Kerala
- Dec- 2023 -16 December
പ്രതിഷേധം കണ്ട് ഭയക്കുന്നയാളല്ല, എസ്എഫ്ഐ പ്രതിഷേധം എവിടെ?: പരിഹസിച്ച് ഗവർണർ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ചും എസ്എഫ്ഐയെ പരിഹസിച്ചും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി സ്പോൺസർ ചെയ്യുന്ന…
Read More » - 16 December
ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ടുപേർ പിടിയിൽ
കൊച്ചി: ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊച്ചി പനങ്ങാട് സ്വദേശി മഹേഷ്, നെട്ടൂർ സ്വദേശി അഫ്സൽ എന്നിവരാണ് പിടിയിലായത്. പ്ലസ്…
Read More » - 16 December
ദേഹാസ്വാസ്ഥ്യം: മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ
തിരുവനന്തപുരം: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം: പ്രതിക്ക് 23 വർഷം…
Read More » - 16 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം: പ്രതിക്ക് 23 വർഷം കഠിന തടവും പിഴയും
വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ മധ്യവയസ്കന് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുട്ടില്‍ വാര്യാട് പുത്തന്‍പുരയില്‍…
Read More » - 16 December
ശബരിമലയിൽ വൻ ഭക്തജന പ്രവാഹം: അയ്യനെ തൊഴുത് മടങ്ങിയത് 65,000 പേർ
പത്തനംതിട്ട: അയ്യനെ കാണാൻ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കേറുന്നു. ഇന്ന് വൈകുന്നേരം 5:00 മണി വരെ 65,000 ഭക്തരാണ് ദർശനം നടത്തിയത്. ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്തെ ഭക്തരുടെ…
Read More » - 16 December
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: ജാഗ്രത പാലിക്കണമെന്ന് അധികൃതർ
കോഴിക്കോട് സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More » - 16 December
തോട്ടപ്പളളിയിൽ ഒരു സ്വകാര്യ കമ്പനിക്കും മണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോട്ടപ്പളളിയിൽ ഒരു സ്വകാര്യ കമ്പനിക്കും മണൽ ഖനനത്തിന് അനുമതി…
Read More » - 16 December
‘ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം’: ഇടപ്പെട്ട് കേന്ദ്ര സർക്കാർ, മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്രമന്ത്രി
തിരുവനന്തപുരം: ശബരിമലയിലെ തീർത്ഥാടക തിരക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപ്പെട്ട് കേന്ദ്ര സർക്കാർ. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 16 December
ഒരു പാവപ്പെട്ട കുടുംബത്തിന് നീതി അന്യമാക്കിയ പിണറായി സർക്കാർ ഓരോ മലയാളികൾക്കും അപമാനം: കെ സുധാകരൻ
തിരുവനന്തപുരം: കേരള മന:സ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ് പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ കേസ് അട്ടിമറിച്ചതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ…
Read More » - 16 December
കുടുംബശ്രീ ഫണ്ടിൽ നിന്ന് സ്വന്ത അക്കൗണ്ട് വഴി 69 ലക്ഷം രൂപ അടിച്ചു മാറ്റി: ഡിഎസ് ചെയർപേഴ്സണും അക്കൗണ്ടന്റും പിടിയിൽ
പത്തനംതിട്ട: കുടുംബശ്രീ ഫണ്ട് തട്ടിപ്പിൽ സി.ഡി.എസ് ചെയർപേഴ്സൺ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. സിഡിഎസ് ചെയർപേഴ്സൺ പി.കെ. സുജ, അക്കൗണ്ടന്റ് എ. ഷീനമോൾ എന്നിവരാണ് അറസ്റ്റിലായത്. 69 ലക്ഷം…
Read More » - 16 December
തെങ്ങിൽ നിന്ന് വീണു: ആദിവാസി യുവാവിന് പരിക്ക്
സുൽത്താൻ ബത്തേരി: തെങ്ങിൽ നിന്ന് വീണ് ആദിവാസി യുവാവിന് പരിക്ക്. വയനാട്ടിൽ നഗരത്തിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആദിവാസി യുവാവ് തെങ്ങിൽ നിന്നും വീണത്.…
Read More » - 16 December
ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്
ഇടുക്കി: ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. വണ്ണപ്പുറം മുണ്ടൻ മുടിയിലാണ് സംഭവം. പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also: പ്രതിപക്ഷ നേതാവിന്റെ…
Read More » - 16 December
ഗവർണർ കീലേരി അച്ചുവിന്റെ നിലവാരത്തിലേക്ക് തരംതാഴ്ന്നു: പി.എം. ആർഷോ
കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവിന്റെ നിലവാരത്തിലേക്ക് തരംതാഴ്ന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ആർ.എസ്.എസ് അജണ്ട ഒരു കാരണവശാലും സംസ്ഥാനത്തെ സർവകലാശാലകളിൽ…
