Kerala
- Aug- 2019 -9 August
മുല്ലപ്പെരിയാറില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു
കുമളി: സംസ്ഥാനത്ത് മഴ കനത്തതോടെ ഡാമുകള്‍ നിറഞ്ഞു കവിഞ്ഞു. മഴ നിര്‍ത്താതെ പെയ്യുന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്. മഴ തുടര്‍ന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ…
Read More » - 8 August
കോഴിക്കോട് ഉരുൾപൊട്ടൽ: തഹസിൽദാറും, ഉദ്യോഗസ്ഥരും തലനാരിഴക്ക് രക്ഷപ്പെട്ടു
ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുൾപൊട്ടലിൽ നിന്ന് തഹസിൽദാറും സംഘവും ഫയർ ഫോഴ്സും സന്നദ്ധപ്രവർത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. ഇവിടെയുള്ള കുടുംബങ്ങളെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ…
Read More » - 8 August
ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം : കനത്ത കാറ്റിനും മഴയ്ക്കുമൊപ്പം തീവ്രമായ ഇടിമിന്നലിനും സാധ്യത : സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ പേമാരിയും ചുഴലിക്കാറ്റും തുടരുന്നു. കേരളത്തിലെ ഈ പ്രതികൂല കാലാവസ്ഥയ്ക്ക് പിന്നില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത അതിശക്തമായ ന്യൂനമര്‍ദ്ദവും ഒപ്പം ശാന്തസമുദ്രത്തില്‍ രൂപംകൊണ്ട…
Read More » - 8 August
ഒമ്പത് ജില്ലകളിൽ പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷൻ
കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. കേരളത്തിലെ ഒമ്പത് ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നത്.
Read More » - 8 August
നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി
കൊച്ചി•കനത്ത മഴയെത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളം തുറക്കുന്നത് നീട്ടി. നാളെ രാവിലെ 9 മണിവരെയാണ് റണ്‍വേ അടച്ചിരുന്നത്. നേരത്തെ ഇന്ന് രാത്രി 12 മണി വരെ…
Read More » - 8 August
പുത്തുമല ഉരുള്‍പൊട്ടൽ: കുടുങ്ങിക്കിടന്ന പത്തുപേരെ ആശുപത്രിയില്‍ എത്തിച്ചു
വയനാട് മേപ്പാടി പുത്തുമല ഉരുള്‍പൊട്ടലിൽ കുടുങ്ങിക്കിടന്ന പത്തുപേരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
Read More » - 8 August
കനത്ത മഴ : വീട് ഒഴുകിപ്പോയി : വീടിനുള്ളില്‍ അകപ്പെട്ട സഹോദരങ്ങളെ കാണാതായി
മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മലപ്പുറം നാടുകാണിയില്‍ കനത്ത മഴയില്‍ ഒരു വീട് ഒഴുകിപോയി. വീട്ടിനകത്തുള്ള സഹോദരിമാരെയും കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍…
Read More » - 8 August
ശ്രീറാം മദ്യപിച്ചിരുന്നു; ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പുറത്ത്
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ അപകട സമയത്ത് മദ്യപിച്ചിരുന്നതായി ആദ്യം പരിശോധിച്ച ഡോക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി.…
Read More » - 8 August
ശക്തമായ മഴ: ഗവിയിലേക്കുള്ള വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഗവിയിലേക്കും, പൊന്മുടിയിലേക്കുമുള്ള വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.
Read More » - 8 August
ബിജെപി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കും ; എൽഡിഎഫും യുഡിഎഫും തുടച്ചുനീക്കപ്പെടും;- ശിവരാജ് സിങ് ചൗഹാന്
കേരളത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാരുണ്ടാക്കുമെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കേരളത്തിൽ എൽഡിഎഫും, യുഡിഎഫും തമ്മിൽ കൂട്ടുകച്ചവടമാണ് നടത്തുന്നത്. ഇരു…
Read More » - 8 August
വയനാടിനായി പ്രാര്‍ത്ഥനയോടെ രാഹുല്‍ഗാന്ധി: ഇപ്പോള്‍ എത്താന്‍ കഴിയില്ല, അനുമതിക്കായി കാത്തിരിക്കുന്നു
ന്യൂഡല്‍ഹി•പ്രളയത്തോട് മല്ലിടുന്ന തന്റെ മണ്ഡലമായ വായനാട്ടിലെ ജനങ്ങളോടൊപ്പമാണ് തന്റെ ചിന്തകളും പ്രാര്ത്ഥനകളുമെന്ന് വയനാട് എം.പി രാഹുല്‍ ഗാന്ധി. The people of Wayanad, my Lok Sabha…
Read More » - 8 August
കനത്ത മഴ : ദീര്‍ഘദൂര ബസുകള്‍ സര്‍വീസുകള്‍ റദ്ദാക്കി : വിശദാംശങ്ങള്‍ ഇങ്ങനെ
ബംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് ദീര്‍ഘദൂര ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി. കെഎസ്ആര്‍ടിസിയാണ് ബംഗളൂരുവില്‍ നിന്നുള്ള മുഴുവന്‍ ബസ് സര്‍വ്വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന്…
Read More » - 8 August
പുത്തുമലയില്‍ രണ്ടായിരത്തോളം പേര് കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്
കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് ശക്തമായ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ രണ്ടായിരത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രദുരന്തനിവാരണ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് നിരവധി…
