Kerala
- Dec- 2019 -6 December
കെ ടി ജലീലിന്റെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രമക്കേട് മുഴുവന്‍ നടത്തിയത് മന്ത്രി കെ.ടി.ജലീല്‍…
Read More » - 6 December
വിനോദയാത്രക്കായി ഡാം സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
കല്‍പ്പറ്റ: കാരാപ്പുഴ ഡാം സന്ദര്‍ശിക്കാനെത്തിയ വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായ മൂവാറ്റുപുഴ സ്വദേശി റൈസാമോള്‍ (22) ആണ് മരിച്ചത്.എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്…
Read More » - 6 December
പവൻ ചുഴലിക്കാറ്റ്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന പവന് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികൾ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്. അടുത്ത…
Read More » - 6 December
വെളളം ചോദിച്ച് വീട്ടില്‍ കയറിയ യുവാവ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി, സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം…
Read More » - 6 December
കേരള പൊലീസില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിയ്ക്കുന്നു : കഴിഞ്ഞ കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ആത്മഹത്യ ചെയ്തത് 68 പൊലീസുകാര്‍ : ആത്മഹത്യ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരള പൊലീസില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 68 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. 2004 മുതല്‍ ഇക്കൊല്ലം ഇതുവരെയുള്ള കണക്കാണിത്. തൃശൂര്‍…
Read More » - 6 December
കനത്ത സുരക്ഷയിലും ശബരിമലയിൽ വൻ തിരക്ക്
ശബരിമല: കനത്ത സുരക്ഷയിലും സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുമ്പോൾ സാധാരണ ഗതിയില്‍ സന്നിധാനത്ത് തിരക്ക് കുറയുകയാണ് ചെയ്യുക. എന്നാല്‍ ഇത്തവണ വൻ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്.…
Read More » - 6 December
ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം : മൃതദേഹം സംസ്ക്കരിച്ചവര്‍ക്കെതിരെ കേസ്
കായംകുളം: കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം , മൃതദേഹം സംസ്ക്കരിച്ചവര്‍ക്കെതിരെ കേസ് . ഓര്‍ത്തഡോക്സ് സഭയുടെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ച യാക്കോബായ സഭാ വിശ്വാസികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.…
Read More » - 6 December
കേരള ബാങ്ക് ഔദ്യോഗികമായി രൂപീകൃതമായി
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണം മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് കേരള ബാങ്ക് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 13 ജില്ലാ…
Read More » - 6 December
സ്ത്രീകളുടെ കോച്ചുകളില്‍ അനധികൃതമായി യാത്രചെയ്ത 10 പുരുഷന്മാരെ റെയില്‍വേ അധികൃതര്‍ പിടികൂടി
പാലക്കാട്: തീവണ്ടികളില്‍ സ്ത്രീകളുടെ കോച്ചുകളില്‍ അനധികൃതമായി യാത്രചെയ്ത 10 പുരുഷന്മാരെ റെയിൽവേ അധികൃതർ പിടികൂടി. പാലക്കാട് റെയില്‍വേ ഡിവിഷന് പരിധിയിലെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബുധനാഴ്ച നടത്തിയ…
Read More » - 6 December
ഹൈദരബാദ് പ്രതികളെ വെടിവെച്ച് കൊല്ലുമ്പോൾ ജനം ആഹ്ലാദം പ്രകടിപ്പിക്കുന്നത് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നു എന്ന സൂചനയാണോ? : മുഹമ്മദ് റിയാസ്
കോഴിക്കോട് : പ്രതികളെ വെടിവെച്ച് കൊല്ലുമ്പോൾ ജനം ആഹ്ലാദം പ്രകടിപ്പിക്കുന്നത് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നു എന്ന സൂചനയാണോയെന്നും, ജുഡീഷ്യറിയാണ് വിചാരണക്കൂട്ടിൽ തല താഴ്ത്തി നിൽക്കുന്നതെന്നും സിപിഎം നേതാവ്…
Read More » - 6 December
കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ ഉടൻ സിപിഎമ്മില്‍ ചേരും: എംഎം മണി
പത്തനംതിട്ട ജില്ലയില്‍ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരുമെന്ന് മന്ത്രി എംഎം മണി. ജില്ലയില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നുവെന്ന വിവരം പങ്കുവച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക്…
Read More » - 6 December
വരും ദിവസങ്ങളില്‍ ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
കൊച്ചി : വരും ദിവസങ്ങളില്‍ ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് . വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്ന് ഹോട്ടലുടമകള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിലക്കയറ്റം കാരണം ഹോട്ടലുകള്‍…
Read More » - 6 December
