KeralaLatest NewsNews

സംസ്ഥാനത്ത് മദ്യ വിൽപനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍

നിര്‍ദേശം സര്‍ക്കാരിന് സമർപ്പിച്ചു. അനുമതി ലഭിച്ചാല്‍ നടപ്പാക്കും

തിരുവനന്തപുരം: മദ്യവില്‍പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കാൻ നീക്കവുമായി ബെവ്കോ. നിശ്ചിത സമയത്ത് നിശ്ചിത കൗണ്ടര്‍ വഴി മദ്യം നല്‍കും വിധമാണ് സംവിധാനം. നിര്‍ദേശം സര്‍ക്കാരിന് സമർപ്പിച്ചു. അനുമതി ലഭിച്ചാല്‍ നടപ്പാക്കും.

വെർച്വൽ ക്യൂ മാതൃകയാണ് ഇതിനായി പരിഗണിക്കുന്നത്. ഇതിനുള്ള സോഫ്ട് വെയർ തയ്യാറാക്കാനുള്ള കമ്പനികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ മദ്യ വില്പനശാലകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

ALSO READ:ദേശീയ സാങ്കേതിക ദിനത്തില്‍ പൊഖ്‌റാനിലെ ആണവ പരീക്ഷണത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇതിലൂടെ കോടികളാണ്സം സ്ഥാനത്തിന് നഷ്ടമാകുന്നത്.തൽക്കാലം മദ്യവില്പനശാലകൾ തുറക്കേണ്ടെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെയും നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button