
തിരുവനന്തപുരം: ക്യമ്പസുകളിൽ പെരുമാറ്റച്ചട്ടം വേണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും വ്യക്തമാക്കി ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യം ചര്‍ച്ച ചെയ്യണം. വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രശ്നങ്ങള്‍ പരിഹരിക്കണം. വിദ്യാര്‍ഥി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടത്. നിലവാരമുള്ള വിദ്യാഭ്യാസത്തിന് ക്യാമ്പ]സുകളില്‍ സമാധാനം വേണമെന്നും ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തുനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments