Kerala
- Jan- 2024 -31 January
ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ പിതാവിന്റെ ശ്രമം: അറസ്റ്റ്
പാമ്പാടി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Read More » - 31 January
പെൺകുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചു; സന്ധ്യക്ക് വീണ്ടും കഠിന തടവ്, ശിക്ഷ അനുഭവിക്കുന്നത് 3 പോക്സോ കേസുകളില്‍
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവതിക്ക് വീണ്ടും കഠിന തടവ്. പോക്സോ കോടതിയാണ് യുവതിക്ക് ശിക്ഷ വിധിച്ചത്. കഠിന തടവിനൊപ്പം പിഴയും വിധിച്ചിട്ടുണ്ട്. വീണകാവ് അരുവിക്കുഴി…
Read More » - 31 January
അയോധ്യയും ബാബ്റി മസ്ജിദും തമ്മിലുള്ള വ്യത്യാസമാണ് രഞ്ജിത് ശ്രീനിവാസനും അഭിമന്യുവും തമ്മിലുള്ളത്: കുറിപ്പ് വൈറൽ
കൊല്ലം: രഞ്ജിത് ശ്രീനിവാസന് വധക്കേസിലേത് സംസ്ഥാനത്തെ നീതിന്യായവ്യവസ്ഥയിലെ അപൂര്‍വവിധിയായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിച്ചത്. കേസിലെ മുഴുവൻ പ്രതികൾക്കും മാവേലിക്കര അഡീ.…
Read More » - 31 January
‘എന്റെ പേര് ഷജ്ന എന്നാണ്, ഞാൻ ഒരു മുസ്ലിം സ്ത്രീ ആണ്, നല്ലോണം അടി ഇടി ഒക്കെ കിട്ടിട്ടുണ്ട്’: ആക്ടിവിസ്റ്റ് ദിയ സന
സാമൂഹ്യ പ്രവര്‍ത്തകയും ആക്ടീവിസ്റ്റുമായ ദിയ സന മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. മലയാളം ബിഗ് ബോസിലൂടെയാണ് ഇവർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. അതിന് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സാമൂഹ്യ…
Read More » - 31 January
ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹൻ ഡാറ്റ ബേസിൽ ഉൾപ്പെടുത്തണം: നിർദ്ദേശവുമായി എംവിഡി
സംസ്ഥാനത്തെ വാഹന ഉടമകൾ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹൻ ഡാറ്റ ബേസിൽ ഉൾപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന ഉടമകൾക്ക് സ്വന്തമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്ന…
Read More » - 31 January
‘മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ പണം ഉപയോഗിച്ച്, എന്റെ കൈകൾ ശുദ്ധം, ഒരാരോപണവും ഏശില്ല’: മുഖ്യമന്ത്രി
തിരുവനന്തപുരം: മകൾ വീണ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായാണ് വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. ആരോപണങ്ങൾ വ്യാജമാണെന്നും…
Read More » - 31 January
അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ ബാബു എംഎൽഎയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് മുൻ മന്ത്രി കൂടിയായ കെ ബാബുവിന്റെ 25.82 കോടിയുടെ സ്വത്തുക്കൾ…
Read More » - 31 January
കാസർഗോഡ് ഹണിട്രാപ്: ചാരിറ്റി പ്രവർത്തകനോട് ലാപ്ടോപ് ആവശ്യപ്പെട്ട് ചെന്ന റുബീന ഹോട്ടലിൽ വെച്ച് നഗ്നഫോട്ടോകൾ എടുത്തു
കാസർഗോഡ്: ചാരിറ്റി പ്രവർത്തകനായ മധ്യവയസ്കനെ ഹണിട്രാപ്പിൽ പെടുത്തിയ രണ്ട് യുവതികൾ ഉൾപ്പെടെയുള്ള ഏഴംഗം സംഘം അറസ്റ്റിലായിരുന്നു. ഫോണിലൂടെ പരിചയപ്പെട്ട് മധ്യവയസ്കനെ മയക്കി മംഗലാപുരത്തെ ഹോട്ടലിലെത്തിച്ച് നഗ്നചിത്രം പകർത്തിയ…
Read More » - 31 January
ബിജെപി അംഗത്വം സ്വീകരിച്ച് പി സി ജോർജ്: ജനപക്ഷം ബിജെപിയിൽ ലയിച്ചു
