കോഴിക്കോട്: പയ്യാനക്കലിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ വെറുതെ വിട്ട് കോടതി. പയ്യാനക്കലിൽ സ്വദേശിയായ സമീറയെ ആണ് കോടതി വെറുതെ വിട്ടത്. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 2021 ജൂലൈ 7 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Post Your Comments