിൽ
വൈപ്പിൻ: മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധിക പൊലീസ് പിടിയിൽ. മുരുക്കുംപാടം ഭൈമേൽ വീട്ടിൽ ജെസി(89)യെയാണ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ പൊലീസ് ആണ് പിടികൂടിയത്. Read Also…
Read More » - 20 November
‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ ഓഫീസില്‍ പ്രാര്‍ഥന: ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്പെന്ഷന്
തൃശൂര്‍: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സിവില്‍ സ്റ്റേഷനിലുള്ള തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ പ്രാര്‍ഥന നടത്തിയ സംഭവത്തില്‍ ഓഫീസര്‍ക്കെതിരെ നടപടി. ജില്ലാ…
Read More » - 20 November
മത്സരത്തിനിടെ ഫ്രീ പാലസ്തീൻ ടീ ഷർട്ട് ധരിച്ച് പിച്ചിൽ അതിക്രമിച്ചു കയറി കോലിയെ കെട്ടിപ്പിടിച്ചതിനെ ന്യായീകരിച്ച് ജലീൽ
മലപ്പുറം: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരവേദി ഇന്നലെ ചില നാടകീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തിനിടെ ‘ഫ്രീ പാലസ്തീൻ’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട്ട് ധരിച്ച ഒരാൾ…
Read More » - 20 November
റേഡിയോ കോളർ ധരിപ്പിച്ച കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി
തൃശൂർ: വാൽപ്പാറയിൽ റേഡിയോ കോളർ ധരിപ്പിച്ച കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. കാടിനുള്ളിൽ ഇന്ന് പുലർച്ചെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. Read Also : വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന…
Read More » - 20 November
തിരിച്ചറിയല്‍ കാര്‍ഡല്ല ആരോപണങ്ങളാണ് വ്യാജം: പരാതിക്കാർക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: തിരിച്ചറിയല്‍ കാര്‍ഡല്ല, ആരോപണങ്ങളാണ് വ്യാജമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയുക്ത സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് സിപിഎമ്മും ബിജെപിയും കാണിക്കുന്ന വെപ്രാളമെന്നും അദ്ദേഹം…
Read More » - 20 November
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം: ഗുരുതര പരിക്ക്
കുണ്ടറ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കൾ കടിച്ചു കീറി. കുണ്ടറ ഇളമ്പള്ളൂർഏജന്റ് മുക്കിൽ സരോജ നിവാസിൽ തിലകന്റേയും ഇന്ദുവിന്റേയും മകൻ നീരജിനാണ് തെരുവ് നായ്ക്കളുടെ…
Read More » - 20 November
രാത്രി കുറ്റിക്കാടിനടുത്ത് കാർകണ്ടു പെട്രോളിങ്ങിനിറിങ്ങിയ പോലീസ് പരിശോധന നടത്തി: കണ്ടത് 17കാരനെ പീഡിപ്പിക്കുന്നത്
മലപ്പുറം: കുറ്റിപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 48കാരന് അറസ്റ്റില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി റഷീദിനെയാണ് പിടികൂടിയത്. മറവഞ്ചേരി ഭാഗത്ത് നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പോലീസുകാരാണ് സംഭവം നേരിട്ട്…
Read More » - 20 November
സ്കൂട്ടറിൽ കഞ്ചാവ് കടത്ത്: മൂന്ന് യുവാക്കൾ പിടിയിൽ
മംഗളൂരു: സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ. കെ. തേജക്ഷ പൂജാരി (22), വി. സന്തോഷ് പൂജാരി (24), എം. അബൂബക്കർ സിദ്ദിഖ്(26) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 20 November
ഫോൺ വിളിച്ചാൽ എടുക്കാത്തതിലുള്ള വിരോധം, ബേക്കറി ജീവനക്കാരിയെ കടയിൽകയറി ആക്രമിച്ചു: യുവാവ് പിടിയിൽ
ശാസ്താംകോട്ട: ഫോൺ വിളിച്ചാൽ എടുക്കാത്തതിലുള്ള വിരോധത്താൽ ബേക്കറി ജീവനക്കാരിയെ കടയിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. പേരയം കുമ്പളംപള്ളിക്ക് സമീപം വൃന്ദാവനത്തിൽ അരുൺകുമാറി(30)നെയാണ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട…
Read More » - 20 November
കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ച കേസ്: യുവാവിന് അഞ്ചുവർഷം തടവും പിഴയും
കൊല്ലം: രണ്ടു കിലോ കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര എഴുകോൺ കോട്ടേക്കുന്ന് വീട്ടിൽ…
Read More » - 20 November
