Kerala
- Dec- 2023 -10 December
തലസ്ഥാനത്ത് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി: അഞ്ച് പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: കടയ്ക്കാവൂർ വിളയിൽമൂലയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേർക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്രിമിനൽ സംഘങ്ങൾ…
Read More » - 10 December
വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് കടത്ത്: മുക്കാല്‍ കോടിയുടെ സ്വര്‍ണ്ണവുമായി രണ്ട് പേർ പൊലീസ് പിടിയില്‍
കോഴിക്കോട്: വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണ മിശ്രിതം കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടി പൊലീസ്. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്ന രണ്ട് ആളുകളെയാണ് കൊണ്ടോട്ടി…
Read More » - 10 December
കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പ്പന: ഒറീസയിൽ നിന്നും എത്തിച്ച 16 കിലോ കഞ്ചാവുമായി മൂന്ന് ഒറീസ സ്വദേശികൾ പിടിയില്‍
കോഴിക്കോട് : കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ഒറീസയിൽ നിന്നും എത്തിച്ച 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒറീസ സ്വദേശികൾ അറസ്റ്റിലായി. ഒറീസ നയാഘർ സ്വദേശികളായ ആനന്ദ്…
Read More » - 10 December
എസ്ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് തട്ടിയത് 25 ലക്ഷം: പ്രതി പിടിയില്‍
ചെങ്ങന്നൂർ: ആലപ്പുഴയിൽ എസ്ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത 33കാരന് പിടിയിൽ. ഭീഷണി ഭയന്ന് വീട് വിട്ട വയോധികനെ പൊലീസ് ഇടപെടലിൽ…
Read More » - 10 December
ട്രഷറിയിൽ നിയന്ത്രണങ്ങൾ കടുക്കുന്നു: കുറഞ്ഞ തുക മാറി കിട്ടുന്നില്ലെന്ന് പരാതി, ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാൻ ശ്രമം
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ നിയന്ത്രണം കടുത്തതോടെ പരാതികളുടെ കൂട്ടപ്രവാഹം. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കാണ് ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും, കുറഞ്ഞ തുക മാറി കിട്ടുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ…
Read More » - 10 December
ക്ഷേത്രം ഓഫീസിന്റെ അലമാര കുത്തിത്തുറന്ന് മോഷണം: രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട്: ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഓഫീസിന്റെ അലമാര കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കക്കോടി കിഴക്കുംമുറി…
Read More » - 10 December
ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര് പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര് പിടിയില്‍. പെണ്‍കുട്ടിയുമായി പോകും വഴി പ്രതികള്‍ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു. പ്രതികളില്‍…
Read More » - 10 December
നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവനയെ പിന്തുണച്ച് കെഎന്‍എം നേതാവ് ഹുസൈന് മടവൂര്‍
കോഴിക്കോട്: മിശ്രവിവാഹം സംബന്ധിച്ച എസ്വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവനയെ പിന്തുണച്ച് കെഎന്‍എം നേതാവ് ഹുസൈന് മടവൂര്‍ രംഗത്ത്. നാസര്‍ ഫൈസി പറഞ്ഞതില്‍ തെറ്റില്ലെന്നും മിശ്രവിവാഹമെന്നത്…
Read More » - 9 December
വീട്ടില്‍ എലിശല്യം ഉണ്ടോ? തുരത്തിയോടിക്കാൻ പെപ്പര്‍മിന്റ് ഓയിൽ, കുരുമുളക് പൊടി
പെപ്പര്‍മിന്റ് ഓയിലിന്റെ ശക്തമായ മണം എലികള്‍ക്ക് സഹിക്കാൻ കഴിയില്ല
Read More » - 9 December
എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസ്: കൊച്ചിയിൽ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ തന്നെ കൊച്ചിയിൽ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം തള്ളി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് വ്യക്തമാക്കിയാണ്…
Read More » - 9 December
‘എനിക്കൊപ്പം തലേദിവസം വരെ കിടന്നുറങ്ങിയ സുധിച്ചേട്ടൻ ആണ് പിറ്റേന്ന് ജീവനില്ലാത്ത ശരീരമായി വന്നത്’: രേണു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായിരുന്നു കൊല്ലം സുധി. താരത്തിന്റെ വേർപാട് അപ്രതീക്ഷിതമായിരുന്നു. ജീവിതത്തിലേറ്റ വലിയ ആഘാതത്തിൽ നിന്നും പതിയെ കരകയറുകയാണ് സുധിയുടെ ഭാര്യ രേണുവും മക്കളും.…
Read More » - 9 December
ഭക്തജന തിരക്ക്: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു
പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു. ബുക്കിംഗ് പരിധി 80,000 ആക്കിയാണ് കുറച്ചത്. നിലവിൽ 90000 ആയിരുന്നു ബുക്കിംഗ് പരിധി. ഭക്തജന തിരക്ക്…
Read More » - 9 December
എനിക്ക് ഒരു പെണ്‍കുട്ടിയില്ല, അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലെ ഒരു മോളെ കിട്ടണമെന്നാണ് ആഗ്രഹം: ജീജ
എനിക്ക് ഒരു പെണ്‍കുട്ടിയില്ല, അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലെ ഒരു മോളെ കിട്ടണമെന്നാണ് ആഗ്രഹം: ജീജ
Read More » - 9 December
കടുവയെ നരഭോജിയായി പ്രഖ്യാപിക്കും, കാട് വെട്ടിത്തെളിക്കാന്‍ ഭൂവുടമകള്‍ക്ക് നിര്‍ദേശം നൽകും
ബത്തേരി: വയനാട് വാകേരിക്കടുത്ത് യുവാവിനെ കടുവ പിടിച്ച സംഭവത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഈ തീരുമാനം.…
Read More » - 9 December
സ്ത്രീധനം ചോദിച്ച് വന്നാൽ പോയി പണിയെടുത്ത് ജീവിക്കാൻ പറ, കല്യാണം കഴിഞ്ഞിട്ടാണ് പ്രശ്നമെങ്കിൽ ഡിവോഴ്സ് ചെയ്യുക:കൃഷ്ണപ്രഭ
ഡോ. ഷഹനയുടെ ആത്മഹത്യയിൽ സാമൂഹ്യ വിപത്തായ സ്ത്രീധനത്തെ വിമർശിച്ച് നടി കൃഷ്ണപ്രഭ. സ്ത്രീധനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന്…
Read More » - 9 December
സിനിമാനടന്റെ നേതൃത്വത്തില്‍ വ്യാജമദ്യനിര്‍മാണം: ആറ് പേര് പിടിയില്‍
സെൻട്രൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
Read More » - 9 December
നവകേരള സദസിനിടെ ക്രൂരമര്‍ദ്ദനം, പിന്നാലെ പൊലീസ് കേസ്: ബ്രാഞ്ച് കമ്മിറ്റിയംഗം പാര്‍ട്ടി വിട്ടു
തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം റയീസിനാണ് ക്രൂരമര്‍ദ്ദനമേറ്റത്
Read More » - 9 December
ഇരുവഴിഞ്ഞിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 13കാരന് മുങ്ങിമരിച്ചു
തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയില്‍ കല്പുഴായി കടവില്‍ പതിമൂന്നുകാരന് മുങ്ങിമരിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒറ്റപ്പൊയിൽ പടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ(13)ആണ് മരിച്ചത്.…
Read More » - 9 December
ഭക്തജന തിരക്കിൽ ശബരിമല; മിനിറ്റില്‍ 75 പേര് വച്ച് പതിനെട്ടാം പടി കയറുന്നു, ക്യൂ നിൽക്കുന്നത് 8 മണിക്കൂറോളം!
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് മാറിയിരിക്കുകയാണ്. നിലവില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര് ദര്‍ശനം നടത്തുന്നുണ്ട്. മിനിറ്റില്‍ 75 പേര് വച്ച് പതിനെട്ടാം പടി കയറുന്നു.…
Read More » - 9 December
‘ആലിബാബയും 41 കള്ളന്മാരും’ നവകേരള യാത്രയെ വിമര്‍ശിച്ച് പോസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്
കള്ളന്മാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നാണ് സിപിഎം നേതാക്കള്‍ പരാതിയില്‍ പറയുന്നത്.
Read More » - 9 December
ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ സ്വദേശികളായ മാക്മില്ലന്‍ (24), നിതിന്‍ ലാല്‍ (22), മധു മോഹന്‍ (24) എന്നിവരെയാണ്…
Read More » - 9 December
ക്രിസ്മസ് ന്യുഇയർ സ്പെഷ്യൽ ഡ്രൈവ്: കൊല്ലത്ത് ചാരായ വിൽപ്പനക്കാർ അറസ്റ്റിൽ
കൊല്ലം: ക്രിസ്മസ് ന്യുഇയർ സ്പെഷ്യൽ ഡ്രൈവിൽ കൊല്ലത്ത് ചാരായം വാറ്റുകാരും ഇടുക്കിയിൽ എംഡിഎംഎ വില്പനക്കാരും പിടിയിലായി. ഇന്നലെ രാത്രി മടത്തറ ശിവൻമുക്ക് ഭാഗത്ത് ചടയമംഗലം എക്സൈസ് സംഘം…
Read More » - 9 December
ബസിലെ പരിചയം മുതലാക്കി 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 31കാരന് 46 വര്‍ഷം കഠിനതടവും പിഴയും
പെരിന്തൽമണ്ണ: മലപ്പുറത്ത് പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്വകാര്യ ബസ് ജീവനക്കാരനായ പ്രതിക്ക് 46 വര്‍ഷം കഠിനതടവും 2.05 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പെരിന്തല്‍മണ്ണ-…
Read More » - 9 December
ശബരിമലയിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു
പത്തനംതിട്ട: ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം,…
Read More » - 9 December
ആനക്കൊമ്പുകളുമായി ആദിവാസി വയോധികനെ വനപാലകർ പിടികൂടി: രണ്ടു പേർ രക്ഷപെട്ടു
അടിമാലി: കാട്ടാനയുടെ കൊമ്പുകളുമായി ആദിവാസി വയോധികനെ വനപാലകർ അറസ്റ്റ് ചെയ്തു. രണ്ടു പേർ രക്ഷപെട്ടു. അടിമാലി പഞ്ചായത്തിലെ കുറത്തികുടി ആദിവാസി കോളനിയിൽ താമസിക്കുന്ന പുരുഷോത്തമ(64)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More »