Kerala
- Jul- 2020 -7 July
സ്വപ്നയ്ക്ക് ഉന്നതരുമായി അടുത്തബന്ധം : വ്യവസായികളും രാഷ്ട്രീയക്കാരും കുടുങ്ങും : കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതോടെ പുറത്തുവരുന്നത് ഏറെ നിര്‍ണായക വിവരങ്ങള്‍
തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രക കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന് പല ഉന്നതരുമായും അടുത്ത ബന്ധം. കേസില്‍ വ്യവസായികളും രാഷ്ട്രീയക്കാരും കുടുങ്ങും. സ്വപ്നയുടെ ഫോണ്‍ നമ്പര്‍…
Read More » - 7 July
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഇരയുടെ രഹസ്യമൊഴിയിൽ നിന്ന് ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും നടന്നിട്ടുണ്ടെന്ന് വ്യക്തം; ഹർജിയിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് വൻ തിരിച്ചടി
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. വിചാരണ തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ…
Read More » - 7 July
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർന്ന് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,…
Read More » - 7 July
സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്കറിയില്ലെന്നത് പച്ചക്കള്ളം: 2017 മുതൽ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി ബന്ധം: കെ.സുരേന്ദ്രൻ
കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 2017 മുതൽ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമെന്ന്…
Read More » - 7 July
‘സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫിസിലെ നിത്യസന്ദർശക; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ
കൊല്ലം : സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ രംഗത്ത് സ്വപ്ന സുരേഷ്…
Read More » - 7 July
സ്വപ്ന ലോകത്ത് ഇരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി, മുഖ്യമന്ത്രി അറിയാതെ സ്വപ്നയെ ഐടി വകുപ്പില്‍ നിയമിച്ചത് മകളുടെ സ്വാധീനം കാരണം ; ബെന്നി ബെഹനാന്
തൃശൂര്‍: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. സ്വപ്ന ലോകത്ത് ഇരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി…
Read More » - 7 July
സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രാന്വേഷണം വേണം, തെറ്റ് ചെയ്ത ഒരാളും രക്ഷപ്പെടരുതെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : സ്വർണ കടത്ത് കേസിൽ സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.കേസുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍.ഡി.എഫിന്റെയോ സര്‍ക്കാരിന്റെയോ…
Read More » - 7 July
ഇരട്ടക്കൊലപാതകത്തെ തുടർന്നുള്ള പക ; പ്രതിയെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി
തൃശ്ശൂർ : ഇരട്ടക്കൊലക്കേസിലെ പ്രതിയെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. കേസിലെ രണ്ടാം പ്രതിയായ വരടിയം തുഞ്ചൻനഗറിൽ ചിറയത്ത് ജെയിംസിന്റെ മകൻ സിജോ (28) ആണ് …
Read More » - 7 July
മറ്റൊരു കേസില്‍ സ്വപ്ന സുരേഷിനെ പോലീസ് സംരക്ഷിച്ചതിന്റെ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ 2016ല്‍ ഒരു ക്രിമിനല്‍ കേസില്‍ പോലീസ് സംരക്ഷിച്ചതിന്റെ തെളിവുകൾ പുറത്ത്. എയര്‍ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരേ വ്യാജ ലൈംഗിക…
Read More » - 7 July
ലോകകേരളസഭയുടെ മുഖ്യനടത്തിപ്പുകാരില്‍ ഒരാള്‍ സ്വപ്ന ആയിരുന്നു: 2017 മുതല്‍ മുഖ്യമന്ത്രിക്കും ഇവരുമായി ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: എം.ശിവശങ്കറിനെ അത്രപെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം. കേരളത്തില്‍ സംഘടിപ്പിച്ച ലോകകേരളസഭയുടെ മുഖ്യനടത്തിപ്പുകാരില്‍ ഒരാള്‍ സ്വപ്ന…
Read More » - 7 July
സ്ഥാനം തെറിച്ചു: എം. ശിവശങ്കർ അവധിയിൽ പ്രവേശിച്ചു
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി. പകരം ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിന് അധിക ചുമതല നൽകി. സ്വർണക്കടത്തു കേസിലെ പ്രതികളുമായി…
Read More » - 7 July
ഉദ്ഘാടന ചടങ്ങില്‍ സ്വപ്ന സുരേഷിനൊപ്പം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്: ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയുടെ മറവില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതി സ്വപ്ന സുരേഷുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടന…
Read More » - 7 July
മകൾ കുറ്റക്കാരിയാണെങ്കിൽ ശിക്ഷിക്കപ്പെടണം; വാർത്ത കേട്ട ഞെട്ടലിൽ സ്വപ്നയുടെ അമ്മ
