KeralaLatest News

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് സഹായം തേടുന്നു

ആയൂർ: ആയൂർ ചടയമംഗലം ഭാഗത്തുവെച്ച് ബൈക്കും, കാറുമായി കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. നീറായിക്കോട് സ്വദേശി സജിത്ത് കുമാർ (23) നാണ് പരിക്കേറ്റത്. അപകടത്തിൽ സജിത്തിന്റെ നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു.

ഇന്നുരാവിലെ 10.30 ഓടെ സജിത്ത് കുമാർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ തിരുവനന്തപുരം എസ്. പി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് ഏറ്റ ക്ഷതം സ്‌പൈനൽ കോർഡിനെ ബാധിച്ചതിനാൽ നട്ടെല്ല് ഓപ്പറേഷൻ ചെയ്യുന്നതിനായി 5 ലക്ഷം രൂപ ഉടൻ ആവശ്യം ഉണ്ട്. സജിത്തിന്റെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം ചെയ്യാൻ ആഗ്രഹിക്കുന്ന സുമനസ്സുകൾക്ക് താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറിൽ പണം ഇടാവുന്നതാണ്.

Account No.685202120000014(Allen Thomas)
Ifsc code.UBIN0568520
Union Bank Ayoor

Mob.
8157927943 (Sarath – brother)
9895960740(Allen)
8089186554(Anandhu)

Address:
Sajith.
Athira Bhavan
Neerayikod
Ayoor PO Kollam. pin 691533

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ

https://www.facebook.com/100001774784343/posts/2273933699342434/

shortlink

Related Articles

Post Your Comments

Related Articles


Back to top button