Kerala
- Aug- 2020 -5 August
സംസ്ഥാനത്ത് അതി തീവ്രമഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ റെഡും ആഞ്ച് ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്, വിവിധ ഇടങ്ങളില്‍ വന്‍ നാശ നഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ്…
Read More » - 5 August
തന്റെ പേരില്‍ സിനിമയിലും സീരിയലുകളിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികള്‍ക്ക് സന്ദേശങ്ങള്‍ ; വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി നടി അംബിക മോഹന്‍
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി സിനിമ, സീരിയല്‍ താരം അംബിക മോഹന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം തന്റെ പേരില്‍ സിനിമയിലും സീരിയലുകളിലും…
Read More » - 5 August
ബെയ്റൂട്ട് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നൂറായി
ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരണസംഖ്യ നൂറായി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന…
Read More » - 5 August
തൃശൂരില്‍ കനത്ത മഴ : ചുഴലിക്കാറ്റില്‍ മഴയിലും ജില്ലയില്‍ വ്യാപക നഷ്ടം
തൃശൂര്‍: ജില്ലയില്‍ വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും പലയിടത്തും വ്യാപക നാശനഷ്ടം. കനത്ത കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും വൈദ്യുതി ഭാഗികമായി തകരാറിലായി. നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല.…
Read More » - 5 August
കനത്ത മഴ ദുരന്തത്തിന് വഴിവെക്കുമോ എന്ന ആശങ്കയിൽ അതീവജാഗ്രതയിൽ സംസ്ഥാനം: വിശദീകരണവുമായി വിദഗ്ദർ
തിരുവനന്തപുരം: മുന്‍വര്‍ഷത്തിന് സമാനമായ രീതിയില്‍ കനത്ത മഴ പ്രളയത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം. അതേസമയം നിലവിലെ കാലാവസ്ഥ പ്രവചനങ്ങളും, ലഭിച്ച മഴയും, മുന്‍വര്‍ഷത്തെ സാഹചര്യവും, സംസ്ഥാനത്തെ…
Read More » - 5 August
യു എൻ എ സാമ്പത്തിക തട്ടിപ്പുകേസിൽ : ജാസ്മിൻഷാ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യു എൻ എ) സാമ്പത്തിക തട്ടിപ്പുകേസിൽ നാല് പേർ അറസ്റ്റിൽ. ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ, ഷോബി ജോസഫ്, നിതിൽ മോഹൻ, ജിത്തു എന്നിവരെയാണ്…
Read More » - 5 August
സ്വപ്നയുടെ കുരുക്കിൽപ്പെട്ട് രണ്ടു മന്ത്രിമാർ,എൻ.ഐ.എ വിവരങ്ങൾ പുറത്ത്,,
തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് മന്ത്രിമാര്‍ക്ക് കുരുക്ക് മുറുകുന്നു. സ്വപ്ന കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഈ…
Read More » - 5 August
തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി
കാസര്‍ഗോഡ്: തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പോക്സോ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കുട്ലു സ്വദേശി മഹേഷിന്റെ മൃതദേഹമാണ് ഏറെ നാളത്തെ തെരച്ചിലുകൾക്കൊടുവിൽ കര്‍ണാടകയിലെ കോട്ടയില്‍ നിന്നും അഴുകിയ നിലയിൽ…
Read More » - 5 August
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തെ കുറിച്ചും ആ അറകളെ കുറിച്ചും ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു… ലോകം മുഴുവനും കാതോര്‍ത്ത ആ രഹസ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തെ കുറിച്ചും ആ അറകളെ കുറിച്ചും ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു… ലോകം മുഴുവനും കാതോര്‍ത്ത ആ…
Read More » - 5 August
ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 25 നാണ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. ഇനി ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ…
Read More » - 5 August
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകൾ കൂട്ടാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുകൾ കൂട്ടാൻ മന്ത്രിസഭാ തീരുമാനം. അപേക്ഷകളുടെ എണ്ണം കൂടിയത് കണക്കിലെടുത്ത് പത്ത് മുതൽ ഇരുപത് ശതമാനം സീറ്റുകൾ കൂട്ടാനാണ് തീരുമാനം. അതേസമയം മുന്നോക്കകാരിലെ…
Read More » - 5 August
ട്രഷറിയിൽ നിന്നും രണ്ട് കോടി തട്ടിയെടുത്ത കേസ് : മുഖ്യ പ്രതി പിടിയിൽ
തിരുവനന്തപുരം : ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ. വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയടുത്ത ബിജുലാലിനെ തിരുവനന്തപുരത്തെ അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ്…
Read More » - 5 August
ഗായകന് എസ് പി ബാലസുബ്രമണ്യത്തിന് കൊറോണ സ്ഥിരീകരിച്ചു
ചെന്നൈ: ഗായകന് എസ് പി ബാലസുബ്രമണ്യത്തിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.മൂന്ന് ദിവസമായി ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു.വിട്ടുമാറാതായപ്പോള്‍ പരിശോധനയ്ക്ക്…
Read More » - 5 August
ഭവ്യ മന്ദിരം ഉയരുന്നത് വരെ ഓരോ രാമഭക്തനും കണ്ണും കാതും കൂർപ്പിച്ചിരിക്കുക തന്നെ വേണം: വിഷം കുത്തിവെക്കാൻ തയ്യാറായി കുത്തിത്തിരുപ്പുകാർ അവസരം നോക്കിയിരിക്കുകയാണെന്ന് സന്ദീപ് വചസ്പതി