തിരുവനന്തപുരം : മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്നയുടെ അമ്മ പ്രഭ. കുറച്ചു നാളായി വീട്ടിൽ വരാറില്ലെന്നും മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായെന്നും സ്വപ്നയുടെ അമ്മ പറഞ്ഞു. സ്വർണ്ണക്കടത്ത്…
Read More » - 7 July
സ്വര്‍ണക്കടത്ത് കേസ് ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി കത്ത് നല്കി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന ഭയം കൊണ്ടാണ് ഐടി വകുപ്പ് സെക്രട്ടറിയും…
Read More » - 7 July
എങ്ങനെയാണ് നിയമിച്ചതെന്ന് അറിയില്ല, അവരെ പിരിച്ചുവിട്ടു എന്നൊക്കെ മുട്ടാപ്പോക്ക് പറഞ്ഞ് കൈകഴുകാൻ പതിവുപോലെ പിണറായി വിജയന് സാധിക്കില്ല: വിടി ബൽറാം
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയുടെ മറവില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതി സ്വപ്ന സുരേഷ് ആണ് ഇപ്പോൾ വാർത്തകളിലെ പ്രധാനവിഷയം.…
Read More » - 7 July
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
കൊല്ലം: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കരയില്‍ ആണ് സംഭവം. പുത്തൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്. ഇയാളുടെ സ്രവം…
Read More » - 7 July
സ്വപ്ന സുരേഷ് തന്റെ മരുമകളോ? പ്രതികരണവുമായി കോൺഗ്രസ് നേതാവ് തമ്പാനൂർ രവി
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയുടെ മറവില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതി സ്വപ്ന സുരേഷ് തന്റെ മരുമകൾ ആണെന്ന രീതിയിൽ…
Read More » - 7 July
മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ചതിലും സ്വര്‍ണക്കടത്ത്…
Read More » - 7 July
ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത് കോണ്‍സുലേറ്റില്‍ ജോലി ചെയ്യുമ്പോൾ: നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യം: കേരളം സന്ദര്‍ശിച്ച അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും അംഗം: സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്നയുടെ ജീവിതം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജനിച്ചതും വളര്‍ന്നതും അബുദാബിയിൽ. നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്തായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ്…
Read More » - 7 July
16 വയസ്സുകാരിക്ക് വിവാഹം: 31കാരനായ വരനെതിരെ പൊലീസ് കേസ്
തൊടുപുഴ : ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് വരനെതിരെ കേസ്. പതിനാറുകാരിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി രഞ്ജിത്തിന് (31) പൊലീസ് കേസെടുത്തു. കുമാരമംഗലത്തു താമസിക്കുന്ന…
Read More » - 7 July
കോവിഡ് രോഗികൾ കൂടുന്നു; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍
കോഴിക്കോട് : കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയിൽ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ…
Read More » - 7 July
“പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല, പക്ഷെ സ്വര്‍ണം വരണം” : പരിഹാസവുമായി മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്
സ്വര്‍ണ കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ പിണറായി സര്‍ക്കാരെടുക്കുന്ന നിഷേധാത്മക നിലപാടോട് ബന്ധിപ്പിച്ചാണ് ജേക്കബ് തോമസ്…
Read More » - 7 July
ബേക്കറി നടത്തിപ്പുകാരന് കോവിഡ്: ഉറവിടം കണ്ടെത്തിയിട്ടില്ല: ആശങ്കയായി സമ്പർക്ക പട്ടിക
പത്തനംതിട്ട: പത്തനംതിട്ടയിൽ ബേക്കറി നടത്തിപ്പുകാരന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. ഇയാളുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. യു.ഡി.എഫ് നേതാവായ ഇയാളുടെ സമ്പർക്ക പട്ടിക വിപുലമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട…
Read More » - 7 July
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത്: 16 തവണയായി 200 കോടിയുടെ സ്വര്‍ണം കടത്തി, വലയ്ക്ക് പുറത്തുള്ളത് വമ്പന്മാർ
തിരുവനന്തപുരം: ഇന്ത്യയിലെയും യു.എ.ഇയിലെയും നയതന്ത്രസ്വാധീനമുപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടത്തിയ സംഭവത്തില്‍ വമ്പന്മാര്ക്കു പങ്ക്. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാര സംസ്ഥാന ഐ.ടി. വകുപ്പിനു കീഴിലുള്ള…
Read More » - 7 July
സ്വപ്നയുടെ പങ്ക് തെളിഞ്ഞത് ഷംന കാസിം കേസിലൂടെ: ബാഗേജ് തുറക്കുമെന്ന സൂചന സ്വപ്നയ്ക്ക് ആരോ ചോര്‍ത്തി നല്‍കിയതായും സൂചന
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പങ്ക് തെളിഞ്ഞത് ഷംന കാസിം ബ്ലാക്മെയിൽ കേസിലെ പ്രതി കേരള പോലീസിന് നൽകിയ മൊഴികളിലൂടെ. എത്ര ഗൗരവമുള്ള കേസിൽ അകപ്പെട്ടാലും…
Read More »