Kerala
- Nov- 2023 -24 November
വ്യാജ സൈബര്‍ പ്രചാരണം സംബന്ധിച്ച് മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു
അടിമാലി: വ്യാജ സൈബര്‍ പ്രചാരണം സംബന്ധിച്ച് മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു. അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. ദേശാഭിമാനി പത്രാധിപര്‍ ഉള്‍പ്പെടെ…
Read More » - 24 November
കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. അഞ്ചു കേസുകളിലായി പിടികൂടിയത് 3,630 ഗ്രാം സ്വര്‍ണം. 2കോടി 18 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അഞ്ച് പേരില്‍…
Read More » - 24 November
ദേശീയ പാതയിൽ വാഹനാപകടം: 12 വയസുകാരൻ മരിച്ചു
തൃശൂർ: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 12 വയസുകാരൻ മരിച്ചു. ചാലക്കുടി ദേശീയപാതയിലാണ് സംഭവം. കുറ്റിക്കാട് കരിപ്പായി വീട്ടിൽ എഡ്വിവിൻ ആന്റുവാണ് മരിച്ചത്. Read Also: മുന്‍പ് ഗുജറാത്തില്‍ സംഭവിച്ചതാണ് ഇന്ന്…
Read More » - 24 November
മാനഭംഗശ്രമം: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കേസ്
കോഴിക്കോട്: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ മാനഭംഗശ്രമത്തിന് കേസ്. കോഴിക്കോട് വളയം ലോക്കൽ കമ്മിറ്റി അംഗം ജിനീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. പാർട്ടി അംഗത്തിന്റെ ഭാര്യയെ വീട്ടിൽ കയറി…
Read More » - 23 November
ചികിത്സയിൽ വീഴ്ച: 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ
തിരുവനന്തപുരം: ചികിത്സയിൽ വീഴ്ച വരുത്തിയതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. താനാളൂർ സ്വദേശി മാങ്ങാടത്ത് കുഞ്ഞിമുഹമ്മദ് സമർപ്പിച്ച ഹർജിയിലാണ് പെരിന്തൽമണ്ണയിലെ…
Read More » - 23 November
മുന്‍പ് ഗുജറാത്തില്‍ സംഭവിച്ചതാണ് ഇന്ന് ഗാസയില്‍ നടന്നു കൊണ്ടിരിക്കുന്നത്: മോദി വംശീയ വാദിയാണെന്ന് കെ സുധാകരൻ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മോദി വംശീയവാദിയാണെന്നും അതേ നയമാണ് ലോകമെമ്പാടും പ്രകടിപ്പിക്കുന്നതെന്നും സുധാകരന് പറഞ്ഞു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്നും…
Read More » - 23 November
വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കി: ഒളിവിൽപോയ പ്രതി അറസ്റ്റിൽ
മാവേലിക്കര: വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ ശേഷം ഒളിവിൽപോയ പ്രതി അറസ്റ്റിൽ. മദ്യപിക്കാൻ പണം നൽകാത്തതിനാണ് വയോധികയായ മാതാവിനെ മകൻ ഉപദ്രവിച്ചത്. വെട്ടിയാർ വാക്കേലേത്ത് വീട്ടിൽ രാജനെയാണ്…
Read More » - 23 November
നവകേരള ബസ് ചെളിയില്‍ താഴ്ന്നു: വടം കെട്ടി വലിച്ചുകയറ്റിയത് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും
വയനാട്: നവകേരള സദസ് പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത ബസ് ചെളിയില്‍ താഴ്ന്നു. വയനാട് മാനന്തവാടിയിലാണ് സംഭവം നടന്നത്. ബസിന്റെ പിന് ചക്രങ്ങളാണ് ചെളിയില്‍ താഴ്ന്നത്.…
Read More » - 23 November
ദേശീയപാത പ്രവേശന അനുമതിയ്ക്ക് കേന്ദ്രം പുതിയ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു: ആക്സിസ് പെർമിറ്റിന് അപേക്ഷിക്കാം
തിരുവനന്തപുരം: ദേശീയ പാതയ്ക്ക് അഭിമുഖമായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും പ്രവേശന പാത ഒരുക്കുന്നതിനും കേന്ദ്ര ഉപരിതല ഹൈവേ മന്ത്രാലയം മാർഗ്ഗ നിർദ്ദേശം പുതുക്കി പുറപ്പെടുവിച്ചു.…
Read More » - 23 November
പരസ്യ ബോർഡുകളിൽ പിസിബി ക്യു ആർ കോഡ് നിർബന്ധം
തിരുവനന്തപുരം: പരസ്യ ബോർഡ്, ബാനർ, ഹോർഡിങ്ങുകൾ എന്നിവയിൽ മലിനീകരണ ബോർഡിന്റെ ക്യു ആർ കോഡ് നിർബന്ധമായും വേണമെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ. പരസ്യ വസ്തുക്കളിൽ പിവിസി…
Read More » - 23 November
ഇത്ര തിരക്കുകൾക്കിടയിലും കേരളത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ തല അജിത്തിന് അഭിവാദ്യങ്ങൾ: പരിഹസിച്ച് വി.കെ പ്രശാന്ത്
കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് തമിഴ് നടന് അജിത്ത്. അജിത്തിന്റെ ഫോട്ടോയും പേരും ചേര്‍ത്ത് വ്യാജ ഐഡി കാര്‍ഡ് പൊലീസ് കണ്ടെടുത്തതോടെയാണ് ഇത്തരം ഒരു…
Read More » - 23 November
മുഖ്യമന്ത്രിക്ക് ജയ് വിളിക്കാൻ വിദ്യാർഥികളെ പൊരിവെയിലത്തു നിർത്തിയ സംഭവം: ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ: നവകേരള സദസിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാൻ സ്കൂൾ വിദ്യാർഥികളെയടക്കം പൊരിവെയിലത്തു നിർത്തിയ സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. അഞ്ച്…
