Kerala
- Sep- 2019 -26 September
പ്രണയം നിരസിച്ചതിനു സഹപാഠിയുടെ ക്രൂരമര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിനിക്കു കേള്‍വിശക്തി നഷ്ടപ്പെടും : ചെവിയില്‍ ഗുരുതര മുറിവ് : പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയില്‍
കൊച്ചി : പ്രണയം നിരസിച്ചതിനു സഹപാഠിയുടെ ക്രൂരമര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിനിക്കു കേള്‍വിശക്തി നഷ്ടപ്പെടും. വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷം ശസ്ത്രക്രിയ…
Read More » - 26 September
റോഡുകളുടെ ശോചനീയാവസ്ഥക്ക് പിന്നിലെ കാരണം കണ്ടെത്തി വിജിലൻസ്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണം പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിജിലന്‍സ്. നിര്‍മാണ പ്രവൃത്തികളില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും അറ്റകുറ്റ പണികളും റീടാറിങും നടക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 26 September
അമ്മയുടേയും കുഞ്ഞിന്റേയും ജീവന് രക്ഷിച്ച് കനിവ് 108: പ്രസവിച്ച് രക്തത്തില്‍ കുളിച്ച് കിടന്ന അമ്മയ്ക്ക് പുതുജീവന്‍
തിരുവനന്തപുരം: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ ‘കനിവ്108’ ഓടിത്തുടങ്ങി രണ്ടാം ദിനത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന് രക്ഷിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയിലായിരുന്ന…
Read More » - 26 September
പുരസ്കാര നിര്‍ണയത്തിലും സിപിഎം സ്വാധീനം : പാര്‍ട്ടി അനുഭാവിയ്ക്ക് വയലാര്‍ പുരസ്കാരം നല്ക്കാന് വന്‍ സന്മര്‍ദ്ദം : അവസാനം പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫ. എംകെ സാനു രാജിവച്ചിറങ്ങേണ്ടി വന്നു
തൃശൂര്‍ : പുരസ്കാര നിര്‍ണയത്തിലും സിപിഎം സ്വാധീനം..പാര്‍ട്ടി അനുഭാവിയ്ക്ക് വയലാര്‍ പുരസ്കാരം നല്ക്കാന് വന്‍ സന്മര്‍ദ്ദം,അവസാനം പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫ. എംകെ…
Read More » - 26 September
വൈദ്യുതിയും വെള്ളവും നിഷേധിച്ചാലും ഒഴിഞ്ഞുപോകില്ല; മരടിൽ ജനറേറ്ററുകളും കുടിവെള്ളവുമെത്തിച്ച് ഫ്ളാറ്റ് ഉടമകള്‍
കൊച്ചി: മരട് ഫ്ലാറ്റുകളിലെ ജല-വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ജനറേറ്ററുകളും കുടിവെള്ളവുമെത്തിച്ച് ഫ്ളാറ്റ് ഉടമകള്‍. ഡീസല്‍ ജനറേറ്ററുകളും വലിയ കാനുകളില്‍ കുടിവെള്ളവും എത്തിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ രൂക്ഷ…
Read More » - 26 September
ബിജെപി നേതാവ് അലി അക്ബറിനെതിരെ പോലിസില്‍ പരാതി
ബി.ജെ.പി നേതാവ് അലി അക്ബറിനെതിരെ പൊലീസിന് പരാതി. സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂരാണ് കോഴിക്കോട് നടക്കാവ് പൊലീസിൽ പരാതി നല്‍കിയത്. ലൈംഗികാതിക്രമക്കേസിന്റെ പേരില്‍…
Read More » - 26 September
യുവതികള്‍ക്ക് ശബരിമല മാത്രേ കയറാവൂ..? നിയമസഭയില്‍ അയിത്തമായിരിക്കും അല്ലേ…?- പരിഹാസത്തോടെ യുവതിയുടെ കുറിപ്പ്
അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളായ യുവപോരാളികളെ രംഗത്തിറക്കിയ സിപിഎമ്മിനെ പരിഹസിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കേരളയുടെ സെക്രട്ടറിമാരില്‍ ഒരാളായ ശ്രീജ നെയ്യാറ്റിന്‍കര. സ്ത്രീകളെ ശബരിമലയില്‍ മാത്രം മതിയോ…
Read More » - 26 September
കലാഭവന്‍ മണിയും ബാലഭാസ്കറും ഒരുമിച്ച ‘ആംബുലന്‍സ്’- ‘വഴുതന’ സംവിധാനം ചെയ്ത അലക്സിന്റെ ഹ്രസ്വചിത്രം പുറത്തിറങ്ങി