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പൂജാ ചടങ്ങുകൾ നടക്കുമ്പോൾ പ്രതികരണവുമായി സന്ദീപ് വചസ്പതി. കടമ്മനിട്ടയുടെ കവിത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമായെങ്കിലും ആശ്വസിക്കാനായിട്ടില്ല എന്നാണ് ചില പ്രതികരണങ്ങൾ…
Read More » - 5 August
അയോധ്യയില്‍ രാമക്ഷേത്രം നിർമ്മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് മഅദനി
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് അബ്ദുള്‍ നാസര്‍ മഅദനി. ‘റാവുമാര് പിന്‍ഗാമികളിലൂടെ പുനര്‍ജനിക്കുന്നു’ എന്നായിരുന്നു മഅദനി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. അയോധ്യയിലെ…
Read More » - 5 August
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി അയോദ്ധ്യയിലേക്ക്
ന്യൂഡൽഹി : അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ന്യൂഡൽഹിയിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി ഉത്തർപ്രദേശിലേക്ക് യാത്ര തിരിച്ചത്.…
Read More » - 5 August
അയോദ്ധ്യയിലെ ക്ഷേത്രപുനര്‍നിര്‍മ്മാണം ആരംഭിക്കുന്ന മുഹൂര്‍ത്തത്തെ ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തുവച്ച് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ക്ഷേത്രപുനര്‍നിര്‍മ്മാണം ആരംഭിക്കുന്ന മുഹൂര്‍ത്തത്തെ ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തുവച്ച് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. ഭരണഘടനയുടെ പ്രാഥമിക രൂപത്തില്‍ ശ്രീരാമന് സീതയ്ക്കും ലക്ഷ്മണനുമൊപ്പം ഇരിക്കുന്ന ചിത്രമാണ് എടുത്തു കാട്ടിയത്.…
Read More » - 5 August
സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു
മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്(75)ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെ മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. മൃതദേഹം…
Read More » - 5 August
ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത് എനിക്ക് ഇഷ്ടമല്ല, അത് ഹിന്ദു ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകും: ക്ഷേത്ര നിര്‍മ്മാണത്തില്‍ നെഹ്റുവിനും കോണ്ഗ്രസിനുമുണ്ടായിരുന്ന നിലപാടിനെ കുറിച്ച് സന്ദീപ് വാര്യര്‍
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നെഹ്റുവിനും കോണ്ഗ്രസിനുമുണ്ടായിരുന്ന നിലപാടിനെ കുറിച്ച് കുറിപ്പുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ മരണത്തെ…
Read More » - 5 August
സർക്കാരിന്റെ പി.എസ് സി തട്ടിപ്പ് തകൃതിയിൽ ,സിവില്‍ എക്സൈസ് ഓഫീസര്‍ നിയമനങ്ങൾ ഇങ്ങനെ,,,,
പരീക്ഷാ തട്ടിപ്പും റാങ്ക് ലിസ്റ്റ് പ്രസിദ്ധികരണവും നിയമനം നൽകാതിരിക്കലും സർക്കാരിന് ക്രൂരമായ തമാശയാണ്.സർക്കാരിന്റെ തമാശയ്ക്ക് ഇരയായ ആയിരക്കണക്കിന് ഉദ്യോഗർഥികളാണ് കേരളത്തിൽ ഉള്ളതും.2016 ൽ നോട്ടിഫിക്കേഷൻ വന്നു 2017ൽ…
Read More » - 5 August
ന്യൂനമര്‍ദ്ദം രൂപം കൊണ്ടു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി,…
Read More » - 5 August
മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ സർക്കാർ പദവികളിൽ നിന്നും മാറ്റിയ നടപടിയിൽ ദുരൂഹത തുടരുന്നു
മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ സർക്കാർ പദവികളിൽ നിന്നും മാറ്റിയ നടപടിയിൽ ദുരൂഹത തുടരുന്നു. ഡിജിറ്റിൽ മാർക്കറ്റിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയെന്ന് സർക്കാർ വിശദീകരിക്കുമ്പോഴും…
Read More » - 5 August
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും പ്രാധാന്യമുള്ളതോ ആഹ്ലാദം പകരുന്നതോ ആയ ഒരു കാര്യമല്ല: വി.ടി ബൽറാം
തിരുവനന്തപുരം: അയോധ്യയിലെ ക്ഷേത്ര നിർമ്മാണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് വി.ടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാമസങ്കല്‍പ്പത്തെ പോസിറ്റീവായും നെഗറ്റീവായും…
Read More » - 5 August
അൺലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജിമ്മുകൾക്കും യോഗ സെന്ററുകള്‍ക്കും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാം
ദില്ലി: അൺലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജിമ്മുകൾക്കും യോഗ സെന്ററുകള്‍ക്കും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാം. കേന്ദ്രം പുറത്തിക്കിയ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കണം പ്രവർത്തനം. തീവ്ര നിയന്ത്രിത മേഖലകളിലെ…
Read More » - 5 August
അമിത് ഷാ ഐസൊലേഷനിലാണെന്ന് കരുതി സമാധാനിക്കേണ്ട,രാജസ്ഥാന് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്കി ശിവസേന
ആശുപത്രിയിലിരുന്നും അമിത് ഷാ രാഷ്ട്രീയ കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ശിവസേന.മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മുന്നറിയിപ്പ് നല്‍കുന്നത് കൊറോണ സ്ഥിരീകരിച്ച അമിത്ഷാ എത്രയും പെട്ടെന്ന്…
Read More »