Read More » - 8 August
തുഷാരഗിരിയില്‍ പാലം ഒഴുകിപ്പോയി, കോഴിക്കോട് മാത്രം ഉരുള്‍പൊട്ടിയത് ആറിടത്ത് : ഒറ്റപ്പെട്ട് വയനാടും നിലമ്പൂരും
കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം. പുഴകളെല്ലാം കരകവിഞ്ഞിരിക്കുകയാണ്. പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കോഴിക്കോട് മാത്രം…
Read More » - 8 August
സൗഹൃദം സ്ഥാപിച്ച് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ് : 30 കാരിയടക്കമുള്ള സംഘം പിടിയില്‍ : സംഘത്തിന്റെ കെണിയിലകപ്പെട്ടത് യുവാക്കളും മധ്യവയസ്കരും
തിരുവനന്തപുരം: ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ് . 30 കാരിയടക്കമുള്ള സംഘം പിടിയിലായി. സംഘത്തിന്റെ കെണിയിലകപ്പെട്ടത് യുവാക്കളും മധ്യവയസ്കരും.…
Read More » - 8 August
സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യതയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: സംസ്ഥാനത്ത് നാശനഷ്ടങ്ങള്‍ വിതച്ച് കനത്ത മഴ പെയ്യുമ്പോഴും വലിയ ഡാമുകളില്‍ വെള്ളം അമ്പത് ശതമാനത്തില്‍ താഴെമാത്രം. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ദുരന്തനിവാരണ…
Read More » - 8 August
പുത്തുമലയിലെ ഉരുള്‍പൊട്ടല്‍; പള്ളിയും അമ്പലവും ഉൾപ്പെടെ നിരവധി കെട്ടിടങ്ങള്‍ ഒലിച്ചുപോയി: ദുരന്തസേനയ്ക്ക് അടുക്കാൻ കഴിയുന്നില്ല
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. ചൂരല്‍മലയിലെ പൂത്തമലയിലാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാല്‍പ്പതോളം പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തനിവരാണ സേനയ്ക്കും സമീപ…
Read More » - 8 August
ശക്തമായ കാറ്റിലും മഴയിലും ഹോട്ടലിന്റെ ഇരുമ്പ് തൂണുകള്‍ പതിച്ചത് സ്കൂള്‍ കെട്ടിടത്തിന്റെ മുകളിലേയ്ക്ക് : ക്ലാസ്മുറികള് പൂര്‍ണമായും തകര്‍ന്നു
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇതോടെ നാശനഷ്ടങ്ങളും പലസ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നഗരത്തില്‍ ഹോട്ടലിന്റെ ഇരുമ്പ് തൂണുകള്‍ സ്കൂളിന് മുകളിലേയ്ക്ക് വീണ് കെട്ടിടം തകര്‍ന്നു.…
Read More » - 8 August
വന്‍ ഉരുള്‍പൊട്ടല്‍: നിരവധിപേരെ കാണാതായി
കല്‍പ്പറ്റ•വയനാട് മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടലെന്ന് റിപ്പോര്‍ട്ട്. വയനാട് പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ഒരു പള്ളിയും അമ്പലവും വാഹനവും മണ്ണിനടിയിലായി. കേന്ദ്ര ദുരന്തദുരന്ത…
Read More » - 8 August
ആറ് അണക്കെട്ടുകള്‍ തുറന്നു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
പത്തനംതിട്ട: കനത്ത പേമാരിയെ തുടർന്ന് സംസ്ഥാനത്തെ ചില ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. മണിയാര്‍, കുണ്ടല, മലങ്കര, പെരിങ്ങല്‍ക്കുത്ത്, മംഗലം, കാഞ്ഞിരംപുഴ അണക്കെട്ടുകളാണ് തുറന്നത്. കോഴിക്കോട് ജില്ലയില്‍ ചാലിയാറും…
Read More » - 8 August
വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തും
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത കാലവർഷക്കെടുതി. ഡാമുകള്‍ തുറന്നുവിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തീരപ്രദേശത്തുളളവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം വയനാട്ടിലെത്തുമെന്നാണ് ജില്ലാ ഭരണകൂടം…
Read More » - 8 August
മാതൃഭൂമി ബഹിഷ്കരണം, സുകുമാരൻ നായർ പറഞ്ഞിട്ടല്ല പത്രം നിർത്തിയത്, ഹിന്ദു സമൂഹമെന്നാൽ എൻഎസ്എസ് മാത്രമല്ലെന്നു സോഷ്യൽ മീഡിയ
‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തതിനാല്‍ ബഹിഷ്ക്കരണം അവസാനിപ്പിക്കാം എന്ന എന്‍.എസ്.എസ് പത്രക്കുറിപ്പിനെതിരെ കടുത്ത വിമർശനങ്ങളുമായി സോഷ്യല്‍ മീഡിയ. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ…
Read More » - 8 August
അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്; കളക്ടറുടെ കുറിപ്പ് വൈറലാകുന്നു
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുള്ള കളക്ടറുടെ കുറിപ്പ് ചർച്ചയാകുന്നു. അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്.…
Read More » - 8 August
11 ജില്ലകളില്‍ നാളെ അവധി
തിരുവനന്തപുരം•കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്,…
Read More » - 8 August
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു : മരണസംഖ്യ ഉയരുന്നു : അഞ്ച് ഡാമുകള്‍ തുറന്നു : ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു. ഇതോടെ അഞ്ച് ഡാമുകള്‍ തുറന്നു :. ഇതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്കി. മഴയിലും…
Read More »