KeralaLatest NewsNews

ഒരു മുഴം മുമ്പേ മുഖ്യമന്ത്രി എറിഞ്ഞിരിക്കുന്നു എന്നുവേണം കണക്കാക്കാൻ ; ആ ഫയലുകൾ തന്നെയാണ് കത്തിക്കാൻ ഉദ്ദേശിച്ചിരുന്നതും- വാര്‍ത്താ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം • സെക്രട്ടേറിയറ്റ്‌ തീപ്പിടുത്തത്തില്‍ ചില ഫയലുകൾ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

ചില ഫയലുകൾ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി സമ്മതിച്ചതാണ് ഇന്നത്തെ വാർത്താസമ്മേളനത്തിന്റെ ഹൈലൈറ്റ്. മന്ത്രിമാർ പറഞ്ഞതിനു വ്യത്യസ്തമായി മുഖ്യമന്ത്രി അക്കാര്യം സമ്മതിച്ചതുവഴി ഒരു മുഴം മുമ്പേ മുഖ്യമന്ത്രി എറിഞ്ഞിരിക്കുന്നു എന്നുവേണം കണക്കാക്കാൻ. ആ ഫയലുകൾ തന്നെയാണ് കത്തിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/KSurendranOfficial/posts/3293580670726546

shortlink

Related Articles

Post Your Comments

Related Articles


Back to top button