ന്യൂഡൽഹി: പി സി ജോർജ് ബിജെപിയിൽ ചേർന്നു. പിസിയ്ക്കൊപ്പം മകൻ ഷോണും ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം ബിജെപിയിൽ ലയിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും…
Read More » - 31 January
അപൂർവങ്ങളിൽ അപൂർവം! മൂക്കന്നൂർ കൂട്ടക്കൊല കേസിലെ പ്രതി ബാബുവിന് വധശിക്ഷയും ഇരട്ട ജീവപര്യന്തവും
അങ്കമാലി: നാടിനെ നടുക്കിയ മൂക്കന്നൂർ കൂട്ടക്കൊല കേസിലെ പ്രതി ബാബുവിന് വധശിക്ഷയും ഇരട്ട ജീവപര്യന്തവും. എറണാകുളം ജില്ലാ സ്പെഷ്യൽ കോടതി ജഡ്ജി കെ.സോമനാണ് കേസിൽ ശിക്ഷ വിധിച്ചത്.…
Read More » - 31 January
ചാവേർ സ്ഫോടന പദ്ധതി: മലയാളിയായ ഐഎസ് ഭീകരൻ ഉൾപ്പെട്ട കേസിലെ വിധി ഫെബ്രുവരി 7ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: കേരളത്തിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ട കേസിലെ വിധി ഫെബ്രുവരി 7ന് പ്രഖ്യാപിക്കും. മലയാളിയും ഐഎസ് ഭീകരനുമായ റിയാസ് അബൂബക്കറാണ് കേസിലെ പ്രധാന പ്രതി. കൊച്ചിയിൽ വച്ചാണ്…
Read More » - 31 January
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതൽ ആധാർ കാർഡ് നിർബന്ധം: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതൽ ആധാർ കാർഡ് നിർബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കടലിൽ പോകുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ആധാർ കാർഡ്…
Read More » - 31 January
സ്പൂണുകളുടെ രൂപത്തിലാക്കി സ്വർണക്കടത്ത്, കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരാൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഒരാൾ പിടിയിലായത്. സ്പൂണുകളുടെ രൂപത്തിലാക്കിയ ശേഷം വളരെ വിദഗ്ധമായാണ് പ്രതി സ്വർണം കടത്താൻ…
Read More » - 31 January
പാലക്കാട് 26 കാരനായ നവവരൻ ഹൃദയാഘാതം മൂലം മരിച്ചു
പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരനായ യുവാവ് മരിച്ചു. കപ്പൂർ പത്തായപ്പുരക്കൽ ഷെഫീക്ക്(26) ആണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലർച്ചെ ശാരീരിക അസ്വസ്ഥതകളോടെയാണ് ഉണർന്നത്.…
Read More » - 31 January
ശബരിമലയിൽ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് ദേവസ്വം മന്ത്രി, വിവാദം
പത്തനംതിട്ട: ശബരിമലയെ തകർക്കാൻ വ്യാജപ്രചരണങ്ങളുണ്ടായെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിൽ സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു. ശബരിമലയെ തകർക്കാൻ ചില…
Read More » - 31 January
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് വിധി പറഞ്ഞ ജഡ്ജിയുടെ വസതിക്ക് സുരക്ഷ, സമൂഹ മാധ്യമങ്ങളിൽ ഭീഷണി
മാവേലിക്കര: രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയുടെ ഔദ്യോഗിക വസതിക്കു സുരക്ഷ ഏർപ്പെടുത്തിയതായി കായംകുളം ഡിവൈ.എസ്.പി. അജയ്നാഥ് അറിയിച്ചു.…
Read More » - 31 January
തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ, 20 പേർക്കെതിരെ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
