Kerala
- Jan- 2024 -6 January
റെയില്‍വെ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളിക്കരയില്‍ റെയില്‍വെ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓടി കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് നിഗമനം. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍…
Read More » - 6 January
വ്യാപാരിയുടെ കൊല, പിടിയിലായ മുരുകന് കൊടുംകുറ്റവാളി: കടയില്‍ സാധനം വാങ്ങാനെത്തിയ ഓട്ടോ ഡ്രൈവര്‍ പ്രധാന കണ്ണി
പത്തനംതിട്ട:പത്തനംതിട്ട മൈലപ്രയില്‍ കടയ്ക്കുള്ളില്‍ വ്യാപാരിയെ കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പ്രതികള്‍ അഞ്ച് പേരെന്ന് പൊലീസ്. തമിഴ്നാട്ടിലെ കൊടുംകുറ്റവാളി മദ്രാസ് മുരുകനെന്ന മുരുകനാണ് മുഖ്യസൂത്രധാരനെന്ന് പത്തനംതിട്ട…
Read More » - 6 January
അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ്, മന്ത്രി കെ.ബി ഗണേഷ് കുമാറിന് ക്ഷണം
കൊല്ലം: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിലേയ്ക്ക് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് ക്ഷണം. ഗണേഷ് കുമാറിനെ സംഘാടകര്‍ നേരിട്ടെത്തി ചടങ്ങിന് ക്ഷണിച്ചു. വാളകത്തെ വീട്ടിലെത്തിയാണ് ആര്‍എസ്എസ്…
Read More » - 6 January
ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകം: പരാതിയെത്തുടർന്ന് കൊച്ചിയിലെ മസാജിങ് സെന്ററുകളിലും സ്പാകളിലും മിന്നൽ പരിശോധന
കൊച്ചി: ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകമെന്ന പരാതിയെത്തുടർന്ന് കൊച്ചിയിലെ മസാജിങ് സെന്ററുകളിലും സ്പാകളിലും പൊലീസിന്റെ മിന്നൽ പരിശോധന. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് 19 സ്ഥലങ്ങളിലും തേവരയിൽ 9 ഇടങ്ങളിലും…
Read More » - 6 January
വ്യാജ പ്രചാരണങ്ങളെ ഇനിയും തുറന്നുകാട്ടും, വസ്തുതകൾ പറയേണ്ടിവരും: മുഹമ്മദ് റിയാസിന് മറുപടിയുമായി വി. മുരളീധരൻ
തിരുവനന്തപുരം: മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. വ്യാജ പ്രചാരണങ്ങളെ ഇനിയും തുറന്നുകാട്ടുമെന്നും കേന്ദ്ര പദ്ധതികൾ മുഴുവനും തങ്ങളുടെതാണെന്ന് വ്യാജ പ്രചാരണം…
Read More » - 6 January
ചോദ്യം ചെയ്യലിന് ഹാജരാകണം: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി സമൻസ്
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ.ഡി സമൻസ്. ജനുവരി 12ന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ്…
Read More » - 6 January
ലിപ്ലോക്ക് സീന്‍ ചെയ്യാന്‍ അല്പം ടെന്‍ഷനുണ്ടായിരുന്നു, പലരോടും ഉപദേശം തേടി: തുറന്നുപറഞ്ഞ് രമ്യ നമ്പീശന്
കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് രമ്യ നമ്പീശന്. മലയാളത്തോടൊപ്പം അന്യഭാഷാ ചിത്രങ്ങളിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തിൽ, ‘ചാപ്പ കുരിശ്’ എന്ന ചിത്രത്തില്‍…
Read More » - 6 January
‘അടുത്ത വർഷം തിരികെ എത്താം’; എട്ടാം ക്ലാസിൽ എട്ട് നിലയിൽ പൊട്ടിയ മൂവർ സംഘം നാട് വിട്ടു
‘പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും, ഞാനും എന്റെ രണ്ട് കൂട്ടുകാരായ ആദിഷ് എന്ന കുഞ്ഞുവും, ആഷിന് എന്ന ആച്ചിയും കൂടി നാട് വിടുകയാണ്. ഈ ഞങ്ങളെ അന്വേഷിച്ച് ഇനി…
Read More » - 6 January
സി.പി.എമ്മുമായി ബന്ധമുള്ളവർക്ക് ഇവിടെ എന്തുമാവാം എന്ന സ്ഥിതി: വണ്ടിപ്പെരിയാർ സംഭവത്തിൽ പ്രതികരിച്ച് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധുക്കൾ അക്രമിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില തകർന്നതിന് ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എമ്മുമായി ബന്ധമുള്ളവർക്ക്…
Read More » - 6 January
പിണറായിയുടേതല്ലാത്ത എല്ലാ പാർട്ടികളുടേയും പരിപാടികൾക്ക് പോകുമെന്ന് മറിയക്കുട്ടി
തിരുവനന്തപുരം: പിണറായിയുടേതല്ലാത്ത എല്ലാ പാർട്ടികളുടേയും പരിപാടികൾക്ക് പോകുമെന്ന് പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ കൈകൂപ്പി നിൽക്കുന്ന മുഖ്യമന്ത്രി…
Read More » - 6 January
‘കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല, ജനങ്ങളുടെ പണമാണത്’: മുരളീധരന് മുഹമ്മദ് റിയാസിന്റെ മറുപടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട വി മുരളീധരന്റെ പരാമർശങ്ങൾക്കാണ് മുഹമ്മദ് റിയാസ്…
Read More » - 6 January
‘ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണി’: ഗവർണറെ അധിക്ഷേപിച്ച് എം.എം മണി
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമർശവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണർ നാറിയാണെന്നായിരുന്നു എം…
Read More » - 6 January
വിവിധ പദ്ധതികള്‍ക്ക് കേരളം ലക്ഷങ്ങള്‍ മുടക്കുന്നു, ഈ കണക്കുകള്‍ തന്റെ കൈവശമുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ദേശീയ പാത വികസനത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബിജെപി സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന കാര്യം അതേപടി പ്രസ്താവന ആക്കുകയല്ല…
Read More » - 6 January
ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്
ഇടുക്കി: ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്. ജനുവരി 9 ചൊവ്വാഴ്ചയാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 6 January
ഗൃഹോപകരണങ്ങൾ, ഷാഫൻ, ഇലക്ട്രോണികസ് എന്നിവയ്ക്ക് 50 % ബിഗ് ഓഫർ, 41 മണിക്കൂർ മാത്രം!
