KeralaLatest News

ഫോൺ കുട്ടികൾക്ക് നൽകും മുൻപ് സൂക്ഷിക്കുക; കേരള പോലീസ് വ്യക്തമാക്കുന്നതിങ്ങനെ

ഫോൺ കുട്ടികൾക്ക് നൽകുന്ന മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫോണിൽ സെക്സ് വീഡിയോകൾ ഉണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്‍തിട്ട് നൽകണമെന്നാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. കുട്ടികൾ അത് കാണാനും ചിലപ്പോൾ അത് അനുകരിക്കാനും സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button