പീഡനക്കേസ് പ്രതികള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല.ഗോവിന്ദചാമിക്ക് ഈ ശിക്ഷ ലഭിക്കാന്‍ ആഗ്രഹിച്ചു പോകുന്നു സൗമ്യയുടെ അമ്മ
.വെറ്റിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതികരണവുമായി സൗമ്യയുടെ അമ്മ രംഗത്ത്.ഈ ശിക്ഷയാണ് ഗോവന്ദചാമി അര്‍ഹിക്കുന്നതെന്നും തന്റെ മകളുടെ കുറ്റവാളിക്കും അത്തരമൊരു ശിക്ഷ കിട്ടിയിരുന്നെങ്കിലെന്ന്…
Read More » - 6 December
‘ഒരു അഡ്വക്കേറ്റ് എന്ന നിലയില്‍, ഒരു മുന്‍ പോലീസ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് ഇതു ശരിയായ നടപടിയായി കണക്കാക്കുക സാധ്യമല്ല’ – ടി പി സെന്‍കുമാര്‍
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഇപ്പോഴിതാ…
Read More » - 6 December
‘ചത്ത പാമ്പ് കടിച്ചാല്‍ ആള് മരിക്കുമോ? ഇന്‍ഫോ ക്ലിനിക്കിന്റെ കുറിപ്പ് വായിക്കേണ്ടത്
പാമ്പ് കടിയേറ്റുള്ള മരണങ്ങള് സംസ്ഥാനത്ത് തുടര്‍ സംഭവങ്ങളാകുമ്പോള്‍ ഇന്‍ഫോ ക്ലിനിക്ക് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കേണ്ടതാണ്. ‘ചത്ത പാമ്പ് കടിച്ചാല്‍ ആള് മരിക്കുമോ? എന്ന തലക്കെട്ടോടെയാണ്…
Read More » - 6 December
കോൺഗ്രസിൽ തന്നെയല്ലേ ബൽറാമും ബിന്ദു കൃഷ്ണയും ഇപ്പോഴുമുള്ളത്? കേരള ഡിജിപി തെലങ്കാന ഡിജിപി കുളിച്ച കുളത്തിൽ ഒന്നിറങ്ങി മുങ്ങി കുളിക്കണം- സന്ദീപ് ജി വാര്യര്‍
ഹൈദരാബാദില്‍ ബലാത്സംഗക്കേസ് പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയ പോലീസ് നടപടിക്കെതിരെ രംഗത്തെത്തിയ വി.ടി ബല്‍റാം ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സന്ദീപ് ജി വാര്യര്‍.…
Read More » - 6 December
കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് രാജ്യത്തെ അപകടത്തിലാക്കും; ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികരണവുമായി ഇറോം ശര്‍മ്മിള
കൊച്ചി: ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന ഹൈദരാബാദ് പോലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പോലീസിനെ…
Read More » - 6 December
‘ചുളുവില്‍ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല’ : ശ്രീകുമാരന്‍ തമ്പി
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഇപ്പോഴിതാ…
Read More » - 6 December
‘കോടതിയും നിയമവാഴ്ചയും ഉള്ളതുകൊണ്ട് മാത്രമാണ് നമുക്ക് നമ്പിനാരായണനെ പദ്മഭൂഷണ്‍ നല്കി ആദരിക്കേണ്ടി വന്നത് ..അല്ലെങ്കില്‍ ഒരു വെടിയുണ്ടയില്‍ തീരുമായിരുന്നു ഇദ്ദേഹവും’ അഡ്വ. ശ്രീജിത്ത് പെരുമന
ഹൈദരാബാദില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. വെടിയുണ്ട പോലീസ് സജ്ജന്‍കുമാര്‍ പുതിയ നന്മ…
Read More » - 6 December
‘ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ’ – സുരഭി ലക്ഷ്മി
ഹൈദരാബാദില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടി സുരഭി ലക്ഷ്മി. ‘മനസ്സിന് വല്ലാത്ത ഒരു സന്തോഷം! പൊലീസ്…
Read More » - 6 December
‘ഇങ്ങനെ സ്വയം ശിക്ഷ നടപ്പില്‍ വരുത്തി പോലീസുകാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്’: സന്തോഷ് പണ്ഡിറ്റ്
ഹൈദരാബാദില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. പോലീസ് നീതി നടപ്പിലാക്കിയതില്‍ ഭൂരിഭാഗം ജനങ്ങളും സന്തോഷിക്കുന്നതിന്…
Read More » - 6 December
ആർ.എസ്.എസ് രാജ്യം വിടണം – മൗലാന ഹനീഫ് അഹ്റാർ ഖാസിമി
തിരുവനന്തപുരം: അധികാരത്തിൽ കയറിപ്പറ്റിയ ഹിന്ദുത്വ രാഷ്ട്രീയശക്തികൾ ഭരണഘടനാവകാശങ്ങൾ ഒന്നൊന്നായി തകർക്കുമ്പോൾ അതിനെതിരേ രാജ്യത്തെ പൗരന്മാർ ഒന്നടങ്കം സംഘടിച്ച് ആർ എസ് എസിനെ പുറത്താക്കണമെന്ന് ആൾ ഇന്ത്യ ഇമാംസ്…
Read More » - 6 December
കരസേനയിലേക്കുള്ള കായിക പരീക്ഷയില്‍ കൈവിട്ട ഭാഗ്യം സ്ത്രീശക്തി ലോട്ടറിയിലൂടെ തേടിയെത്തി
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 21കാരന്. അമ്പലപ്പുഴ കോമന പുതുവല്‍ അശോകന് – ഗീത ദമ്പതികളുടെ ഇളയ മകന് അനന്തുവിനാണ് ഭാഗ്യം തേടിയെത്തിയത്.…
Read More » - 6 December
മതസൗഹാര്‍ദത്തിന്റെ പ്രതീകമായ സന്നിധാനത്തെ വാവര് നട
ശബരിമല : തത്വമസി സന്ദേശം അരുളുന്ന ശബരിമല സന്നിധാനവും പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് സ്വാമിനടയും. സന്നിധാനത്തെത്തുന്ന ഭക്തര്‍ അയ്യനെ കാണാന്‍ പതിനെട്ടാംപടി ചവിട്ടുന്നത് മതമൈത്രിയുടെ പ്രതീകമായ…
Read More » - 6 December
സംസ്ഥാനത്ത് ബിജെപി അധ്യക്ഷനെ ഉടന്‍ കണ്ടെത്താന്‍ കേന്ദ്ര നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി അധ്യക്ഷനെ ഉടന്‍ കണ്ടെത്താന്‍ കേന്ദ്ര നിര്‍ദേശം . ഇത് സംബന്ധിയ്ക്കുന്ന ചര്‍ച്ചകള്‍ക്കായി ദേശീയ നേതാക്കള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.…
Read More »