Kerala
- Dec- 2023 -9 December
ആനക്കൊമ്പുകളുമായി ആദിവാസി വയോധികനെ വനപാലകർ പിടികൂടി: രണ്ടു പേർ രക്ഷപെട്ടു
അടിമാലി: കാട്ടാനയുടെ കൊമ്പുകളുമായി ആദിവാസി വയോധികനെ വനപാലകർ അറസ്റ്റ് ചെയ്തു. രണ്ടു പേർ രക്ഷപെട്ടു. അടിമാലി പഞ്ചായത്തിലെ കുറത്തികുടി ആദിവാസി കോളനിയിൽ താമസിക്കുന്ന പുരുഷോത്തമ(64)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 9 December
പുല്ല് അരിയാൻ പോയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം
ബത്തേരി: വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ്…
Read More » - 9 December
ക്രിസ്മസ്-പുതുവത്സരം ആഘോഷമാക്കാൻ കെഎസ്ആർടിസി: ‘ജിംഗിൾ ബെൽസ്’ എന്ന പേരിൽ പ്രത്യേക പാക്കേജ്
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരം ആഘോഷമാക്കാൻ കെഎസ്ആർടിസി ജിംഗിൾ ബെൽസ് പദ്ധതി. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് ജിംഗിൾ ബെൽസ് എന്ന പേരിൽ പ്രത്യേക പാക്കേജ് അവതരിപ്പിച്ചത്. ഒറ്റയ്ക്കും കൂട്ടായും…
Read More » - 9 December
Meftal സ്ഥിരം കഴിക്കുന്ന ആളാണോ നിങ്ങൾ? ദോഷഫലങ്ങൾ അറിയാമോ? മരണനിരക്ക് 10% – അലേർട്ട് പുറപ്പെടുവിച്ച് സർക്കാർ
സാധാരണയായി കഴിക്കുന്ന വേദനസംഹാരിയാണ് Meftal. സ്ഥിരം ഈ മരുന്ന് കഴിക്കുന്നവർക്ക് അതിന്റെ ദോഷഫലങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ സാധ്യതയില്ല. ഇപ്പോഴിതാ, Meftal കഴിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ. Meftal…
Read More » - 9 December
1986-ൽ മാവൂർ റോഡിൽ പൊലീസുകാരെ ആക്രമിച്ചു: പ്രതി 37 വർഷത്തിനുശേഷം അറസ്റ്റിൽ
കോഴിക്കോട്: പൊലീസിനെ ആക്രമിച്ച പ്രതി 37 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. 1986 ആഗസ്റ്റ് ആറിന് മാവൂർ റോഡിൽ പൊലീസുകാരെ ആക്രമിച്ചു പരിക്കേൽപിച്ച പന്നിയങ്കര കെണിയപറമ്പത്ത് അബ്ദുൽ ഗഫൂറി(58)നെയാണ്…
Read More » - 9 December
ശബരിമലയില്‍ ഭക്തജനത്തിരക്ക്: അടിയന്തര ഇടപെടലുമായി ഹൈക്കോടതി, ദര്‍ശനസമയം കൂട്ടാന്‍ കഴിയുമോ?
കൊച്ചി: ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ്ങ് നടത്തി ഹൈക്കോടതി. സന്നിധാനത്തെ ദര്‍ശനസമയം ഒന്നോ രണ്ടോ മണിക്കൂറുകൾ കൂടി കൂട്ടാന്‍ കഴിയുമോ എന്ന് ചോദിച്ച…
Read More » - 9 December
ഉച്ച ഭക്ഷണം കഴിച്ച് മടങ്ങവേ തൊഴിലുറപ്പ് തൊഴിലാളി കാറിടിച്ച് മരിച്ചു
പത്തനംതിട്ട: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ മരിച്ചു. നെടുമ്പ്രം മാലിപ്പറമ്പിൽ വീട്ടിൽ ചെല്ലമ്മ (66) ആണ് മരിച്ചത്. Read Also…
Read More » - 9 December
‘ഉമ്മയുടെ കരച്ചിൽ കേട്ട് ആരും വന്നു നോക്കിയില്ല, മരിക്കട്ടേന്നാ ഓര് പറഞ്ഞത്’: കണ്ണീരോടെ ഷബ്നയുടെ പത്ത് വയസുള്ള മകൾ
വടകര: ഓർക്കാട്ടേരിയിയിൽ ആത്മഹത്യ ചെയ്ത ഷബ്നയുടെ മകളുടെ വാക്കുകൾ നൊമ്പരമാകുന്നു. ഷബ്നയുടെ ഭർതൃവീട്ടുകാർക്കെതിരെയാണ് പത്ത് വയസുകാരിയായ മകളുടെ മൊഴി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുന്നുമ്മക്കര ഹബീബിന്റെ ഭാര്യ ഷബ്ന…
Read More » - 9 December
വയനാട്ടില്‍ കടുവയുടെ ആക്രമണം: യുവാവ് കൊല്ലപ്പെട്ടു, മൃതദേഹം കണ്ടെത്തിയത് പാതി ഭക്ഷിച്ച നിലയിൽ
കല്‍പ്പറ്റ: ജനവാസ മേഖലയിൽ കടുവ യുവാവിനെ കടിച്ചു കൊന്നു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി…
Read More » - 9 December
നവകേരള യാത്രയെ വിമര്‍ശിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്ത് പൊലീസ്
പാലക്കാട്: നവകേരള യാത്രയെ വിമര്‍ശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്ത് പൊലീസ്. സിപിഎം നേതാക്കളുടെ പരാതിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്…
Read More » - 9 December
കാറില്‍ കടത്താൻ ശ്രമം: 268 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ചാത്തമംഗലം വെള്ളിലശേരിയില് വന്‍ മയക്കുമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 268 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. കുന്ദമംഗലം സ്വദേശി മലയില്‍ വീട്ടില്‍ ശറഫുധീനെയാണ് എക്സൈസ്…
Read More » - 9 December
എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു
തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. എറണാകുളം സ്വദേശിയും മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായി അതിഥി…
Read More » - 9 December
ഷെബിനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ അമ്മാവന് അറസ്റ്റില്‍