ആലപ്പുഴ: രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ മുഖ്യ പ്രതികളുടെ ശിക്ഷ വിധിച്ചതിനു പിന്നാലെ, 20 പ്രതികളുള്ള രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പ്രതികളെ ഒളിവിൽ പാർപ്പിക്കൽ, തെളിവ്…
Read More » - 31 January
നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: മുൻ ഗവ. പ്ലീഡർ പി ജി മനു പോലീസിൽ കീഴടങ്ങി
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഹൈകോടതിയിലെ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു പോലീസിൽ കീഴടങ്ങി. പുത്തൻകുരിശ് പൊലീസിന് മുൻപാകെയാണ് കീഴടങ്ങിയത്. മനു…
Read More » - 31 January
തീയറ്ററിൽ കാൽവഴുതി വീണ് മുക്കം അഭിലാഷ് തിയറ്റർ ഉടമ അന്തരിച്ചു
കോഴിക്കോട്: മുക്കം അഭിലാഷ് തിയറ്റർ ഉടമ കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ്) അന്തരിച്ചു. തീയറ്റർ രംഗത്ത് പ്രമുഖമായിരുന്നു ഇദ്ദേഹം. തൃശൂരിലെ തീയറ്ററിൽ കാൽവഴുതി വീണാണ് മരണം.…
Read More » - 31 January
എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ വിചാരണയ്ക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാർ ഇല്ല, പിന്മാറ്റത്തില് ദുരൂഹതയെന്ന് ആരോപണം
ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് ചരിത്ര വിധിയായി മാറിയപ്പോൾ നീതി തേടി കാത്തിരിക്കുകയാണ് ഷാനിന്റെ…
Read More » - 31 January
ഗവര്‍ണറുടെ വ്യക്തിഗത സുരക്ഷ സിആര്‍പിഎഫിന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുള്ള സുരക്ഷാക്രമീകരണങ്ങളില്‍ ധാരണയായി. സുരക്ഷ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. രാജ്ഭവനുള്ളിലെ ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് സംഘം ഏറ്റെടുക്കും. പ്രവേശന…
Read More » - 30 January
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: അധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥിനി
കോഴിക്കോട്: അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥിനി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിലെ…
Read More » - 30 January
അമ്മയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം മകന് മരിച്ചനിലയില്‍
കോഴിക്കോട് പയിമ്പ്രയിൽ കിടപ്പുരോഗിയായ അമ്മയെ ശ്വസംമുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം മകന് ആത്മഹത്യ ചെയ്ത ശേഷം മകൻ ആത്മഹത്യ ചെയ്തു. അഗ്നിരക്ഷാ സേനാംഗമായ ഷിന്‍ജുവും അമ്മ ശാന്തയുമാണ് മരിച്ചത്. ചികില്‍സാ…
Read More » - 30 January
ഗവര്‍ണറെ വിടാതെ എസ്എഫ്ഐ: കളമശേരിയിലും കരിങ്കൊടി പ്രയോഗം, പക്ഷെ ഏറ്റില്ല!
കൊച്ചി : സര്‍വകലാശാലകളിലെ സംഘപരിവാര്‍ വത്കരണത്തിനെതിരെയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം വീണ്ടും മുന്നോട്ട്. ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് എറണാകുളത്ത്…
Read More » - 30 January
വ്യാജ രസീത് ഉപയോഗിച്ച് ക്ഷേത്രത്തിൽ നിന്നും പണം തട്ടി; ഇടത് കൗൺസിലറുടെ തട്ടിപ്പ് പൊളിയുമ്പോൾ
മഞ്ചേരി: വ്യാജ രസീത് ഉപയോഗിച്ച് ക്ഷേത്രത്തിൽ നിന്നും പണം അപഹരിച്ച ജീവനക്കാരനെതിരെ നടപടി. ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് കൗൺസിലറും…
Read More »