Read More » - 16 December
പ്രതിപക്ഷ നേതാവിന്റെ നിലപാട് കേരളത്തിന്റെ താൽപ്പര്യത്തിന് ഗുണമല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ നിലപാട് കേരളത്തിന്റെ താൽപ്പര്യത്തിന് ഗുണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ നാടിന് യോജിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. Read Also: ‘രാവിലെ…
Read More » - 16 December
നടക്കാവിൽ വീട്ടിൽ മോഷണം: എട്ട് പവൻ സ്വർണവും 8000 രൂപയും നഷ്ടപ്പെട്ടു
താനൂർ: താനൂർ നടക്കാവിൽ വീട്ടിൽ നിന്ന് എട്ട് പവനും 8000 രൂപയും കവർന്നതായി പരാതി. നടക്കാവിലെ നെല്ലിക്കപ്പറമ്പിൽ നാസറിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നത്. അടുക്കള…
Read More » - 16 December
എനിക്ക് ഇഷ്ടപ്പെട്ടിട്ടും ആന്റണിക്ക് ഇഷ്ടമായില്ലെങ്കിൽ ആ കഥകൾ ഞങ്ങൾ ഏറ്റെടുക്കാറില്ല: മോഹൻലാൽ
കൊച്ചി: മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂരിനെ കുറിച്ചും രണ്ടുപേരും കൂടി…
Read More » - 16 December
അതിദാരിദ്ര്യം ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും: പി രാജീവ്
തിരുവനന്തപുരം: അതിദാരിദ്ര്യം ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പി രാജീവ്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് നവ കേരളത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി…
Read More » - 16 December
ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. Read Also : ഗർഭാവസ്ഥയിലെ ഓക്കാനം, ഛർദ്ദി; വില്ലനെ കണ്ടെത്തി ശാസ്ത്രലോകം, അറിയാം ഇക്കാര്യങ്ങൾ തൃശൂര്‍…
Read More » - 16 December
ഡയറ്റ് സോഡകൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! കരൾ രോഗം പിന്നാലെയുണ്ട്
സോഡകളില്‍ കാണപ്പെടുന്ന കൃത്രിമ മധുരം അമിതമായി ഉള്ളില്‍ ചെല്ലുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു
Read More » - 16 December
രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പഴ്സുമായി ഓടി: രണ്ടുപേർ പിടിയിൽ
കണ്ണൂർ: രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പഴ്സുമായി ഓടിയ രണ്ടുപേർ തലശ്ശേരി പൊലീസിന്റെ പിടിയിൽ. കണ്ണൂർ താഴെത്തെരു പള്ളി മൂപ്പൻ ഹൗസ് പി.എം. സാജിദ്,…
Read More » - 16 December
എസ്.എഫ്.ഐയെ ഭയമില്ല, ഗുണ്ടകൾ, ഇനിയും പുറത്തിറങ്ങും; വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ
ന്യൂഡൽഹി: എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധക്കാരെ ഭയമില്ലെന്നും തടഞ്ഞാൽ ഇനിയും പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന് അടുത്തുവന്ന് പ്രതിഷേധിച്ചാൽ താൻ വാഹനത്തിന്…
Read More » - 16 December
ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
ചിറക്കൽ: ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസ് പിടിയിൽ. പള്ളിക്കുന്ന് സ്വദേശി കെ. പ്രസിദ്ധി(26)നെയാണ് അറസ്റ്റ് ചെയ്തത്. Read Also : ‘രാവിലെ ആറരയ്ക്ക് ചായ, ഉച്ചയ്ക്ക് ചോറും…
Read More » - 16 December
‘രാവിലെ ആറരയ്ക്ക് ചായ, ഉച്ചയ്ക്ക് ചോറും മീനും, സുഖമായുള്ള ഉറക്കം’: യൂട്യൂബറുടെ ജയില്‍ റിവ്യൂ വൈറല്‍
ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ വരും
Read More » - 16 December
സ്വയംതൊഴിൽ വായ്പ തട്ടിയെടുത്തു: മൂന്നാംപ്രതി പിടിയിൽ
തിരുവനന്തപുരം: സ്വയംതൊഴിൽ വായ്പ തട്ടിയെടുത്ത കേസിൽ മൂന്നാംപ്രതി അറസ്റ്റിൽ. തിരുമലയിൽ വിജയമോഹിനി മില്ലിന് സമീപം താമസിക്കുന്ന മുരുക്കുംപുഴ സ്വദേശി രജിലചന്ദ്ര(33)നെയാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ്…
Read More » - 16 December
‘ഫ്രണ്ട്സ്’ സീരീസ് താരം മാത്യു പെറിയെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിലെ ബാത്ത് ടബില്‍; പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ലോസ് ഏഞ്ചൽസ്: ലോക പ്രശസ്ത സിറ്റ്കോമായ ഫ്രണ്ട്സിലെ താരമായിരുന്ന മാത്യു പെറി കഴിഞ്ഞ ഒക്ടോബര്‍ 29നാണ് മരണപ്പെട്ടത്. ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബില്‍ ഇദ്ദേഹത്തെ മരിച്ച…
Read More »