Latest NewsKeralaNews

‘കേരളം നമ്മുടെ രാജ്യമാണെന്ന് എല്ലാവർക്കും അറിയാം, കേരളത്തിൽ മനുഷ്യർക്ക് വിശക്കുവാണെങ്കിൽ ഭക്ഷണം മാത്രേ കഴിക്കുള്ളൂ’;- കുഞ്ഞുമിടുക്കന്റെ പ്രസംഗം വൈറൽ- വീഡിയോ

കൊച്ചി: ‘കേരളം നമ്മുടെ രാജ്യമാണെന്ന് എല്ലാവർക്കും അറിയാം, കേരളത്തിൽ മനുഷ്യർക്ക് വിശക്കുവാണെങ്കിൽ ഭക്ഷണം മാത്രേ കഴിക്കുള്ളൂ’. ഒരു കുഞ്ഞു മിടുക്കന്റെ പ്രസംഗത്തിലെ വാചകങ്ങളാണ് ഇത്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഈ കുഞ്ഞു പ്രസംഗം വൈറൽ ആയിരിക്കുകയാണ്.

ALSO READ: അഭിമന്യുവിന്റെ മരണത്തിനു പിന്നിലുള്ള ഭീകര സംഘടന ഏതാണെന്ന് തുറന്നു പറയാൻ പിണറായി വിജയൻ തയ്യാറുണ്ടോ? കേരളത്തിൽ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളും, മാവോയിസ്റ്റുകളും തമ്മിൽ ശക്തമായ ബന്ധം;- എം. ടി രമേശ് പറഞ്ഞത്

കുഞ്ഞു മിടുക്കൻ പറഞ്ഞുതുടങ്ങിയത് കേരളത്തെക്കുറിച്ചാണ്. പക്ഷേ പ്രസംഗം തീർന്നപ്പോൾ സംഗതി വേറെവിടെയോ എത്തി. പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ തരംഗമായിരിക്കുകയാണ്.

https://www.facebook.com/sanghmithra.sram.9/videos/443566989634928/

shortlink

Related Articles

Post Your Comments

Related Articles


Back to top button