Read More » - 23 November
വീട്ടുജോലിക്കെത്തി വയോധികന് ചായയിൽ മയക്കു മരുന്ന് കലക്കി നൽകി പണം തട്ടി: തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
കൊച്ചി: വീട്ടുജോലിക്കെത്തി വയോധികന് ചായയിൽ മയക്കു മരുന്ന് കലക്കി നൽകി പണം തട്ടിയ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. വൈറ്റില ജനത റോഡിൽ 79 കാരന് ചായയിൽ മയക്കുമരുന്ന്…
Read More » - 23 November
കരിപ്പൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണ കടത്ത് വര്‍ദ്ധിക്കുന്നു, പിടികൂടുന്നത് കോടികളുടെ സ്വര്‍ണം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. അഞ്ചു കേസുകളിലായി പിടികൂടിയത് 3,630 ഗ്രാം സ്വര്‍ണം. 2കോടി 18 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അഞ്ച് പേരില്‍…
Read More » - 23 November
‘ഞാൻ കണ്ടതാണ് പറഞ്ഞത്’: ഡി.വൈ.എഫ്.ഐയുടെ ‘രക്ഷാപ്രവർത്തന’ത്തെ കുറിച്ച് വീണ്ടും മുഖ്യമന്ത്രി
നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇവരെ പരസ്യമായി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ,…
Read More » - 23 November
ക്രിമിനൽ നടപടി ക്രമത്തിൽ നിയമഭേദഗതി: സമൻസ് ഇനി വാട്സ്ആപ്പ് വഴിയും
തിരുവനനന്തപുരം: കോടതി മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകിക്കൊണ്ടുള്ള ഉത്തരവ് ഇനി മുതൽ വാട്സ്ആപ് വഴിയോ ഇ മെയിൽ മുഖേനെയോ എസ്എംഎസ് ആയോ നിങ്ങൾക്ക് ലഭിച്ചേക്കാം. Read Also: സ്വർണ…
Read More » - 23 November
റോബിന് ബസ് ഉടമ ഗിരീഷിന് ‘ശ്രേഷ്ഠകര്‍മ്മ’ പുരസ്ക്കാരം നല്കി ആദരിച്ചു
അനീതിക്കെതിരെ നിയമ മാർഗ്ഗത്തിൽ പോരാട്ടം നടത്തുന്ന ബേബി ഗിരീഷിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠകർമ്മ പുരസ്കാരം നൽകി ആദരിച്ചു. പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്ക്വയറിൽ വെച്ചായിരുന്നു പുരസ്ക്കാരം…
Read More » - 23 November
നവകേരള സദസ്; ഒരു ലക്ഷം നൽകിയ പറവൂർ നഗരസഭ സെക്രട്ടറിയെ വി.ഡി സതീശൻ ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി എം.ബി രാജേഷ്
കൊച്ചി: നവകേരള സദസിന് പണം അനുവദിച്ച പറവൂർ നഗരസഭ സെക്രട്ടറിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചിരുന്നു. സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി എം.ബി…
Read More » - 23 November
റോബിൻ ബസിനെതിരേ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി കെഎസ്ആർടിസി
has filed a in the seeking to against
Read More » - 23 November
വ്യാജ സൈബര്‍ പ്രചാരണം, മാനഷ്ടകേസ് ഫയല്‍ ചെയ്ത് മറിയക്കുട്ടി: ദേശാഭിമാനിക്ക് എതിരെയും കേസ്
അടിമാലി: വ്യാജ സൈബര്‍ പ്രചാരണം സംബന്ധിച്ച് മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു. അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. ദേശാഭിമാനി പത്രാധിപര്‍ ഉള്‍പ്പെടെ പത്ത്…
Read More » - 23 November
പ്രതികളെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റിൻ്റെ അടുപ്പക്കാർ: പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസ് അന്വേഷണം ശരിയായ…
Read More » - 23 November
ഇരട്ടപ്പേര് വിളിച്ചുവെന്നാരോപിച്ച് തിരുവനന്തപുരത്ത് ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്
നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം.…
Read More » - 23 November
ഒഴുക്കിൽപ്പെട്ട് കാണാതായ 14കാരിയുടെ മൃതദേഹം കണ്ടെത്തി
പാലാ: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിന്റെ മകൾ ഹെലൻ അലക്സിന്റെ മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും…
Read More » - 23 November
ഭാസുരാംഗൻ്റെയും മകൻ്റെയും അറസ്റ്റ്: ആഘോഷവുമായി നിക്ഷേപകർ, കണ്ടല ബാങ്കിന് മുന്നിൽ ലഡ്ഡു വിതരണം
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിൽ ആഘോഷവുമായി…
Read More » - 23 November
വിജയാഹ്ളാദത്തിനിടെ സദസിലേക്ക് പടക്കമെറിഞ്ഞു: ഉപജില്ലാ കലോത്സവത്തിൽ അധ്യാപകരും രക്ഷിതാക്കളും തമ്മിൽ കൂട്ടത്തല്ല്
പാലക്കാട്: മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ സംഘർഷം. വിജയാഹ്ളാദത്തിനിടെ വേദിയിലേക്ക് പടക്കം എറിഞ്ഞതാണ് കൂട്ടയടിക്ക് കാരണമായത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെ മണ്ണാർക്കാട് പൊലീസ്…
Read More »