Kerala
- May- 2020 -25 May
കണ്ണൂരിൽ യാത്രക്കാരെ കുത്തിനിറച്ച് സ്വകാര്യ ബസ് സര്‍വ്വീസ് നടത്തി ; ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂർ : സാമൂഹിക അകലം ലവലേശം പോലും ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് കണ്ണൂരിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മണക്കടവ്-തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന…
Read More » - 25 May
അഞ്ജന ഹരീഷ് മരണപ്പെടുന്നതിനു മുന്‍പ് പ്രകൃതിവിരുദ്ധമായും അല്ലാതെയും നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടു; പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഹരീഷിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
Read More » - 25 May
സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതുമായി സംഘപരിവാർ സംഘടനകൾക്ക് യാതൊരു ബന്ധവുമില്ല; ക്വട്ടേഷൻ സംഘത്തിൽ പെട്ടവരാണെന്നാണ് കാലടിക്കാർ പറഞ്ഞത്; പൊളിക്കാനായിരുന്നെങ്കിൽ സംഘപരിവാരത്തിന് ക്വട്ടേഷൻ സംഘത്തിൻ്റെ സഹായം വേണ്ട;- ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു
കാലടി: സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതുമായി സംഘപരിവാർ സംഘടനകൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു. കാലടി ശിവരാത്രി മണപ്പുറത്ത് താൽക്കാലികമായി കെട്ടിയ…
Read More » - 25 May
ഇടതുമുന്നണി തുടർച്ചയായി കേരളം ഭരിക്കും; ഇടതുമുന്നണിയുടെ അടിത്തറ വികസിക്കുകയാണ്;- മന്ത്രി ഇ.പി ജയരാജൻ
ഇടതുമുന്നണിയുടെ അടിത്തറ വികസിക്കുകയാണെന്നും ഇടതുമുന്നണി തുടർച്ചയായി കേരളം ഭരിക്കുമെന്നും മന്ത്രി ഇ.പി ജയരാജൻ. സംസ്ഥാനത്ത് ഒരു തുടർ ഗവൺമെന്റ് ഉണ്ടാകാൻ പോകുന്നു. അത് യുഡിഎഫിനെ ഭയപ്പെടുത്തുകയാണ്. അതോടെ…
Read More » - 25 May
ഇവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ് എത്ര മാരകമാണ്? ശക്തമായ നടപടി വേണം – സംവിധായകന് ബി.ഉണ്ണികൃഷ്ണന്
കൊച്ചി • ക്ഷേത്രത്തിന് മുന്നില്‍ പള്ളി നിര്‍മ്മിച്ചുവെന്നാരോപിച്ച് മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകനും ഫെഫ്ക ജനറല്‍സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണന്. വാങ്ങിക്കേണ്ട മുഴുവൻ അനുമതികളും…
Read More » - 25 May
കിളികളെ പരിപാലിക്കുന്ന നന്മയുള്ള മനുഷ്യനാണ് സൂരജ്; അങ്ങനെയുള്ളവൻ എങ്ങനെ ഉത്രയെ കരിമൂർഖനെക്കൊണ്ട് കടിപ്പിക്കും? ഇത് കള്ളക്കേസെന്ന് സൂരജിന്റെ അമ്മ
അഞ്ചലിൽ ഭർത്താവ് സൂരജ് കരിമൂർഖനെക്കൊണ്ട് ഭാര്യ ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി പ്രതി സൂരജിന്റ അമ്മ. കിളികളെ പരിപാലിക്കുന്ന നന്മയുള്ള മനുഷ്യനാണ് തന്റെ മകൻ സൂരജെന്നും,…
Read More » - 25 May
കൊച്ചിയിൽ സ്വര്‍ണപ്പണയ സ്ഥാപന ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
കൊച്ചി : എറണാകുളത്ത് സ്വര്‍ണപ്പണയ സ്ഥാപന ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുറുപ്പംപടിയില്‍ സൂര്യ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനം നടത്തുന്ന പെരുമ്പാവൂര്‍ വായ്ക്കര സ്വദേശി ആര്…
Read More » - 25 May
പത്തനംതിട്ടയില്‍ സ്വകാര്യ ബസുകള്‍ ഭാഗികമായി ഇന്ന് മുതല്‍ നിരത്തിലേക്ക്
നിർത്തി വച്ചിരുന്ന ബസ് സർവ്വീസുകൾ പുനരാരംഭിക്കുന്നു, പത്തനംതിട്ടയിൽ ഇന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഭാഗികമായി സര്‍വീസ് ആരംഭിക്കും ,,ഇതിന് മുന്നോടിയായി ബസുകള്‍ അണുവിമുക്തമാക്കുന്ന ജോലികള്‍ നടന്നു,, കോവിഡ്…
Read More » - 25 May
പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി മിന്നല്‍ മുരളിയുടെ സംവിധായകന് ബേസില്‍ ജോസഫ്
കൊച്ചി • ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത്, എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയത്ത് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ലെന്ന് മിന്നല്‍ മുരളിയുടെ സംവിധായകന്…
Read More » - 25 May
സൂരജിന്റെ വീട്ടുകാർക്ക് ക്രിമിനല്‍ സ്വഭാവമാണ്; ചെറുമകനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഉത്രയുടെ പിതാവ്
കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജിന്റെ വീട്ടുകാർക്ക് ക്രിമിനല്‍ സ്വഭാവമാണെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍. അതിനാൽത്തന്നെ ചെറുമകനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ ആവശ്യപ്പെട്ടു.