കൊച്ചി: ആകർഷകമായ ഓഫറുകളും അമ്പരപ്പിക്കുന്ന ഡിസ്കൗണ്ടുകളുമായി ലുലുമാൾ. അമ്പരപ്പിക്കുന്ന ഷോപ്പിങ്ങ് മാമാങ്കത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജനുവരി ആറാം തിയതി (ശനിയാഴ്ച) രാവിലെ ലുലുവിൽ തുടക്കമാകും. ശനിയാഴ്ച രാവിലെ…
Read More » - 6 January
‘കാലുവാരൽ കലയും ശാസ്ത്രവും ആയി കൊണ്ടുനടക്കുന്ന കുറച്ചാളുകൾ ഇടതുപക്ഷത്തുണ്ട്’: വെളിപ്പെടുത്തി ജി സുധാകരൻ
ആലപ്പുഴ: കായംകുളത്ത് മത്സരിച്ചപ്പോഴുണ്ടായ തോൽവിയെ കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കായംകുളത്തു മത്സരിച്ചപ്പോൾ ചിലർ കാലുവാരിയെന്ന് അദ്ദേഹം ആരോപിച്ചു. 2001…
Read More » - 6 January
വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; കുത്തിയത് കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു
ഇടുക്കി: പ്രമാദമായ വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം. പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു. കുത്തിയത് കേസിലെ പ്രതിയായിരുന്ന, കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു ആണ്.…
Read More » - 6 January
മുഖ്യമന്ത്രി സൂര്യനാണ്, അടുത്തുപോയാൽ കരിഞ്ഞുപോകുമെന്ന് ഗോവിന്ദൻ; ഇല്ലെങ്കിൽ 58 വെട്ടുവെട്ടി കരിയിച്ചുകളയുമെന്ന് സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സൂര്യനോടുപമിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിണറായി വിജയൻ സ്തുതിപാഠകരുടെ ഇടയിലാണെന്നും…
Read More » - 6 January
തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികള്‍ എന്ന് അധിക്ഷേപിച്ച ഉമര്‍ ഫൈസിക്കെതിരെ പൊലീസ് സ്വീകരിച്ച നയം ഇങ്ങനെ
കോഴിക്കോട് : തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസിയുടെ വിവാദ പ്രസ്താവനയ്ക്ക് എതിരെ പൊലീസ് കേസ് എടുത്തെങ്കിലും തുടര്‍നടപടികള്‍ പതുക്കെമതിയെന്ന് തീരുമാനം. ഉമര്‍…
Read More » - 6 January
കടയ്ക്കുള്ളില്‍ വ്യാപാരി കൊല്ലപ്പെട്ട സംഭവം, 2 പേര് വലയില്‍: ഓട്ടോ ഡ്രൈവര്‍ക്കും പങ്കുണ്ടെന്ന് സൂചന
പത്തനംതിട്ട : മൈലപ്രയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. തമിഴ്നാട് സ്വദേശികളായ മുരുകന്, ബാലസുബ്രഹ്മണ്യന് എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.…
Read More » - 6 January
സംസ്ഥാനം വന്‍ കടക്കെണിയില്‍, 800 കോടി കൂടി കടമെടുക്കാന്‍ തീരുമാനം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 800 കോടി കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള കടപ്പത്രങ്ങളുടെ ലേലം ജനുവരി 9ന് നടക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണ്…
Read More » - 6 January
പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു
പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ഷോട്ട് സർക്യൂട്ട് ആണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. updating ..
Read More » - 6 January
കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ കേരളീയത്തിന് പൊടിച്ചത് കോടികള്‍
തിരുവനന്തപുരം: കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ കേരളീയത്തിന് പൊടിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. കേരളീയം പരിപാടിയുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാപരിപാടികള്‍ക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍…
Read More » - 6 January
കേരളത്തില്‍ പുതിയതായി 6.26 ലക്ഷം പേര്‍ക്ക് ഉയര്‍ന്ന ബിപിയും അരലക്ഷത്തിലധികം പേര്‍ക്ക് പ്രമേഹവും കണ്ടെത്തി
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളില്‍ ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ അസുഖങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്ക്രീനിംഗിന്റെ…
Read More » - 6 January
മദ്യം നൽകിയ ശേഷം 3 യുവാക്കൾ നാലുദിവസം പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു: വർക്കലയിൽ കടലിൽ ചാടിയ പെൺകുട്ടിയുടെ മൊഴി
വർക്കല: പാപനാശം ഹെലിപ്പാഡ് കുന്നിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പൊലീസിനോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മൂന്നു യുവാക്കൾ ചേർന്ന് തന്നെ നിർബന്ധിപ്പിച്ച് മദ്യം…
Read More »