Kerala
- Jul- 2020 -11 July
രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച പ്രതിരോധനടപടികൾ…
Read More » - 11 July
ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടു : കെ.സുരേന്ദ്രന്
തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് എങ്ങനെ സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍…
Read More » - 11 July
യുവമോർച്ച മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്ജ് ; സംസ്ഥാന നേതാക്കൾക്കടക്കം നിരവധി പ്രവർത്തകർക്ക് ഗുരുതര പരിക്ക്
അടൂർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടൽ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും അവശ്യപ്പെട്ട് യുവമോർച്ച പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അടൂർ താലൂക്ക് ഓഫീസ്…
Read More » - 11 July
കെ ഫോൺ പദ്ധതി: ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയും എം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂട്ടുകച്ചവടത്തിനാണെന്ന് പി.കെ. കൃഷ്ണദാസ്
കോഴിക്കോട്: കെ ഫോൺ പദ്ധതിയിലൂടെ മുഖ്യമന്ത്രിയും എം. ശിവശങ്കറും സ്വപ്ന സുേരഷും തമ്മിലുള്ള കൂട്ടുകച്ചവടമാണ് ലക്ഷ്യമിട്ടതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഈ…
Read More » - 11 July
സ്വപ്നയേയും സന്ദീപിനെയും നാളെ കൊച്ചിയിലെത്തിക്കും, അറസ്റ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിൽ കഴിയുന്നതിനിടെ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യ സൂത്രധാര സ്വപ്ന സുരേഷ് എന്‍.ഐ.എ കസ്റ്റഡിയില്‍. ബെംഗളുരുവില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റിലായതെന്നാണ് വിവരം. കേസിലെ നാലാം പ്രതി…
Read More » - 11 July
കാര്‍ഗോയില്‍ നിന്നും കടത്തുന്ന സ്വര്‍ണം പല സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത് സന്ദീപ് ; സ്വര്‍ണം കടത്തിയ ബാഗുകള്‍ സന്ദീപിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ കാര്‍ഗോയില്‍ നിന്നും കടത്തുന്ന സ്വര്‍ണം പല സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത് സന്ദീപ് നായര്‍ ആണെന്ന് വ്യക്തമാകുന്നു. കേസിലെ പ്രധാന കണ്ണിയാണ് സന്ദീപെന്ന് കസ്റ്റംസ്…
Read More » - 11 July
ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്ത്: കാർഗോ കോംപ്ലക്സിലെ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന്
തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന് കൈമാറി. വ്യവസായ വകുപ്പിന് കീഴിലെ കെഎസ്ഐഇക്കാണ് കാർഗോ കോംപ്ലക്സിന്റെ നടത്തിപ്പ് ചുമതല. കോംപ്ലക്സിൽ…
Read More » - 11 July
സ്വപ്ന സുരേഷും സന്ദീപും അറസ്റ്റിൽ
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സന്ദീപും അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നാണ് ഇരുവരെയും എൻഐഎ അറസ്റ്റ് ചെയ്തത്. നാളെ കൊച്ചിയിലെത്തിക്കും. ഇവർ പിടിയിലായ വിവരം എൻഐഎ കസ്റ്റംസിനെ…
Read More » - 11 July
കുവൈറ്റില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍. ചങ്ങനാശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്പലവില്‍ ബിബിനെ (23)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്…