Read More » - 25 May
‘വ്യാജ ഹിന്ദു സംരക്ഷക വേഷം കെട്ടിയവരാണ് അക്രമത്തിനു പിന്നിൽ, മിന്നൽ മുരളിയുടെ സെറ്റ് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം : ബിജെപി വക്താവ് സന്ദീപ് വാര്യർ
കാലടി: കാലടി മണപ്പുറത്ത് മിന്നൽ മുരളി എന്ന സിനിമക്ക് വേണ്ടി നിർമ്മിച്ച പള്ളി പൊളിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത് പ്രവർത്തകർ. പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ എ എച് പി…
Read More » - 25 May
സാമൂഹിക വ്യാപനം തിരിച്ചറിയാൻ സംസ്ഥാനത്ത് റാന്‍ഡം കോവിഡ് പരിശോധന നടത്തും
തിരുവനന്തപുരം : കോവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത അറിയാന്‍ സംസ്ഥാനത്ത് നാളെ റാന്‍ഡം കോവിഡ് പരിശോധന നടത്തും. ഒറ്റദിവസം 3000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി…
Read More » - 25 May
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലച്ഛാ, ഉത്രയുടെ അച്ഛന്റെ മുന്നിൽ വാവിട്ട് നിലവിളിച്ച് സൂരജ്; മകളുടെ വിയോഗത്തിൽ തകർന്ന് മാതാപിതാക്കളും
വൻ വിവാദമായ കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കുന്നു,, വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടില്‍…
Read More » - 25 May
മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി ഉണ്ടാക്കിയ പള്ളിയുടെ സെറ്റ് തകർത്ത് എ എച് പി പ്രവർത്തകർ: പ്രതിഷേധവുമായി സോഷ്യൽ മീഡിയയും താരങ്ങളും
കാലടി: കാലടി മണപ്പുറത്ത് മിന്നൽ മുരളി എന്ന സിനിമക്ക് വേണ്ടി നിർമ്മിച്ച പള്ളി പൊളിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത് പ്രവർത്തകർ. പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ എ എച് പി…
Read More » - 25 May
ഒന്നരവയസുള്ള കുഞ്ഞ് ഉത്രയ്ക്കൊപ്പം ഉറങ്ങുമ്പോഴാണ് കൊടും വിഷമുള്ള കരിമൂർഖനെ സൂരജ് ഉത്രയുടെ ദേഹത്തേക്ക് ഇടുന്നത്; ഞെട്ടിക്കുന്ന മൊഴി പുറത്ത്
കൊല്ലം അഞ്ചലിൽ ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭർത്താവ് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ഒന്നരവയസുള്ള കുഞ്ഞ് ഭാര്യ ഉത്രയ്ക്കൊപ്പം ഉറങ്ങുമ്പോഴാണ് കൊടും വിഷമുള്ള മൂർഖനെ സൂരജ്…
Read More » - 25 May
ആശങ്ക ഉയർത്തി കോവിഡ് കേസുകൾ; പാലക്കാട് ജില്ലയില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ
പാലക്കാട്; ദിനംപ്രതി കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ഇന്നുമുതല്‍ മുതല്‍ ഈ മാസം 31 വരെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു,, ആകെ എട്ട് ഹോട്സ്പോട്ടുകളാണ്…
Read More » - 25 May
ആശങ്കയോടെ വിദ്യാർഥികളും രക്ഷിതാക്കളും; എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; നാളെ നടത്തും
കഴിഞ്ഞ തവണ മാറ്റിവയ്ച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ നടത്തും,, ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക, പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ…
