കോട്ടയം: കെ.എം. മാണിയുടെ 87-ാം ജന്മദിനത്തോട് അനുബന്ധിച്ചു കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും 29ന് കാരുണ്യദിനമായി ആചരിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം. ഇതിന്റെ ഭാഗമായി സാമൂഹിക സേവന സ്ഥാപനങ്ങളില്‍ താമസിക്കുന്നവര്‍ക്കു ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ നല്‍കും. സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സാമുദായിക നേതാക്കളെയും ഓരോ കേന്ദ്രങ്ങളിലും പങ്കെടുക്കും. കെ.എം. മാണി അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്.
Post Your Comments