Read More » - 11 July
സ്വപ്നയുടേത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ആരോപണം ; പൊലീസ് അന്വേഷിക്കുമെന്ന് പിണറായി വിജയന്
തിരുവനന്തപുരം; തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ ആസൂത്രിക എന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന ആരോപണം പൊലീസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 11 July
സുനാമി വന്നപ്പോൾ അന്ന് ഞങ്ങൾ പ്രക്ഷോഭത്തിൽ നിന്നും മാറിനിന്നു: എല്ലാ രീതിയിലും സഹകരിക്കാൻ ഇടതുപക്ഷം തയ്യാറായിരുന്നു: കെ. സുധാകരനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിനിടെ പ്രോട്ടോകോൾ ലംഘിച്ചും സമരം ചെയ്യുമെന്ന കെ. സുധാകരന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷം അധികാരത്തിലേറുന്നതിന് മുന്‍പുള്ള കാര്യങ്ങളെകുറിച്ചാണ് അദ്ദേഹം…
Read More » - 11 July
സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിൽ എ.പി ഷൗക്കത്ത് അലി
തിരുവനന്തപുരം: ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ച എ.പി ഷൗക്കത്ത് അലി സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും. അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ…
Read More » - 11 July
ഇനി സമൂഹവ്യാപനത്തിന്റേതായ ഘട്ടത്തിലേക്കാണ് സ്വാഭാവികമായും നീങ്ങുക: സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൂപ്പര്‍സ്പ്രെഡ് എന്നത് സമൂഹവ്യാപനത്തിന്റെ തൊട്ടുമുന്‍പുള്ള അവസ്ഥയാണ്. ഇനി സമൂഹവ്യാപനത്തിന്റേതായ ഘട്ടത്തിലേക്കാണ് സ്വാഭാവികമായും നീങ്ങുക. അതിലേക്ക്…
Read More » - 11 July
തിരുവനന്തപുരത്ത് 69 പേർക്ക് കോവിഡ് : 46 പേര്‍ക്ക് സമ്പര്‍ക്കം ; രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ ഇന്ന് 69 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരുടെ വിവരം ചുവടെ. 1. ബീമാപള്ളി…
Read More » - 11 July
അഴിമതിയെ കുറിച്ച് പറയുമ്പോൾ കോവിഡ് പറഞ്ഞ് പേടിപ്പിക്കുകയാണ്: മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വപ്ന സുരേഷിനേയും ശിവശങ്കറിനേയും വ്യാജരേഖകള്‍ ചമച്ചവരേയും സംരക്ഷിക്കാനാണ് ശ്രമം…
Read More » - 11 July
മക്കളോടൊപ്പം അവളുടെ രാവുകള്‍ കണ്ടിട്ടുണ്ടെന്ന് സീമ! അവര്‍ക്കേറെ പ്രിയപ്പെട്ടത് ആ രംഗമാണ്
മലയാള സിനിമാചരിത്രം തന്നെ തിരുത്തിക്കുറിച്ച് ചിത്രങ്ങളിലൊന്നാണ് അവളുടെ രാവുകള്‍. ആദ്യമായി എ (അഡള്ട്ടസ് ഓണ്‍ലി) ഗ്രേഡ് ലഭിച്ച ചിത്രം കൂടിയായിരുന്നു ഇത്. സീമയെ നായികയാക്കി ഐവി ശശി…
Read More » - 11 July
കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടവർ മതം പറയുന്നു: ജോർജ് കുര്യൻ
തിരുവനന്തപുരം • കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പരാജയപ്പെടുകയും രോഗ വ്യാപനം ഉണ്ടാകുകയും ചെയ്തപ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മതം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 11 July
അതിരൂക്ഷം : സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്ക രോഗബാധ പുതിയ ഉയരങ്ങളില്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 167 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 76…
Read More » - 11 July
