Kerala
- May- 2020 -11 May
സംസ്ഥാനത്ത് മദ്യ വിൽപനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍
മദ്യവില്പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കാൻ നീക്കവുമായി ബെവ്കോ. നിശ്ചിത സമയത്ത് നിശ്ചിത കൗണ്ടര്‍ വഴി മദ്യം നല്‍കും വിധമാണ് സംവിധാനം. നിര്‍ദേശം സര്‍ക്കാരിന് സമര്‍പിച്ചു. അനുമതി…
Read More » - 11 May
പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി കേരളത്തിലേയ്ക്ക്
കൊച്ചി : പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി കേരളത്തിലേയ്ക്ക്. വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് കൊച്ചിയിലേക്കും ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കും രണ്ട്…
Read More » - 11 May
കോവിഡ് വ്യാപന ഭീഷണി: ഹോം ക്വാറന്റൈന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി ;പരിശോധനാ നടപടി ക്രമങ്ങളും പുതുക്കി
തിരുവനന്തപുരം • കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി…
Read More » - 11 May
‘കുമ്മനത്തിന്റെ സ്ഥാനം ഒരു മുറിയിലല്ല, ലക്ഷോപലക്ഷം ജനങ്ങളുടെ ഹൃദയങ്ങളിൽ ‘ : കൈരളിക്കെതിരെ രോഷാകുലനായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ വ്യാജ വാര്‍ത്ത നല്കിഎന്നാരോപിച്ച് കൈരളി ടിവിക്കെതിരെ രോഷാകുലനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ബിജെപി സംസ്ഥാന കമ്മിറ്റി…
Read More » - 11 May
അസോസിയേഷൻ ജില്ലാ സമ്മേളന നടത്തിപ്പിനായി ശമ്പളം പിടിച്ചതിൽ പൊലീസുകാർക്കിടയിൽ അമർഷം
പൊലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളന നടത്തിപ്പിനായി ഒരു ദിവസത്തെ ശമ്പളം പിടിച്ചതിൽ പൊലീസുകാർക്കിടയിൽ അമർഷം. ഡേറ്റ് പോലും നിശ്ചയിച്ചിട്ടില്ലാത്ത സമ്മേളനത്തിന്റെ പേരിലാണ് ഒരു ദിവസത്തെ ശമ്പളം…
Read More » - 11 May
മദ്യപര്‍ക്ക് 91% ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോ മരുന്ന് നൽകിയ ആൾ അറസ്റ്റില്‍, കഴിച്ച പലര്‍ക്കും നാവ് പൊങ്ങാത്ത അവസ്ഥ
പാലക്കാട്: 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോ മരുന്ന് വിറ്റതിനു റിട്ട. ഫിഷറീസ് ജീവനക്കാരന് അറസ്റ്റില്‍. ചുള്ളിയാര്‍ ഡാം ശ്രീവല്‍സം വീട്ടില്‍ വിജയന്(65) ആണ് അറസ്റ്റിലായത്. മദ്യപര്‍ക്കായി…
Read More » - 11 May
കടുവ വീണ്ടുമിറങ്ങിയോ? ആശങ്കയിൽ തണ്ണിത്തോട് നിവാസികൾ, പശുവിനെ വന്യജീവി കടിച്ചുകൊന്ന നിലയിൽ
പത്തനംതിട്ട; പത്തനംതിട്ടയിലെ തണ്ണിത്തോട്ടിന് സമീപം വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയം. പശുക്കിടാവിനെ വന്യജീവി കടിച്ചുകൊന്നു. പത്തനംതിട്ട മണിയാര്‍ ഫാക്ടറിപ്പടിയിലാണ് സംഭവം. കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട തണ്ണിത്തോട്ടില്‍…
Read More » - 11 May
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം
പാലക്കാട്; അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു, അട്ടപ്പാടി വെള്ളകുളം ഊരിലെ ഏഴുദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ചിത്ര-ശിവന് ദമ്പതികളുടെ കുട്ടിയാണ് മരണപ്പെട്ടത്. എന്നാൽ കുട്ടിയ്ക്ക് ജന്മനാ ആരോഗ്യപ്രശ്നങ്ങള്‍…
Read More » - 11 May
ആശങ്കപരത്തി ഡാമുകളിലെ ഉയർന്ന ജലനിരപ്പ് ; അടിയന്തരമായി വെള്ളം കുറയ്ക്കണമെന്ന് വിദഗ്ദർ