Read More » - 25 May
ഭാര്യയെ കരിമൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ചു; എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് ഉത്രയുടെ അച്ഛനും അമ്മയും കരഞ്ഞ് കൊണ്ട് ചോദിച്ചു; പൊട്ടിക്കരഞ്ഞ് സൂരജ്
ഭാര്യയെ കരിമൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലും, ആൾകൂട്ടം കൂടുന്നത് ഒഴിവാക്കാനും രാവിലെയാണ് സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ചത്.…
Read More » - 25 May
കിണര്‍ വറ്റിക്കുന്നതിനിടെ ലോക്കര്‍ കണ്ടെത്തി : ഉള്ളിൽ ഉള്ള സാധനങ്ങൾ കണ്ടു പോലീസ് അമ്പരന്നു
കുന്നംകുളം: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണര്‍ വറ്റിക്കുന്നതിനിടെ ലോക്കര്‍ കണ്ടെത്തി. കുന്നംകുളം പെലക്കാട്ടുപയ്യൂരിലായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ലോക്കര്‍ പുറത്തെടുത്തു.പൂട്ടിയ നിലയില്‍…
Read More » - 25 May
കേരളത്തിലേക്കെത്താൻ പാസ് ലഭിച്ചില്ല; സംസ്ഥാന അതിർത്തിയിൽ വധൂവരൻമാർ വിവാഹിതരായി
ഇടുക്കി; കേരളത്തിലേക്കെത്താൻ പാസ് ലഭിച്ചില്ല അതിര്‍ത്തി ചെക്പോസ്റ്റില്‍ തമിഴ്നാട് സ്വദേശിയായ വരനും കുമളി സ്വദേശിയായ വധുവും വിവാഹിതരായി, കൊവിഡ് പശ്ചാത്തലത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന് പാസ് ലഭിക്കാത്ത…
Read More » - 25 May
ആഭ്യന്തര വിമാനയാത്ര ഇന്ന് മുതല്‍; യാത്രക്കാര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള സാക്ഷ്യപത്രം നിര്‍ബന്ധം
കൊച്ചി • ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിത യാത്രയ്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്…
Read More » - 25 May
പത്തനംതിട്ട ജില്ലയില്‍ രണ്ട് കോവിഡ്-19 കേസ് സ്ഥിരീകരിച്ചു
പത്തനംതിട്ട • ജില്ലയിൽ ഇന്നലെ (24.05.2020) ഒരു കോവിഡ് പോസറ്റീവ് കേസ്കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജയശ്രീ വി അറിയിച്ചു. 39 വയസ്സുള്ള…
Read More » - 25 May
കോവിഡ്-19: കോഴിക്കോട് ജില്ലയില്‍ ഒരു പോസിറ്റീവ് കേസ്കൂടി
കോഴിക്കോട് • ജില്ലയിൽ ഇന്നലെ (24.05.2020) ഒരു കോവിഡ് പോസറ്റീവ് കേസ്കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജയശ്രീ വി അറിയിച്ചു. 39 വയസ്സുള്ള…
Read More » - 25 May
കേരളത്തിൽ ഇന്നലെ 53 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു: 18 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ 53 പേർക്ക് ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12…
Read More » - 25 May
വിക്ടോറിയ ആശുപത്രി ഓപ്പറേഷൻ തീയേറ്ററും പ്രസവ മുറിയും അണുവിമുക്തമാക്കിഉടൻ പ്രവർത്തനം ആരംഭിക്കും
കൊല്ലം • വിക്ടോറിയ ആശുപത്രിയിൽ ഒരു രോഗിക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിൽ അണുനശീകരണ പ്രക്രിയ ആരംഭിച്ചു. ഓപ്പറേഷൻ തീയേറ്ററും…
Read More »