എം.ശിവശങ്കർ ഐഎഎസ് സ്വന്തമാക്കിയത് ക്രമവിരുദ്ധമായി: അര്‍ഹരെ മറികടന്ന് ശിവശങ്കര്‍ കണ്‍ഫേര്‍ഡ് ഐഎഎസ് സ്വന്തമാക്കിയതിന്റെ രേഖകൾ പുറത്ത്
തിരുവനന്തപുരം: എം.ശിവശങ്കര്‍ ഐഎഎസ് സ്വന്തമാക്കിയത് ക്രമവിരുദ്ധമായാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. പിണറായി വിജയന് സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇ.കെ.നയനാര്‍ മുഖ്യമന്ത്രിയുമായിരിക്കെ അര്‍ഹരെ മറികടന്ന് ശിവശങ്കര്‍ കണ്‍ഫേര്‍ഡ് ഐഎഎസ്…
Read More » - 11 July
വിധു വിന്‍സെന്റ് രാജിവെച്ചതോടെ ഒന്നിന് പിറകെ ഒന്നായി പല വെളിപ്പെടുത്തലുകളൂം തുറന്നുപറച്ചിലുകളുമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്; പ്രതികരണവുമായി റിമ കല്ലിങ്ങൽ
ഡബ്ല്യുസിസിയില്‍ നിന്നും വിധു വിന്‍സെന്റ് രാജിവെച്ചതോടെ ഒന്നിന് പിറകെ ഒന്നായി പല വെളിപ്പെടുത്തലുകളൂം തുറന്നുപറച്ചിലുകളുമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിധുവിന്റെ രാജിയെ കുറിച്ചുള്ള തന്റെ നിലപാട്…
Read More » - 11 July
അന്നുമുതൽ ഒരു ഗുരുവിനെപോലെ അദ്ദേഹം മനസ്സിലുണ്ട്. ഇന്ന് ആദ്യമായി ഒരു സെലിബ്രിറ്റിയുടെ മുഖത്തു ക്യാമറ വെച്ചത് അതേ അജുച്ചേട്ടന്റെ മുഖത്തും..
‘ലോക്ക് ഡൗണ്‍ കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ട യുട്യൂബ് ചാനലുകളിലൊന്ന് കാര്‍ത്തിക് ശങ്കര്‍ എന്ന ചെറുപ്പക്കാരന്റേതാണ്. നിലവില്‍ എട്ടു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉള്ള കാര്‍ത്തിക്കിന്റെ ചാനലില്‍…
Read More » - 11 July
ഇന്ത്യയിലേക്ക് 10 പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ് : കേരളത്തില്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും
ദുബായ് • കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനും നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന യു.എ.ഇ നിവാസികൾക്ക് യുഎഇയിലേക്ക് മടങ്ങുന്നതിനും എമിറേറ്റ്സ് ജൂലൈ 12 നും 26 നും ഇടയിൽ…
Read More » - 11 July
തൃശൂരില്‍ കുഴഞ്ഞ് വീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് ; ഡോക്ടര്‍മാരടക്കം നിരവധി പേര് ക്വാറന്റൈനിലേക്ക്
തൃശൂര്‍: തൃശൂര്‍ അരിമ്പൂരില്‍ കുഴഞ്ഞ് വീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിരവധി പേര് ക്വാറന്റൈനിലേക്ക്. കുന്നത്തങ്ങാടി സ്വദേശനി വത്സലയാണ് (63) ഈ മാസം 5ന്…
Read More » - 11 July
സ്വര്‍ണക്കടത്ത് കേസ് ; ഗൂഢാലോചന നടത്തിയത് മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്ളാറ്റില്‍ വച്ച്
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ ഗൂഢാലോചന നടത്തിയത് മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്ളാറ്റില്‍ വച്ച്. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിന് സമീപത്തുള്ള ഹെതര്‍ ടവര്‍…
Read More » - 11 July
ഇതിലും ഡ്യൂപ്ലിക്കേറ്റോ! മക്കളേ ചൈനയുടെ പണി പാളി; ഒരു സംശയവും വേണ്ട അതുണ്ടാക്കിയത് ചൈന തന്നെയെന്ന് സന്തോഷ് പണ്ഡിറ്റ്
ഇതിലും ഡ്യൂപ്ലിക്കേറ്റോ! മക്കളേ ചൈനയുടെ പണി പാളി; ഒരു സംശയവും വേണ്ട അതുണ്ടാക്കിയത് ചൈന തന്നെയെന്ന് സന്തോഷ് പണ്ഡിറ്റ് ക്വയ്സൗ 11(KZ11) എന്ന ചൈനയുടെ ആദ്യത്തെ സോളിഡ്…
Read More »