കൊച്ചി; ഇത്തവണ വേനല്‍മഴ ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളുടെ ജലനിരപ്പ് ഉയര്‍ന്നു, ഇടുക്കി ഉള്‍പ്പടെ ഏതാനും ഡാമുകളിലെ ജലനിരപ്പ് പതിവിലും ഏറെ ഉയര്‍ന്ന് നില്‍ക്കുകയാണ്. കാലവര്‍ഷം എത്താറായ സാഹചര്യത്തില്‍…
Read More » - 11 May
തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം, കല്ലേറിൽ സി ഐക്ക് പരിക്ക്
തിരുവനന്തപുരം : തിരുവനന്തപുരത്തെ ഒരുവാതില്‍ കോട്ടയില്‍ അതിഥി തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം.എഴുന്നൂറോളം വരുന്ന തൊഴിലാളികള്‍ തിരികെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.…
Read More » - 11 May
ലഹരി കടത്തിന് പുതു മാർഗം; തണ്ണി മത്തൻ ലോറിയിൽ കഞ്ചാവുമായെത്തിയ യുവാക്കൾ അറസ്റ്റിൽ
തൃശ്ശൂർ; ലഹരി കടത്തിന് പുതിയ മാർഗം, തണ്ണി മത്തന്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍. തളിക്കുളം സ്വദേശി ഷാഹിദ്, ചാവക്കാട് സ്വദേശി ഷാമോന് എന്നിവരാണ് തൃശൂരില്‍…
Read More » - 11 May
കേരള സര്‍വകലാശാല അടുത്തിടെ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചെന്ന് അധ്യാപിക
കേരള സര്‍വകലാശാല അടുത്തിടെ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചെന്ന് അധ്യാപിക. മൂല്യനിര്‍ണയത്തിനായി വീട്ടില്‍ കൊണ്ടുവന്ന ഉത്തരക്കടലാസുകള്‍ ആണ് കത്തിനശിച്ചത്.
Read More » - 11 May
നിരീക്ഷണകേന്ദ്രത്തിൽ നിന്ന് ഹോം ക്വാറന്റൈനിലേക്ക് 241 പേർ; നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഭരണകൂടം
കോട്ടയം; മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി കോട്ടയം ജില്ലയിലെ നിരീക്ഷണകേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 241 പേര് ഹോം ക്വാറന്റൈനിലേക്ക്. ഞായറാഴ്ച രാവിലെ മുതലാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയത്, അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍നിന്നുള്ള…
Read More » - 11 May
കാല് നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം, പൊന്നോമനയെ മാറോടു ചേർത്ത് ഷീല
മൂവാറ്റുപുഴ: അന്‍പത്തെട്ടാം വയസ്സില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് ഷീല. ഫിഷറീസ് ഡിപ്പാര്‍ട്മെന്റില്‍ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഷീലയും കോളജ് പ്രഫസറായി വിരമിച്ച ബാലുവും കുഞ്ഞിക്കാല് കാണുന്നതിനായി കാത്തിരുന്നത്…
Read More » - 11 May
പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങൾ കൂടി കേരളത്തിൽ; കരുത്തോടെ വന്ദേ ഭാരത് മുന്നോട്ട്
കോവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങിയ പ്രവാസികളുമായി വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ട് വിമാനങ്ങൾ കൂടി ഇന്ന് കേരളത്തിൽ എത്തും. ബഹ്റിനിൽ നിന്നുള്ള വിമാനം കരിപ്പൂരിലേക്കും ദുബൈയിൽ നിന്നുള്ള വിമാനം…
Read More » - 11 May
മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം പാർട്ടിയുടെ അന്തകൻ – ചോരത്തിളപ്പുള്ള പ്രായത്തിൽ ഞാനും ഇടത് പക്ഷമായിരുന്നു: പിന്നീട് സംഭവിച്ചതൊക്കെ വിശദീകരിച്ച് എ പി അബ്ദുള്ളക്കുട്ടി
മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം പാർട്ടിയുടെ അന്തകനെന്ന വിമര്ശനവമായി എ പി അബ്ദുള്ളക്കുട്ടി. ട്വിറ്ററിൽ അഭിമുഖം നടത്തിയ പെൺകുട്ടിക്ക് നൽകിയ മറുപടിയിലാണ് അബ്ദുള്ളക്കുട്ടി ഇങ്ങനെ ആരോപിച്ചത് .…