യൂത്ത് കോൺഗ്രസ് വ്യാജരേഖ ആരോപണം: സിബിഐയ്ക്ക് വിടുമെന്ന് സൂചന
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തേക്കും. കേരളത്തിന് പുറത്തും അന്വേഷണം വേണ്ടി വരുന്ന സാഹചര്യത്തിലാണിത്. സെർവറിലെ വിവരങ്ങൾ…
Read More » - 20 November
നഗരസഭാ ജീവനക്കാരുടെ മേൽ ചൂടുപാൽ ഒഴിച്ച വഴിയോര കച്ചവടക്കാരിക്കെതിരെയും ഭീഷണിപ്പെടുത്തിയ സിഐടിയു നേതാക്കൾക്കെതിരെയും കേസ്
ചെങ്ങന്നൂർ: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ നഗരസഭാ ജീവനക്കാരുടെ മേൽ ചൂടു പാൽ ഒഴിച്ച സംഭവത്തിൽ കച്ചവടക്കാരിക്കെതിരെ കേസ്. നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ സി പിഎം നേതാക്കൾക്കെതിരെയും…
Read More » - 20 November
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരന് ദാരുണാന്ത്യം
കണ്ണൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരൻ മുങ്ങി മരിച്ചു. പയ്യന്നൂരിലാണ് സംഭവം. ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശി സനലാ(18)ണ് മരിച്ചത്. Read Also : കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ…
Read More » - 20 November
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ്പാളി പൊട്ടിവീണു:വയോധികന് ഗുരുതര പരിക്ക്
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് വയോധികനായ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ്(76) പരിക്കേറ്റത്. Read Also…
Read More » - 20 November
പ്രധാനമന്ത്രിയെ നരാധമനെന്ന് അവഹേളിച്ച് ജെയ്ക് സി തോമസ്, നാക്കുപിഴയല്ലെന്ന് ആവർത്തിച്ച് വിവാദ പരാമർശം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നരാധമനെന്ന പരാമർശവുമായി സിപിഎം നേതാവ് ജെയ്ക് സി തോമസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കവെയാണ് സിപിഎം സംസ്ഥാന സമിതി അംഗമായ…
Read More » - 20 November
സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു: വെർച്വൽ ക്യൂ വഴി ഇതുവരെ ബുക്കിംഗ് നടത്തിയത് 37,348 അയ്യപ്പന്മാർ
മണ്ഡല മാസത്തിന് തുടക്കമായതോടെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. ഇത്തവണയും വെർച്വൽ ക്യൂ ബുക്കിംഗിന് മികച്ച രീതിയിൽ ഉള്ള സ്വീകാര്യതയാണ് ഭക്തരിൽ നിന്നും ഉണ്ടായിരിക്കുന്നത്. മണ്ഡല കാലം ആരംഭിച്ച് വെറും…
Read More » - 20 November
കന്യാകുമാരിക്ക് മുകളിൽ ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ കനക്കും, 6 ജില്ലകൾക്ക് യെല്ലോ അലർട്ട്
കന്യാകുമാരിക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ ശക്തമായ മഴ അനുഭവപ്പെടുക. ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്ക് കിഴക്കൻ…
Read More » - 20 November
2 കുട്ടികളുടെ അമ്മയായ പ്രബിഷ പോയത് 3 വിവാഹം കഴിച്ച മുഹമ്മദ് സദ്ദാം ഹുസൈനുമായി: ഒടുവിൽ കൂടെ കൊണ്ടുപോയ കുഞ്ഞും ശല്യമായി
മദ്യം നൽകിയ ശേഷം പിഞ്ചുകുഞ്ഞിനെ പെറ്റമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ നാഗർകോവിൽ സ്വദേശിനി…
Read More » - 20 November
സംസ്ഥാനത്ത് എഎംആർ വാരാചരണ പരിപാടികൾ ആരംഭിച്ചു, വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകും
സംസ്ഥാനത്ത് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) വാരാചരണത്തിന് തുടക്കമായി. ആന്റിബയോട്ടികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും, അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിന് കൃത്യമായ രീതിയിൽ അവബോധം നൽകുന്നതിനുമാണ് എഎംആർ വാരാചരണത്തിന് തുടക്കമിട്ടിരിക്കുന്നത്.…
Read More » - 20 November
നവകേരള സദസില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പോലും പങ്കെടുക്കുന്നു, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി
കാസര്‍കോട്: നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പരാതികള്‍ വെറുതെ വാങ്ങുന്നതല്ല, എല്ലാം പരിഹരിക്കും. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ…
Read More »