മലയാളികളുടെ തീരാനഷ്ടമാണ് നടന് കലാഭവന്‍ മണിയും സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും. ഇരുവരുടേയും വേര്‍പാടുകള്‍ ആരാധകര്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. കലാഭവന്‍ മണി അഭിനയിച്ച സിനിമകളിലൂടെയും ബാലഭാസ്കര്‍ സംഗീതം…
Read More » - 26 September
ലൗവ് ജിഹാദിന്റെ പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നു; നടപടി വേണമെന്ന ആവശ്യവുമായി ഇടതുപക്ഷ എഴുത്തുകാര്‍
ലൗ ജിഹാദിന്റെ പേരില്‍ സാമുദായികമായി നിലനില്‍ക്കുന്ന ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി ഇടത് പക്ഷ എഴുത്തുകാരും മുസ്ലിം സംഘടനാ നേതാക്കളും രംഗത്ത്. ലൗവ് ജിഹാദ് ആരോപണം…
Read More » - 26 September
അന്നേ പ്രതിഭയാണ് ഈ പൊടിമീശക്കാരന്; വൈറലായി പൃഥ്വിരാജിന്റെ ചിത്രം
നടന് പൃഥ്വിരാജിന്റെ ഒരു പഴയകാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പ്ലസ്ടുവിന് പഠിക്കുമ്പോഴുള്ള പൃഥ്വിയുടെ ചിത്രമാണ് പുറത്തുവന്നത്. സ്കൂള്‍ മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ചിത്രം. സിനിമയിലെത്തിയ ശേഷം കണ്ടു…
Read More » - 26 September
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും…
Read More » - 26 September
വിമാനത്താവളം വഴി സ്വർണ്ണവും വിദേശ കറൻസിയും കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ
കണ്ണൂര്‍: കണ്ണൂർ വിമാനത്താവളം വഴി വിദേശ കറൻസിയും സ്വർണ്ണവും കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ദോഹയില്‍ നിന്നും എത്തിയ ഷരീഫ, മലപ്പുറം അരീക്കോട് സ്വദേശി ഷിഹാബുദ്ദീന്…
Read More » - 26 September
അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്ന് മുൻസിപ്പൽ സെക്രട്ടറിയുടെ പരാതി : വൈറലായി പോലീസിന്റെ മറുപടി
കോട്ടയം : അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മുൻസിപ്പൽ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് കൊടുത്ത മറുപടി വൈറലാകുന്നു. ഏറ്റുമാനൂർ നഗരസഭാ പരിധിക്കകത്തുള്ള അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെനന്നായിരുന്നു…
Read More » - 26 September
വീട്ടില്‍ ടിവി കാണാനെത്തിയ അഞ്ചുവയസുകാരനെ യുവാവ് പീഡനത്തിനിരയാക്കി; സംഭവം പുറത്തറിഞ്ഞതിങ്ങനെ
തിരുവനന്തപുരം വക്കത്ത് അഞ്ചുവയസുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വീട്ടില്‍ ടിവി കാണാന്‍ എത്തിയപ്പോഴാണ് ഇയാള്‍ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വക്കം പണയില്‍ കടവ്…
Read More » - 26 September
കണ്ണീര് ഓര്‍മ്മയായ കലാഭവന്‍ മണിയും ബാലഭാസ്കറും ഒരുമിച്ച ‘ആംബുലന്‍സ്’- ‘വഴുതന’ സംവിധാനം ചെയ്ത അലക്സിന്റെ ഹ്രസ്വചിത്രം ഇന്ന് പുറത്തിറങ്ങുന്നു
മലയാളികളുടെ തീരാനഷ്ടമാണ് നടന് കലാഭവന്‍ മണിയും സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും. ഇരുവരുടേയും വേര്‍പാടുകള്‍ ആരാധകര്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. കലാഭവന്‍ മണി അഭിനയിച്ച സിനിമകളിലൂടെയും ബാലഭാസ്കര്‍ സംഗീതം…
Read More » - 26 September
ദിവസക്കൂലിക്ക് ഡ്രൈവർമാരുടെ നിയമനം : കെഎസ്ആർടിസിക്ക് കർശന നിർദേശവുമായി ഹൈക്കോടതി
കൊച്ചി : കെഎസ്ആർടിസിക്ക് കർശന നിർദേശവുമായി ഹൈക്കോടതി. ദിവസക്കൂലിക്ക് ഡ്രൈവർമാർ നിയമിക്കരുതെന്നും, ജൂലൈ ഒന്നിന് ശേഷം ദിവസക്കൂലി അടിസ്ഥാനത്തില്‍ കെഎസ്ആർടിസിയില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്നും കോടതി നിർദേശിച്ചു.…
