Latest NewsKeralaNews

കോവിഡ്​ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരിച്ചയാളുടെ പരിശോധനാഫലം വന്നു

ചെങ്ങന്നൂര്‍: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ഞായറാഴ്​ച മരിച്ച ചെങ്ങന്നൂര്‍ മോഴിയാട്ട് വീട്ടില്‍ സുരേഷ് (ബാബു -55)ന്റെ രണ്ട് ​സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്​മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ കാര്‍പെന്ററായി ജോലി ചെയ്തിരുന്ന സുരഷ്​ ലോക്​ഡൗണ്‍ ആയതോടെ നാട്ടിലേക്ക് മടങ്ങി വന്നു. തുടർന്ന് ഐസൊലേഷനിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button