Kerala
- Jul- 2019 -13 July
നടി ശ്രീദേവിയുടേത് അപകടമരണമല്ല എന്ന് തന്നോട് ഡോക്ടർ പറഞ്ഞതായി ഋഷിരാജ് സിംഗ്, മറുപടിയുമായി ബോണി കപൂർ
തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന സംശയവുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് രംഗത്ത് . ഒരു പ്രമുഖ മാധ്യമത്തില്‍ ഋഷിരാജ് സിംഗിന്റേതായി വന്ന…
Read More » - 13 July
പാലത്തില്‍ നിന്നും കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
അരൂര്‍: പാലത്തില്‍ നിന്നും കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്തിലെ 12-ാം വാര്‍ഡ് എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെയും ഷൈനിയുടെയും മകളും എറണാകുളം കലൂരിലെ…
Read More » - 12 July
ഏറ്റെടുക്കാനാരുമില്ലാത്ത തടവുകാര്‍ക്ക് പുതുജീവിതം: 8 പേരെ പുനരധിവസിപ്പിക്കുന്നു
തിരുവനന്തപുരം: 1989 ഏപ്രില്‍ പതിനൊന്നിനാണ് സുമേഷിനെ (യഥാര്‍ത്ഥ പേരല്ല) കുറ്റക്കാരനല്ലെന്നും ബന്ധുക്കളുടെ കൂടെ വിടാമെന്നും ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കുന്നത്. അപ്പോഴേക്കും ജയിലില്‍ നിന്നും…
Read More » - 12 July
എസ്എഫ്ഐയുടെ ആക്രമണത്തിനിരയായ അഖിലിന്റെ ശസ്ത്രക്രിയ പൂർണം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐയുടെ ആക്രമണത്തിനിരയായ അഖിലിന്റെ ശസ്ത്രക്രിയ പൂർണം. ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കോളജിലെ…
Read More » - 12 July
എസ്എഫ്ഐയുടെ ഭീകരമുഖത്തെ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുന്നു : വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാഥിക്ക് കുത്തേറ്റ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐയുടെ ഭീകരമുഖത്തെ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുന്നു.കഴിഞ്ഞ കുറെ വർഷമായി…
Read More » - 12 July
ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ഇരുനൂറിലേറെ പേരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി
കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ പൊതുതിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളായി മത്സരിച്ച 224 പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അയോഗ്യരാക്കി. തിരഞ്ഞെടുപ്പിന്റെ…
Read More » - 12 July
ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാനിർദേശം
തിരുവനന്തപുരം: ജൂലൈ 12 മുതല്‍ 16 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്ക്…
Read More » - 12 July
യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി പരിച്ചുവിടില്ല, ദേശീയ പ്രസിഡന്റിന്റെ നിലപാട് തള്ളി എസ്എഫ്ഐ ജില്ലാ നേതൃത്വം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെതിരായ ആക്രമത്തില്‍ പ്രതിക്കൂട്ടിലായതിനു പിന്നാലെ കോളേജിലെ എസ്എഫ് ഐ യുണിറ്റ് പിരിച്ചു വിട്ടിരുന്നു. എന്നാൽ ദേശീയ പ്രസിഡന്റിന്റെ നിലപാട് തള്ളി എസ്എഫ്ഐ…
Read More » - 12 July
റെയിൽവെ വികസനം, കേരള സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു: പീയൂഷ് ഗോയല്‍
ദില്ലി: റെയിൽവേ വികസനത്തിൽ സംസ്ഥാന സർക്കാരാണ് അലംഭാവം കാട്ടുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ശബരിപാത പൂർത്തിയാവാത്തതിന് കാരണം സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കാണ്. തിരുനാവായ –…
Read More » - 12 July
വനം വകുപ്പിന്റെ ജീപ്പ് തകർത്ത് കാട്ടാന
കൽപറ്റ: വയനാട്ടിൽ വനം വകുപ്പിന്റെ ജീപ്പ് തകർത്ത് കാട്ടാന. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് ആന വനം വകുപ്പിന്റെ ജീപ്പ്…
Read More » - 12 July
പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ഏഴു തവണ…
Read More » - 12 July
നടനും സംവിധായകനുമായ പത്മകുമാര്‍ ബിജെപിയില്‍
സംവിധായകനും നടനും, സംസ്ഥാന അവാര്‍ഡ് ജേതാവുമായ എം.ബി പത്മകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ആലപ്പുഴയില്‍ ചേര്‍ന്ന ചടങ്ങിലാണ് പത്മകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.അശ്വാരൂഡന് എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തില്‍ അരങ്ങേറ്റം…
Read More » - 12 July
ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം : ഇന്ന് 07:30 മുതൽ 10:30വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കേന്ദ്ര വൈദ്യുത നിലയങ്ങളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്റെ…
Read More » - 12 July
മുസ്ലിം ലീഗ് സ്ഥാപക നേതാവിന്റെ കുടുംബം ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട്
കോഴിക്കോട്: മുസ്ലീം ലീഗ് സ്ഥാപക നേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ മകന്റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബിജെപി നേതാവ്…
Read More » - 12 July
മത്തിയെ കടത്തിവെട്ടി അയല ഒന്നാമത്
കൊച്ചി: മത്തിയുടെ ലഭ്യതയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 കിട്ടിയതിനേക്കാൾ ഏകദേശം അമ്പതിനായിരം…
Read More » - 12 July
സോളാർ കുടയും സോളാർ സൈക്കിളുമായി വിസ്മയമാകുന്ന സേവ്യര്‍
സോളാർ കുടയും സോളാർ സൈക്കിളുമായി കൊച്ചിക്കാർക്ക് വിസ്മയമാവുകയാണ് സേവ്യർ. സൂര്യന്റെ ഊർജ്ജം ഏതുതരത്തിൽ മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് ഏവരേയും പഠിപ്പിക്കുകയാണ് ആലുവ മണലിമുക്ക് സ്വദേശിയായ ഈ 58…
Read More » - 12 July
കര്‍ണാടക പ്രതിസന്ധിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പിണറായി വിജയന്
തിരുവനന്തപുരം> ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് സിപിഐ എം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോള്‍ നടക്കുന്നത്. എപ്പോഴാണ്…
Read More » - 12 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: അഖിലിന് അടിയന്തിര ശസ്ത്രക്രിയ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീലാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്. സംഘര്‍ത്തിന് വഴിവെച്ചതെന്തന്ന കാരണം പരിശോധിച്ച്…
Read More » - 12 July
18 വർഷത്തെ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിൽ ചേർന്നു
ചെർപ്പുളശേരി: 18 വർഷത്തെ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച് മുസ്ലിം ലീഗിൽ ചേർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റും സിപിഎം ആലിയക്കുളം ബ്രാഞ്ച് സെക്രട്ടറിയുമായ…
Read More » - 12 July
ഇടുക്കിയില്‍ പ്ലാസ്റ്റിക്- റീസൈക്ലിങ് പാര്‍ക്ക് വരുന്നു
തൊടുപുഴ: ജില്ലിയിലെ പ്ലാസ്റ്റിക്- റീ സൈക്ലിങ് പാര്‍ക്കിനായുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായി. പാരിസ്ഥിതിക നിയമപ്രകാരമുള്ള മാലിന്യ നിര്‍മാര്‍ജന ജില്ലാതല സമിതിയുടെ പ്രഥമയോഗത്തിലാണ് കലക്ടര്‍ എച്ച് ദിനേശന് ഇക്കാര്യം…
Read More » - 12 July
ആ കോളേജിലെ രാഷ്ട്രീയത്തിന് ഒരു അപകടസൂചന കൂടിയുണ്ട്- യൂണിവേഴ്സിറ്റി കോളേജ് ചെയര്‍മാനായിരുന്ന ബാലചന്ദ്രമേനോന് പറയുന്നത്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ വളര്‍ന്നു പന്തലിച്ചതിന് പിന്നിലെ ആ കാരണക്കാരനായ ബാലചന്ദ്രമേനോന് ഇന്ന് ദുഃഖിതനാണ്. 1974ല്‍ മല്‍സരിച്ച് ചെയര്‍മാനായ ബാലചന്ദ്രമേനോന്റെ വാക്കുകളില്‍ അതിപ്പോഴും പ്രകടമാണ്. ഇന്ന്…
Read More » - 12 July
ഓണ്‍ലൈനില്‍ ഇനി വിയ്യൂര്‍ ജയിലിലെ ബിരിയാണിയും
തൃശൂര്‍> വിയ്യൂര്‍ ജയിലിലെ ബിരിയാണി സദ്യ വിപണിയിലെത്തി. ഓണ്‍ലൈന്‍ ഭക്ഷണവിതരണ സൈറ്റിലൂടെയാണ് ഫ്രിഡം കോമ്പോ ലഞ്ച് എന്ന ബിരിയാണി ലഭിക്കുക. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ സുരക്ഷ…
Read More » - 12 July
തോമസ് ചാണ്ടിയുടെ ലേക്പാലസിന് നികുതി ഇളവ് നല്കി പിണറായി സര്‍ക്കാര്‍
മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിന്റെ നികുതി തര്‍ക്കത്തില്‍ ആലപ്പുഴ നഗരസഭയുടെ നിര്‍ദ്ദേശത്തെ വീണ്ടും തള്ളി സര്‍ക്കാര്‍. അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴയും നികുതിയുമായി…
Read More » - 12 July
ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം> കേരളത്തിലെ ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്ത പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച കത്തില്‍ മുഖ്യമന്ത്രി…
Read More » - 12 July
യൂനിവേഴ്സിറ്റി കോളജിലെ ആക്രമണം; പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സച്ചിന് ദേവ്
യൂണിവേഴ്സിറ്റി കോളജിലെ ആക്രമണം വ്യക്തിപരമായ വിഷയമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ്. സംഭവത്തില്‍ എസ്.എഫ്.ഐയുടെ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. നാളെ…
Read More »