KeralaNattuvarthaLatest NewsNewsEntertainment

കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ര്‍​മാ​നാ​യി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണൻ നിയമിതനായി

ഹ​രി​കു​മാ​റി​ന്‍റെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ നി​യ​മ​നം നടത്തിയത്.

തിരുവനന്തപുരം; കേരളത്തിലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ല്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് ആ​ര്‍​ട്‌​സി​ന്‍റെ ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ചു ഉത്തരവ് പുറത്ത്, നി​ല​വി​ലു​ള്ള ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ഹ​രി​കു​മാ​റി​ന്‍റെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ നി​യ​മ​നം നടത്തിയത്.

കൂടാതെ സി​നി​മാ ദൃ​ശ്യ​ക​ലാ രം​ഗ​ങ്ങ​ളി​ലെ പ​രി​ശീ​ല​ന​ത്തി​നും പ​ഠ​ന ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കു​മാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പി​ച്ച ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ അ​ധ്യ​ക്ഷ​നാ​യി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സ്ഥാ​ന​മേ​ല്‍​ക്കു​ന്ന​തി​ലൂ​ടെ സ്ഥാ​പ​നം ആ​ദ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ പ​റ​ഞ്ഞു, സ്ഥാ​പ​ന​ത്തെ ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ന​ര്‍​ണാ​യ​ക ചു​വ​ടു​വ​യ്പ്പാ​ണി​തെ​ന്നും ജ​ലീ​ല്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button