Kerala
- Dec- 2023 -14 December
ജഡ്ജിയും സ്ത്രീയല്ലേ? എന്ത് നീതിയാണ് സാറെ ഞങ്ങള്‍ക്ക് കിട്ടിയത്, പൊട്ടിക്കരഞ്ഞ് കുഞ്ഞിന്റെ അമ്മ
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ രോഷം പ്രകടിപ്പിച്ച് കുടുംബാംഗങ്ങള്‍. Read Also: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ…
Read More » - 14 December
ചികിത്സയിലിരുന്നയാൾ മെഡിക്കൽ കോളജ് വരാന്തയിൽ ജീവനൊടുക്കിയ നിലയിൽ
ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്നയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിതറ ബൈണ്ടർ മുക്ക് സജി സദനത്തിൽ ശശിധരൻ പിള്ള(70)യാണ് മരിച്ചത്. Read Also :…
Read More » - 14 December
ഓർക്കാട്ടേരിയിലെ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർതൃമാതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. നബീസ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഭർത്താവിന്റെ അമ്മാവനായ ഹനീഫയെ അറസ്റ്റ്…
Read More » - 14 December
വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്, പ്രതിയെ വെറുതെ വിട്ടു
ഇടുക്കി:വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു. പ്രതി അര്ജുന് കുറ്റക്കാരനല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരായ കുറ്റം തെളിയിക്കാനായില്ല. കട്ടപ്പന അതിവേഗ കോടതിയുടേതാണ് വിധി.…
Read More » - 14 December
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം: മരിച്ചത് 74 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പുതൂർ കുറുക്കത്തികല്ല് ഊരിലെ പാർവതി ധനുഷിന്റെ കുഞ്ഞാണ് മരിച്ചത്. Read Also : രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണം,…
Read More » - 14 December
രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണം, മുഖ്യ സൂത്രധാരന്‍ മറ്റൊരാളാണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം
ന്യൂഡല്‍ഹി:രാജ്യത്തെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് ആക്രമണം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മറ്റൊരാള്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭഗത് സിങ്…
Read More » - 14 December
ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി വില്പന: എട്ടുപേര്‍ അറസ്റ്റില്‍
അഞ്ചല്‍: കുളത്തുപ്പുഴ വനമേഖലയില്‍ നിന്നും ഉടുമ്പിനെ വേട്ടയാടി ഇറച്ചിയാക്കി വില്പന നടത്തിയ കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. ചിതറ മാങ്കോട് സ്വദേശികളായ രാജു(49), സുഭാഷ്(48), ഷിജു(40), രതീഷ്(39), പെരിങ്ങമല…
Read More » - 14 December
ഭാര്യയെ വെട്ടിപ്പരിക്കൽപിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ
വടുവഞ്ചാൽ: ഭാര്യയെ വെട്ടിപ്പരിക്കൽപിച്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടുവഞ്ചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയ വീരമംഗലം വീട്ടിൽ ജ്യോതിഷിനെ(39) ആണ് വീടിന് സമീപത്തെ ബന്ധുവിന്റെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ…
Read More » - 14 December
ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ: വെല്ലുവിളി ഏറ്റെടുത്ത് ക്യാമ്പസിലേക്ക് ഗവർണർ
കോഴിക്കോട്: ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ.യുടെ വെല്ലുവിളിക്കിടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലേക്ക്. ഡിസംബർ 16-ന് വൈകീട്ടാണ് ഗവർണർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ…
Read More » - 14 December
ആര്‍സിസിയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയതായി പരാതി
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആര്‍സിസിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയതായി പരാതി. പാങ്ങപ്പാറ എകെജി നഗര്‍ ഷഫീനാ മന്‍സിലില്‍ ഷഫീക്കിന്റെ ഉടമസ്ഥതയിലുളള ഓട്ടോറിക്ഷയാണ്…
Read More » - 14 December
ചാരായം വാറ്റ്: 218 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി
നെടുമങ്ങാട്: വീട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കിരലിക്കുഴി മേക്കുംകര പുത്തൻ വീട്ടിൽ സുരേന്ദ്രന്റെ വീട്ടിൽ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. Read Also : പ്രമുഖ…
Read More » - 14 December
പ്രമുഖ ഫ്ളാറ്റ്-കെട്ടിടം നിര്‍മ്മാതാക്കളുടെ വീടുകളില്‍ ഇന്‍കംടാക്സ് റെയ്ഡ്,കണക്കില്‍പ്പെടാത്ത കോടികള്‍ പിടിച്ചെടുത്തു
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടു ജില്ലകളിലായി കെട്ടിട നിര്‍മ്മാതാക്കളുടെയും ആര്‍ക്കിടെക്റ്റുമാരുടെയും വീടുകളിലും ഓഫീസുകളിലുമായി നടത്തിയ ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയത് കോടികളുടെ അനധികൃത സ്വത്ത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇന്ന്…