കോഴിക്കോട്: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയിലെ ഷെബിനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ അമ്മാവന് അറസ്റ്റില്‍. ഷെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതൃസഹോദരനായ കുന്നുമ്മക്കര താഴെ പുതിയോട്ടില്‍ ഹനീഫയെയാണ് പോലീസ് അറസ്റ്റ്…
Read More » - 9 December
ജോലി കിട്ടാതെ വിദേശത്തുനിന്നും മടങ്ങിയെത്തി: സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി
കൊച്ചി: ജോലി കിട്ടാതെ വിദേശത്തുനിന്നും മടങ്ങിയെത്തിയതിന് പിന്നാലെ, സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കി. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ആലുവ യുസി കോളേജ്…
Read More » - 9 December
‘കണ്ണേ കരളേ രാജേട്ടാ’; കാനം രാജേന്ദ്രന് അന്ത്യാഞ്ജലിയർപ്പിച്ച് തലസ്ഥാനം, വിലാപയാത്ര കോട്ടയത്തേക്ക്
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പൊതുദർശനത്തിന്…
Read More » - 9 December
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ഉദ്യോഗാർത്ഥിയെ തടഞ്ഞ സംഭവത്തിൽ സിവിൽ പോലീസ് ഓഫീസറിന് സസ്പെൻഷൻ
കോഴിക്കോട്: പുതിയ പാലത്തിൽ ട്രാഫിക് കുരുക്കുണ്ടാക്കിയെന്ന പേരിൽ ഇരുചക്രവാഹനം ഓടിച്ചിരുന്നയാളെ പിടിച്ചു നിർത്തിയത് കാരണം പിഎസ്സി പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ സിവിൽ പോലീസ് ഓഫീസർക്കെതിരെ നടപടി.…
Read More » - 9 December
സന്നിധാനത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്ക്യൂ ആംബുലൻസ് വിന്യസിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 9 December
ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവെ ഡോക്ടർ വീണു മരിച്ചു: അന്വേഷണം ആരംഭിച്ച് പോലീസ്
കോഴിക്കോട്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ഡോക്ടർ വീണു മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് റെയിൽവേ പൊലീസ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിലാണ് അപകടം സംഭവിച്ചത്.…
Read More » - 9 December
പാസ്സ്വേർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: പാസ്സ്വേർഡ് ഉപയോഗിക്കുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരളാ പോലീസ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 1. പാസ്സ്വേർഡ് മനസ്സിൽ സൂക്ഷിക്കുക, എവിടെയും എഴുതിവെക്കുകയോ…
Read More » - 9 December
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി: ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു
തിരുവനന്തപുരം: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി അതിഥിയാണ്…
Read More » - 9 December
കേരളത്തിന്റെ വികസനം തടയാൻ കോൺഗ്രസ്- ബിജെപി അന്തർധാര: ആരോപണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വികസനം ഒന്നിച്ചുനിന്ന് തടയാൻ കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ കേരളത്തോട് നിഷേധസമീപനം സ്വീകരിക്കുമ്പോൾ കേന്ദ്രത്തിന്റെ മനസ്സിനൊപ്പമായിരുന്നു ഇവിടുത്തെ കോൺഗ്രസും…
Read More » - 9 December
സുരേഷ് ഗോപി മത്സരിച്ചാൽ ജയിക്കില്ലെന്ന് എ.എം ആരിഫ്; ഇങ്ങനെ പേടിക്കല്ലേയെന്ന് സോഷ്യൽ മീഡിയ
നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി ആലപ്പുഴ എംപി എഎം ആരിഫ് രംഗത്ത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിച്ചാൽ ജയിക്കില്ലെന്ന് ആരിഫ് പര്യാഹസിച്ചു. സുരേഷ്…
Read More » - 9 December
വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ചു: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കാട്ടാക്കട മലയൻകീഴ് സ്വദേശി ശിവപ്രസാദാണ് അറസ്റ്റിലായത്. മൂന്ന് പേരിൽ…
Read More » - 9 December
ഡോ. ഷഹനയുടെ മരണം, ഡോ. റുവൈസിന്റെ പിതാവും പ്രതിസ്ഥാനത്ത്
തിരുവനന്തപുരം:ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവിനെയും പൊലീസ് പ്രതി ചേര്‍ത്തു. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. ഇതേ…
Read More » - 9 December
9-ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ വാഹനം കേടായി, പ്രതികള്‍ പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര് പിടിയില്‍. പെണ്‍കുട്ടിയുമായി പോകും വഴി പ്രതികള്‍ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു. പ്രതികളില്‍…
Read More »