Read More » - 26 September
പഠിച്ച പണി പതിനെട്ടും നോക്കി; ഒടുവില്‍ പിറവം പള്ളിയുടെ പൂട്ട് തകര്‍ക്കാന്‍ ഫയര്‍ ഫോഴ്സ് അവലംബിച്ചത് ഈ മാര്‍ഗം
യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കത്തിനൊടുവില്‍, യാക്കോബായ വിഭാഗക്കാര്‍ പള്ളിക്കകത്തു കയറി നിലയുറപ്പിച്ചതോടെ പോലിസിന് മുന്നില്‍ പ്രതിബന്ധം സൃഷ്ടിച്ചത് പൂട്ടിയിട്ടിരുന്ന കൂറ്റന്‍ ഇരുമ്പ് ഗേറ്റായിരുന്നു. ഗേറ്റ് തുറക്കാന്‍ കഴിയാതെ വന്നതോടെ പോലീസ്…
Read More » - 26 September
പിറവം പള്ളിയിൽ സംഘർഷാവസ്ഥ : പോലീസ് പള്ളിക്കുള്ളിൽ ; ഇറങ്ങില്ലെന്ന് യാക്കോബായ വിഭാഗം, ശക്തമായ പ്രതിഷേധം
എറണാകുളം : പിറവം പള്ളിയിൽ സംഘർഷാവസ്ഥ. മുഴുവൻ യാക്കോബായക്കാരെയും അറസ്റ്റ് ചെയ്തു നീക്കണമെന്ന കോടതി നിർദേശത്തെ തുടർന്ന് പോലീസ് വലിയ പള്ളിയുടെ പ്രധാന ഗേറ്റിന്റെ പൂട്ട് പൊളിച്ച്…
Read More » - 26 September
കല്യാണഫോട്ടോയെടുക്കുന്നതിനിടെ ഫ്രെമിയിലേക്ക് കയറിവന്ന പെണ്‍കുട്ടിയെ ജീവിതസഖിയാക്കി ലിജിന്‍- ഒരു അഡാറ് ലൗ
കല്യാണഫോട്ടോയെടുക്കാനെത്തിയ ലിജിന്‍ എന്ന ചെറുപ്പക്കാരന്റെ ക്യാമറയിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയാണ് ശില്‍പ്പ. തന്റെ ക്ലിക്കുകളില്‍ ഭൂരിഭാഗവും അതായിരുന്നു, അവളായിരുന്നു.. എന്റെ ക്യാമറ അവള്‍ക്കൊപ്പം അവളറിയാതെ സഞ്ചരിക്കുകയായിരുന്നുവെന്ന് ലിജിന്‍ പറയുന്നു.…
Read More » - 26 September
നമ്മള് വെറുതെ കളയുന്ന ചകിരിക്ക് ആമസോണിലെ വില കേട്ടാല്‍ ഞെട്ടും
നമ്മളില്‍ പലരും തേങ്ങ പൊതിച്ച ശേഷം വെറുതെ കളയുന്ന ഒന്നാണ് ചകിരി. എന്നാല്‍ ഈ ചകിരിയുടെ കച്ചവടം ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ അമ്പരപ്പിക്കുന്ന വിലയ്ക്കാണ് നടക്കുന്നത്.…
Read More » - 26 September
സ്വർണ്ണ വില ഇന്ന് കുറഞ്ഞു : നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഇതനുസരിച്ച് ഗ്രാമിന് 3,480 രൂപയും പവന് 27,840 രൂപയുമാണ്…
Read More » - 26 September
തോര്ത്തുമുണ്ടിനൊപ്പം മാലയും വലിച്ചെറിഞ്ഞു; കള്ളന്മാര്ക്ക് പറ്റിയ അബദ്ധം- ദൃശ്യങ്ങള്‍ സിസിടിവിയില്‍
അഞ്ചു പവന്റെ മാല പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ സംഘം തോര്ത്തുമുണ്ടിനൊപ്പം അബദ്ധത്തില്‍ മാലയും വലിച്ചെറിഞ്ഞു. സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ സംഘം ഉടമയായ സ്ത്രീയുടെ മൂന്നര പവന്റെ…
Read More » - 26 September
ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്
അഞ്ചു പേരും ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
Read More » - 26 September
പിറവം പള്ളി കേസ്; കടുത്ത നിലപാടുമായി ഹൈക്കോടതി : പള്ളിക്കുള്ളിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്തു നീക്കാന്‍ നിര്‍ദേശം
എറണാകുളം : പിറവം പള്ളിക്കേസിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. പള്ളിക്കുള്ളിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നിർദേശം. മുഴുവൻ യാക്കോബായക്കാരെയും മാറ്റണം. ഉത്തരവ് നടപ്പാക്കി 1:45നു കോടതിയെ അറിയിക്കാനും നിർദേശത്തിൽ…
Read More » - 26 September
ഉപതിരഞ്ഞെടുപ്പ് : അഞ്ച് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥി നിർണയത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും
കൊച്ചി : അഞ്ച് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും.ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. അരൂരിൽ ബി ഡി…
Read More »