Read More » - 11 May
ലോക്ക് ഡൗണിൽ വെറുതെയിരുന്ന് മടുത്ത വൃദ്ധൻ വാറ്റിനിറങ്ങി; കയ്യോടെ പിടികൂടി പോലീസ്
കോഴിക്കോട്; ലോക്ക് ഡൗണിൽ വാറ്റിനിറങ്ങിയ വൃദ്ധൻ 20 ലിറ്റര്‍ വാഷുമായി അറസ്റ്റിൽ, ,എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ ആണ് ആശാരു…
Read More » - 11 May
ലോക്ഡൗണ്‍ കാലത്ത് ഒ.എല്‍.എക്സ് വഴി തട്ടിപ്പു നടത്തുന്ന സംഘം കേരളത്തിലും; പണം നഷ്ടപ്പെട്ടവർ നാണക്കേട് കാരണം പരാതി നല്‍കിയിട്ടില്ല
ലോക്ഡൗണ്‍ കാലത്ത് പ്രമുഖ കച്ചവട വെബ്സൈറ്റായ ഒ.എല്‍.എക്സ് വഴി തട്ടിപ്പു നടത്തുന്ന സംഘം കേരളത്തിലും സജീവം. എന്നാൽ പണം നഷ്ടപ്പെട്ടവർ നാണക്കേട് കാരണം പരാതി നല്‍കിയിട്ടില്ലെന്നാണ്…
Read More » - 11 May
മാദ്ധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അപകീര്‍ത്തി പ്രചരണമെന്നു പരാതി : കേസെടുത്തു
എരുമപ്പെട്ടി: മാദ്ധ്യമ പ്രവര്‍ത്തക പ്രിയ എളവള്ളി മഠത്തിനെ സാമൂഹിക മാദ്ധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ഉള്ള പരാതിയിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാഴിയോട്ട്മുറി കുടക്കുഴി ക്ഷേത്രത്തില്‍…
Read More » - 11 May
ലോക്ക് ഡൗൺ സാമ്പത്തിക പ്രതിസന്ധി; ബാങ്ക് വായ്പകളില്‍ ആശ്വാസം തേടി ജനങ്ങൾ
ലോക്ക് ഡൗൺ മൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ജനം ബാങ്ക് വായ്പകളില്‍ ആശ്വാസം തേടുന്നു. മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ 41.81 ലക്ഷം ഇടപാടുകാര്‍ക്കായി പൊതുമേഖലാ ബാങ്കുകള്‍ മാത്രം അനുവദിച്ച…
Read More » - 11 May
ചാരായ വാറ്റിനെതിരെ പരിശോധന: നാലു പേര് പിടിയില്‍
ചാരായ വാറ്റും വിപണനവും തടയുന്നതിന് പോലീസ് നടപടി ശക്തമാക്കി. മൂന്നു കേസുകളിലായി നാലു പേര് പിടിയിലായി. അടൂര്‍ കോയിപ്രം, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.…
Read More » - 10 May
വിദേശത്ത് നിന്ന് ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 14 ആലപ്പുഴക്കാർ ചേർത്തലയിൽ ക്വാറന്റൈനിൽ
ആലപ്പുഴ :മസ്കറ്റ്, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ആലപ്പുഴ ജില്ലക്കാരായ 14 പേരെ ചേർത്തല ശ്രീ ബാലാജിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. പത്ത് പുരുഷന്മാരും…
Read More » - 10 May
മാലിദ്വീപില്‍ നിന്ന് രണ്ടാമത്തെ കപ്പല്‍ പുറപ്പെട്ടു
കൊച്ചി: 202 യാത്രക്കാരുമായി ഇന്ത്യന്‍ നാവിക സേനയുടെ രണ്ടാമത്തെ കപ്പല്‍ മാലി ദ്വീപില്‍ നിന്ന് പുറപ്പെട്ടു. ഐഎന്‍എസ് മഗറാണ് യാത്രക്കാരെ കൊച്ചിയിലെത്തിക്കുന്നത്. മേയ് 12ന് രാവിലെ കപ്പല്‍…
Read More » - 10 May
പ്രവാസികളുടെ മടക്കം: വാഹനസൗകര്യത്തിന് ഓൺലൈൻ സംവിധാനമൊരുക്കി ടൂറിസം വകുപ്പ്
കോവിഡ്19 പ്രതിസന്ധി മൂലം അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കാൻ കേരള ടൂറിസം ഓൺലൈൻ സംവിധാനം തയാറാക്കി. ഇതിനായി 150ൽപരം…
Read More » - 10 May
മിമിക്രി ആർട്ടിസ്റ്റും നടനുമായ ജയേഷ് കൊടകര അന്തരിച്ചു
കൊടകര: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് (38) അന്തരിച്ചു. ഇന്ന് വൈകീട്ട് 7 മണിയോടെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദബാധയെത്തുടര്‍ന്ന്…
Read More »