Read More » - 14 December
ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു
കോട്ടയം: കോട്ടയത്ത് ബസ് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ(47) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 14 December
കണ്ണിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയി: വീട്ടമ്മ ആറ്റിൽ മരിച്ചനിലയില്‍
ചിങ്ങവനം: വീട്ടമ്മയെ ആറ്റിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളം, തൈച്ചിറയില്‍ പരേതനായ രവിയുടെ ഭാര്യ ചന്ദ്രിക രവി(65) ആണ് മരിച്ചത്. Read Also : വയനാട്ടില്‍ യുവാവിനെ…
Read More » - 14 December
വയനാട്ടില്‍ യുവാവിനെ കൊന്ന് ഭക്ഷിച്ച നരഭോജി കടുവയെ തിരിച്ചറിഞ്ഞു
വയനാട്: വയനാട് വാകേരിയില്‍ യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവയെ തിരിച്ചറിഞ്ഞതായി സൂചന. വയനാട് വന്യജീവി സങ്കേതത്തിലെ പതിമൂന്ന് വയസുള്ള 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്നാണ്…
Read More » - 14 December
നിരവധി കേസുകളിലെ പ്രതി: യുവാവിനെ കാപ്പ ചുമത്തി പുറത്താക്കി
കോട്ടയം: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി പുറത്താക്കി. പാറമ്പുഴ ചീനക്കുഴി ചോറാറ്റിൽ വീട്ടിൽ ഷിജോ സണ്ണിയെ(27) യാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് ആറു…
Read More » - 14 December
യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. വൈക്കം ഉദയനാപുരം ഇടപ്പറമ്പിൽ ശാന്തനു (23), ഇയാളുടെ സഹോദരൻ വിഷ്ണു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 14 December
ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം: നിരവധിപ്പേർക്ക് പരിക്ക്
കോട്ടയം: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. മേലുകാവിൽ ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ ചാലമറ്റത്തിന് സമീപം ആണ് അപകടം നടന്നത്. Read…
Read More » - 14 December
നവകേരള സദസ്സ് വേദിയ്ക്കടുത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണം: കായംകുളത്ത് വിചിത്ര നിർദ്ദേശം
ആലപ്പുഴ: നവകേരള സദസ്സ് നടക്കുന്ന വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണമെന്ന നിർദ്ദേശവുമായി അധികൃതര്‍. കായംകുളത്താണ് അധികൃതര്‍ വിചിത്ര നിർദ്ദേശം നൽകിയിരിക്കുന്നത്. കായംകുളത്ത് നവകേരള സദസ്സ് നടക്കുന്ന വേദിയുടെ…
Read More » - 14 December
റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം: 25കാരനായ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
തൃശ്ശൂര്‍: റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസാം ഗുവാഹട്ടി സ്വദേശിയായ ബാറുൽ ഇസ്ലാം (25)…
Read More » - 14 December
15 വയസുകാരിയെ പിന്തുടര്ന്ന് ലൈംഗിക അതിക്രമം; ബസ് ജീവനക്കാരന് 11 വര്‍ഷം കഠിന തടവും പിഴയും
കോഴിക്കോട് : 15 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പിന്തുടരുകയും പെൺകുട്ടിയുടെ വീട്ടുപറമ്പിൽ അതിക്രമിച്ചുകയറുകയും ചെയ്ത ബസ് ജീവനക്കാരന് 11 വർഷം കഠിനതടവും 1,25,000…
Read More » - 14 December
മുസ്ലീം പെൺകുട്ടികളെ വശീകരിച്ച് സിപിഎം ഓഫിസിൽ കൊണ്ടുപോയി മുദ്രാവാക്യം വിളിപ്പിക്കുന്നതിന്റെ രാഷ്ട്രീയം സമുദായത്തിനറിയാം
പരപ്പനങ്ങാടി: മുസ്ലീം യുവതയെ വഴിപിഴപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ആവർത്തിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലീം പെൺകുട്ടികളെ തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ സമുദായം ഒറ്റക്കെട്ടായി ചെറുക്കണമെന്നും…
Read More » - 14 December
18ാം പടിക്ക് സമീപത്തെ കല്‍ത്തൂണുകള്‍ നീക്കം ചെയ്യണം: തീര്‍ത്ഥാടകരെ കയറ്റിവിടാന്‍ തടസമാകുന്നുവെന്ന് പൊലീസ്
പത്തനംതിട്ട: പതിനെട്ടാം പടിക്ക് മേൽകൂര നിർമിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കൽത്തൂണുകൾ തീർത്ഥാടകരെ പടി കയറ്റിവിടുന്ന പൊലീസിന് ബുദ്ധിമുട്ടാകുന്നു. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി…
Read More » - 14 December
അപവാദ പ്രചരണത്തിൽ മനം നൊന്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവ വൈദികൻ മരിച്ചു
കൊച്ചി: അപവാദ പ്രചരണത്തിൽ മനം നൊന്ത് വിഷം കഴിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥിയിലായിരുന്ന ഫാ ആന്റണി മുഞ്ഞനാട്ടെന്ന(38) യുവ വൈദികൻ മരിച്ചു. ചാന്ദ അതിരൂപതാംഗമായ വൈദികൻ പയ്യന്നൂർ സെന്റ് തോമസ്…
Read More » - 14 December
തലവേദനക്ക് ഇൻഞ്ചക്ഷൻ എടുത്തതിന് പിന്നാലെ എഴു വയസ്സുകാരന്റെ കാല് തളർന്നു: താലൂക്ക് ആശുപത്രിക്കെതിരെ കേസ്
ചാവക്കാട്: തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർന്നെന്ന് പരാതി. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലാണ് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ തളർന്നത്.…
Read More »